"സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി/ക്ലബ്ബുകൾ (മൂലരൂപം കാണുക)
19:25, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരി 2022→ശാസ്ത്ര-പരിസ്ഥിതി ക്ലബ്
വരി 4: | വരി 4: | ||
==[[സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി/ക്ലബ്ബുകൾ/ശാസ്ത്ര-പരിസ്ഥിതി ക്ലബ്|ശാസ്ത്ര-പരിസ്ഥിതി ക്ലബ്]]== | ==[[സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി/ക്ലബ്ബുകൾ/ശാസ്ത്ര-പരിസ്ഥിതി ക്ലബ്|ശാസ്ത്ര-പരിസ്ഥിതി ക്ലബ്]]== | ||
[[പ്രമാണം:47326 SSLP0058.resized.jpg|ലഘുചിത്രം|ശാസ്ത്ര ക്ലബ് ]] | [[പ്രമാണം:47326 SSLP0058.resized.jpg|ലഘുചിത്രം|ശാസ്ത്ര ക്ലബ് ]] | ||
കുട്ടികളിൽ ശാസ്ത്രാഭിമുഖ്യവും നിരീക്ഷണപാടവവും വളർത്തുന്നതിനു സഹായകമാണ് ശാസ്ത്ര -പരിസ്ഥിതി ക്ലബ്. അദ്ധ്യാപിക ശ്രീമതി സൗമ്യ ടീച്ചറുടെ നേതൃത്വത്തിൽ നിരവധി പ്രവർത്തനങ്ങളാണ് ഈ ക്ലബ് സ്കൂളിൽ നടത്തിവരുന്നത്. കോവിഡ് കാലഘട്ടത്തിൽ കുട്ടികൾക്ക് വീട്ടിലിരുന്നും, സ്കൂളിൽ വരാൻ സാധിച്ച അവസരങ്ങളിൽ അതനുസരിച്ചുമുള്ള പ്രവർത്തനങ്ങളാണ് സജീകരിച്ചത് . ചന്ദ്രദിനം, ലഹരിവിരുദ്ധദിനം എന്നീ ദിനാചരണങ്ങൾ ഈ ക്ലബ്ബിന്റെ നേതൃത്വത്തിലാണ് സംഘടിപ്പിച്ചത് . ശാസ്ത്രാഭിമുഖ്യം വളർത്തുന്നതിന് സഹായിക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ (റോക്കറ്റ് നിർമാണം, ഔഷധത്തോട്ട നിർമ്മാണം ...), ഹോംലാബിന്റെ സജ്ജീകരണം, പരീക്ഷണങ്ങളിൽ ഏർപ്പെടൽ, ശേഖരണം തുടങ്ങി വിവിധങ്ങളായ പ്രവർത്തനങ്ങളിൽ ഏർപ്പെടുവാനുള്ള സാഹചര്യം കുട്ടികൾക്ക് ഉണ്ടാക്കി കൊടുത്തു. | |||