Jump to content
സഹായം

"ഏ.ആർ.നഗർ.എച്ച്.എസ് ചെണ്ടപ്പുറായ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
'''<big>പ</big>'''ഴയകാല കൊടുവായൂർ (ഇന്നത്തെ അബ്ദുറഹിമാൻ നഗർ ) അംശത്തിലെയും കൊളപ്പുറം ദേശത്തെയും പരിസരപ്രദേശങ്ങളിലെയും മുസ്ലീങ്ങൾക്ക് മത-ഭൗതിക വിദ്യാഭ്യാസരംഗത്ത് നേതൃത്വം നൽകിയിരുന്നത് തികച്ചും യാഥാസ്ഥിതിക കുടുംബത്തിലെ വെട്ടിയാട്ടിൽ കുഞ്ഞാലി മൊല്ല ആയിരുന്നു.അന്ന് ഓത്തുപള്ളിയിൽ വെച്ചായിരുന്നു അദ്ദേഹം വിദ്യപകർന്നു നൽകിയിരുന്നത്.കുഞ്ഞാലി മൊല്ലയുടെ മരണശേഷം മക്കളായ മൊയ്തീൻകുട്ടി മൊല്ല,കമ്മദ് കുട്ടി മൊല്ല , അഹമ്മദ് കുട്ടി മൊല്ല എന്ന വി എ ആസാദ് എന്നിവർ ഇത് ഏറ്റെടുക്കുകയും ചെയ്തു.ഭൗതിക വിദ്യാഭ്യാസത്തിൽ വളരെ പിന്നാക്കം നിന്നിരുന്ന പ്രദേശത്തെ കുറേക്കൂടി ഉന്നതിയിലേക്ക് എത്തിക്കണം എന്ന ആഗ്രഹം ഇവരിൽ ഉടലെടുക്കുകയും ഏറ്റവും ഇളയ സഹോദരനായ അഹമ്മദ് കുട്ടി എന്ന ആസാദ് സാഹിബിന്റെ നേതൃത്വത്തിൽ മത പഠനത്തോടൊപ്പം തന്നെ ഭൗതിക വിദ്യാഭ്യാസവും നൽകി തുടങ്ങി .1914-15 കാലഘട്ടത്തിലാണ് ഇതിന് തുടക്കം കുറിച്ചത് എന്ന് പറയപ്പെടുന്നു.

   1924 ആയപ്പോഴേക്കും  ഈ രീതിയിൽ കുറേ ഏറെ മാറ്റങ്ങൾ ഉണ്ടായി.എന്നാൽ തുടക്കത്തിൽ ഏകാധ്യാപക വിദ്യാലയമായാണ് പ്രവർത്തിച്ചിരുന്നത്.കമ്മദ് കുട്ടി മൊല്ല മാനേജരും  ഹെഡ്മാസ്റ്ററുമായി ചുമതല ഏറ്റെടുത്തു .
<gallery mode="packed">
പ്രമാണം:19070 V A ASAD SAHIB.jpeg|വി എ ആസാദ് സാഹിബ്
</gallery>   1924 ആയപ്പോഴേക്കും  ഈ രീതിയിൽ കുറേ ഏറെ മാറ്റങ്ങൾ ഉണ്ടായി.എന്നാൽ തുടക്കത്തിൽ ഏകാധ്യാപക വിദ്യാലയമായാണ് പ്രവർത്തിച്ചിരുന്നത്.കമ്മദ് കുട്ടി മൊല്ല മാനേജരും  ഹെഡ്മാസ്റ്ററുമായി ചുമതല ഏറ്റെടുത്തു .

   1928 വരെ മൂന്നു ക്ലാസുകൾ ഉള്ള ഒരു ഓല ഷെഡ്ഡിലാണ് ആയിരുന്നു വിദ്യാലയം പ്രവർത്തിച്ചിരുന്നത്.ഈ സമയമായപ്പോഴേക്കും മാനേജ്മെൻറ് കാടേങ്ങൽ ബീരാൻ കുട്ടി സാഹിബ് ഏറ്റെടുക്കുകയും ഓടിട്ട കെട്ടിടം ആയി പുനർ നവീകരിക്കുകയും ചെയ്തു.കൂടുതലായി നാല് അധ്യാപകരെ കൂടി നിയമിച്ചുകൊണ്ട് മദിരാശി സംസ്ഥാന വിദ്യാഭ്യാസ നിയമ പ്രകാരം പഠനം തുടരുകയും ചെയ്തു.അധികം താമസിയാതെ തൊട്ടടുത്ത പ്രദേശമായ കോട്ടയ്ക്കലുള്ള ശ്രീ.ബാലകൃഷ്ണൻ നെടുങ്ങാടി എന്ന ആൾ വിദ്യാലയം ഏറ്റെടുക്കുകയും അദ്ദേഹത്തിൻെറ സഹോദരനെ ഹെഡ്മാസ്റ്ററായി നിയമിക്കുകയും ചെയ്തു.ഈ കാലഘട്ടത്തിൽ തന്നെ ഈ സ്ഥാപനം ഒന്നാം ക്ലാസ് മുതൽ അഞ്ചാം ക്ലാസ് വരെയുള്ള '''കൊടുവായൂർ നോർത്ത് എ എം എൽ പി സ്കൂൾ''' ആയി ഉയർന്നു.

വരി 11: വരി 13:
   2005 -2006 പ്രസ്തുത വിദ്യാലയം കുരിക്കൾ എജുക്കേഷൻ ഗ്രൂപ്പിന് കൈമാറി.അഡ്വക്കേറ്റ് ഒ വി ഉസ്മാൻ കുരിക്കൾ വിദ്യാലയത്തിന്റെ മാനേജരായി .സ്കൂളിന്റെ അഭിവൃദ്ധിക്കായി  എല്ലാ ശ്രമങ്ങളും അദ്ദേഹം നടത്തിവരുന്നു.മാനേജ്മെന്റിന്റെയും പഞ്ചായത്തിലെ മുഴുവൻ ജനങ്ങളുടെയും നിരന്തരമായ ആവശ്യപ്രകാരം 2009 ഓഗസ്റ്റിൽ പ്ലസ്ടു അനുവദിച്ചതോടെ ഈ സ്ഥാപനം '''അബ്ദുറഹിമാൻ നഗർ ഹയർ സെക്കൻഡറി സ്കൂൾ''' ആയി ഉയരുകയും ചെയ്തു.

കൂട്ടായ പ്രവർത്തനങ്ങളിലൂടെയും കഠിനാധ്വാനത്തിലൂടെയും ഇന്ന് ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ തന്നെ എയ്ഡഡ്  മേഖലയിലെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നായി അഭിമാനപൂർവ്വം തലയുയർത്തി നിൽക്കുന്നു.
കൂട്ടായ പ്രവർത്തനങ്ങളിലൂടെയും കഠിനാധ്വാനത്തിലൂടെയും ഇന്ന് ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ തന്നെ എയ്ഡഡ്  മേഖലയിലെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നായി അഭിമാനപൂർവ്വം തലയുയർത്തി നിൽക്കുന്നു.<gallery mode="packed">
പ്രമാണം:19070-O V USMAN KURIKKAL.jpg|അ‍ഡ്വ. ഒ വി ഉസ്മാൻ കുരിക്കൾ മാനേജ‍ർ
</gallery>
577

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1352128" എന്ന താളിൽനിന്ന് ശേഖരിച്ചത്