"ജി എം എൽ പി എസ് മാരിയാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി എം എൽ പി എസ് മാരിയാട് (മൂലരൂപം കാണുക)
18:50, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 65: | വരി 65: | ||
== ചരിത്രം == | == ചരിത്രം == | ||
ജി.എം.എൽ.പി സ്കൂൾ മാരിയാട് 1948 ൽ മാപ്പിള ഗേൾസ് എൽ.പി സ്കൂൾ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. മാരിയാട് അങ്ങാടിയിൽ നിന്ന് വടക്ക് പടിഞ്ഞാറ് മാറി സ്കൂൾ പറമ്പ് എന്ന സ്ഥലത്തായിരുന്നു സ്കൂൾ. ഓല മേഞ്ഞ ഒറ്റമുറിയിൽ മൺതിണ്ണയിലിരുന്നാണ് വിദ്യാർത്ഥികൾ പഠിച്ചിരുന്നത്. രാവിലെ 10 വരെ മദ്റസയും ശേഷം സ്കൂളും പഠിപ്പിച്ചിരുന്നത് ചുള്ളിയിൽ അലവി മാസ്റ്ററായിരുന്നു | ജി.എം.എൽ.പി സ്കൂൾ മാരിയാട് 1948 ൽ മാപ്പിള ഗേൾസ് എൽ.പി സ്കൂൾ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. മാരിയാട് അങ്ങാടിയിൽ നിന്ന് വടക്ക് പടിഞ്ഞാറ് മാറി സ്കൂൾ പറമ്പ് എന്ന സ്ഥലത്തായിരുന്നു സ്കൂൾ. ഓല മേഞ്ഞ ഒറ്റമുറിയിൽ മൺതിണ്ണയിലിരുന്നാണ് വിദ്യാർത്ഥികൾ പഠിച്ചിരുന്നത്. രാവിലെ 10 വരെ മദ്റസയും ശേഷം സ്കൂളും പഠിപ്പിച്ചിരുന്നത് ചുള്ളിയിൽ അലവി മാസ്റ്ററായിരുന്നു. | ||
1952 ൽ കൊല്ലപ്പറമ്പൻ അലവിക്കുട്ടിഹാജി ഒരു വാടക കെട്ടിടം സ്കൂളിനായി നിർമിച്ചു നൽകി. 1956 വരെ ബോർഡ് മാപ്പിള സ്കൂൾ എന്ന പേരിലാണറിയപ്പെട്ടിരുന്നത്. കേരള സംസ്ഥാനം രൂപംകൊണ്ടതോടെ സ്കൂളിന്റെ പേര് ജി.എം.എൽ.പി.എസ് എന്നാക്കി. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |