Jump to content
സഹായം

"ഗവ.എച്ച്.എസ്. കിഴക്കുപുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
ആമുഖം
No edit summary
(ചെ.) (ആമുഖം)
വരി 1: വരി 1:
{{prettyurl| Govt H S S Kizhakkupuram}}
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}
{{Infobox School  
{{Infobox School  
വരി 63: വരി 61:
}}  
}}  


ആമുഖം
പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസജില്ലയിൽ അടൂർ ഉപജില്ലയിലെ കിഴക്കുപുറം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്  ഗവണ്മെന്റ്  ഹയർസെക്കന്ററി സ്കൂൾ കിഴക്കുപുറം. കൂടതൽ വയ്‌ക്കുക


== <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->  <nowiki> </nowiki>                ആമുഖം ==
ഒരു ദേശത്തെ നിർവ്വചിക്കുമ്പോൾ സത്തപരമായി ആ നാടിന്റെ പാരമ്പര്യം, സാമൂഹികഘടന, സാംസ്കാരികം, വിദ്യാഭ്യാസം എന്നിവയൊക്കെ നിർണായക പങ്ക് വഹിക്കുന്നുണ്ട്. ഒരു ക്രിയാത്മക സമൂഹത്രൂപപ്പെടുത്തുന്നതിൽ ആ നാട്ടിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കുള്ള പങ്ക് അനിഷേധ്യമാണ്.
ഒരു ദേശത്തെ നിർവ്വചിക്കുമ്പോൾ സത്തപരമായി ആ നാടിന്റെ പാരമ്പര്യം, സാമൂഹികഘടന, സാംസ്കാരികം, വിദ്യാഭ്യാസം എന്നിവയൊക്കെ നിർണായക പങ്ക് വഹിക്കുന്നുണ്ട്. ഒരു ക്രിയാത്മക സമൂഹത്രൂപപ്പെടുത്തുന്നതിൽ ആ നാട്ടിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കുള്ള പങ്ക് അനിഷേധ്യമാണ്.


വിദ്യാലയങ്ങൾ വെറും കെട്ടിട സമുച്ചയങ്ങളല്ല. അതിന് ജീവനും ആത്മാവും ഉണ്ട്. ആദ്യാക്ഷരം അഭ്യസിക്കുന്നതിന് വിദ്യാലയപ്രവേശനം നേടി ഓരോ വിദ്യാർത്ഥിയും തന്റെ പഠനമുറിയിലേക്ക് ചുവട് വച്ച് തുടങ്ങുമ്പോൾ താൻ മറ്റൊരു മഹാപ്രപഞ്ചത്തിലേക്കാണ് എത്തിച്ചേരുന്നത്. ശതകോടികളുടെ ചിന്തകളും ശബ്ദവിന്യാസങ്ങളും ചിരികളും പരിഭവപ്പിണക്കങ്ങളും പവിത്രമായ ഗുരുശിഷ്യബന്ധത്തിന്റെ അദിർശ്യമായ സ്നേഹ ചരടുകളും ഭാവി സ്വപ്നങ്ങളും ഒക്കെ കൂടി കലർന്ന സജീവവും ചലനാത്മകവുമായ ഒരു സവിശേഷ ഭൂമിക ! ' ഒരിക്കലും നശിക്കാത്തവ എന്നർത്ഥമുള്ള അക്ഷരങ്ങൾ, അക്കങ്ങൾ, വാക്കുകൾ, വാചകങ്ങൾ, മാനുഷിക മൂല്യങ്ങൾ, സർഗ്ഗവാസനകൾ, നിസ്സഹായതകൾ, നിവർത്തികേടുകൾ, പട്ടിണികൾ, പങ്കുവയ്ക്കലുകൾ, പരിഭ്രമങ്ങൾ, പതിയുറക്കങ്ങൾ, അങ്ങനെ എല്ലാം കൂടികുഴഞ്ഞ ബാല്യ-കൗമാരങ്ങളുടെ ഒരു വർണ്ണപ്രപഞ്ചം ഇതൾ വിരിയുകയാണ് ഓരോ വിദ്യാലയത്തിലും. അതുകൊണ്ട് തന്നെ ഓരോ വിദ്യാർത്ഥിയും എത്ര മുതിർന്നാലും തന്റെ വിദ്യാലയസ്മരണകൾ ഗൃഹാതുരത്വം പേറുന്ന ഓർമ്മചിത്രങ്ങളായി തന്റെ ഹൃദയത്തിൽ ചേർത്തുവയ്ക്കും !
വിദ്യാലയങ്ങൾ വെറും കെട്ടിട സമുച്ചയങ്ങളല്ല. അതിന് ജീവനും ആത്മാവും ഉണ്ട്. ആദ്യാക്ഷരം അഭ്യസിക്കുന്നതിന് വിദ്യാലയപ്രവേശനം നേടി ഓരോ വിദ്യാർത്ഥിയും തന്റെ പഠനമുറിയിലേക്ക് ചുവട് വച്ച് തുടങ്ങുമ്പോൾ താൻ മറ്റൊരു മഹാപ്രപഞ്ചത്തിലേകകാണ് എത്തിച്ചേരുന്നത്. ശതകോടികളുടെ ചിന്തകളും ശബ്ദവിന്യാസങ്ങളും ചിരികളും പരിഭവപ്പിണക്കങ്ങളും പവിത്രമായ ഗുരുശിഷ്യബന്ധത്തിന്റെ അദിർശ്യമായ സ്നേഹ ചരടുകളും ഭാവി സ്വപ്നങ്ങളും ഒക്കെ കൂടി കലർന്ന സജീവവും ചലനാത്മകവുമായ ഒരു സവിശേഷ ഭൂമിക ! ' ഒരിക്കലും നശിക്കാത്തവ എന്നർത്ഥമുള്ള അക്ഷരങ്ങൾ, അക്കങ്ങൾ, വാക്കുകൾ, വാചകങ്ങൾ, മാനുഷിക മൂല്യങ്ങൾ, സർഗ്ഗവാസനകൾ, നിസ്സഹായതകൾ, നിവർത്തികേടുകൾ, പട്ടിണികൾ, പങ്കുവയ്ക്കലുകൾ, പരിഭ്രമങ്ങൾ, പതിയുറക്കങ്ങൾ, അങ്ങനെ എല്ലാം കൂടികുഴഞ്ഞ ബാല്യ-കൗമാരങ്ങളുടെ ഒരു വർണ്ണപ്രപഞ്ചം ഇതൾ വിരിയുകയാണ് ഓരോ വിദ്യാലയത്തിലും. അതുകൊണ്ട് തന്നെ ഓരോ വിദ്യാർത്ഥിയും എത്ര മുതിർന്നാലും തന്റെ വിദ്യാലയസ്മരണകൾ ഗൃഹാതുരത്വം പേറുന്ന ഓർമ്മചിത്രങ്ങളായി തന്റെ ഹൃദയത്തിൽ ചേർത്തുവയ്ക്കും !


ഒരു സമൂഹത്തെ ആരോഗ്യപരമായി കാത്തു സൂക്ഷിക്കുവാൻ സ്വമേധയാ പ്രതിജ്ഞാബദ്ധരായി തന്നെയാണ് ഓരോ വിദ്യാർത്ഥിയും വിദ്യാലയപടിയിറങ്ങുന്നത്.
ഒരു സമൂഹത്തെ ആരോഗ്യപരമായി കാത്തു സൂക്ഷിക്കുവാൻ സ്വമേധയാ പ്രതിജ്ഞാബദ്ധരായി തന്നെയാണ് ഓരോ വിദ്യാർത്ഥിയും വിദ്യാലയപടിയിറങ്ങുന്നത്.
40

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1352432" എന്ന താളിൽനിന്ന് ശേഖരിച്ചത്