"തിരുമൂലവിലാസം യു.പി.എസ്./പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുമൂലവിലാസം യു.പി.എസ്./പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
17:31, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
വരി 6: | വരി 6: | ||
സ്കൂൾ അസംബ്ലി എല്ലാദിവസവും നടക്കുന്നു. ഓൺലൈനായും ഓഫ്‌ലൈനായും ക്ലാസ് തലത്തിൽ ക്രമീകരിക്കപ്പെടുന്നു. ഒന്നാം ആഴ്ചയിൽ മലയാളം രണ്ടാം ആഴ്ചയിൽ ഇംഗ്ലിഷ് മൂന്നാം ആഴ്ചയിൽ ഹിന്ദി നാലാഴ്ചയിൽ സംസ്കൃതം. തുടക്കം മുതൽ അവസാനം വരെയും അതാതു ഭാഷകളിൽ തന്നെ എല്ലാം പരിപാടികളും കുട്ടികൾ തന്നെ നടത്തുന്നു. ഇത് കുട്ടികളിൽ വിവിധ ഭാഷകളിൽ സംസാരിക്കാൻ വഴി ഒരുക്കുന്നു.ഭാഷാ അസംബ്ലികൾ കുട്ടികൾ വളരെ ഒരുക്കത്തോടെ നടത്തി വരുന്നു.കുട്ടികൾക്ക് സഭാക്കമ്പം മാറുന്നതിനും വ്യത്യസ്തമായ, നൂതനമായ അവതരണ രീതികൾ പരിശീലിക്കുവാനുള്ള ഒരു വേദി കൂടിയായി അത് മാറുന്നു. | സ്കൂൾ അസംബ്ലി എല്ലാദിവസവും നടക്കുന്നു. ഓൺലൈനായും ഓഫ്‌ലൈനായും ക്ലാസ് തലത്തിൽ ക്രമീകരിക്കപ്പെടുന്നു. ഒന്നാം ആഴ്ചയിൽ മലയാളം രണ്ടാം ആഴ്ചയിൽ ഇംഗ്ലിഷ് മൂന്നാം ആഴ്ചയിൽ ഹിന്ദി നാലാഴ്ചയിൽ സംസ്കൃതം. തുടക്കം മുതൽ അവസാനം വരെയും അതാതു ഭാഷകളിൽ തന്നെ എല്ലാം പരിപാടികളും കുട്ടികൾ തന്നെ നടത്തുന്നു. ഇത് കുട്ടികളിൽ വിവിധ ഭാഷകളിൽ സംസാരിക്കാൻ വഴി ഒരുക്കുന്നു.ഭാഷാ അസംബ്ലികൾ കുട്ടികൾ വളരെ ഒരുക്കത്തോടെ നടത്തി വരുന്നു.കുട്ടികൾക്ക് സഭാക്കമ്പം മാറുന്നതിനും വ്യത്യസ്തമായ, നൂതനമായ അവതരണ രീതികൾ പരിശീലിക്കുവാനുള്ള ഒരു വേദി കൂടിയായി അത് മാറുന്നു. | ||
* | *വായനാ മത്സരം - | ||
*"വായിച്ചാൽ വളരും വായിച്ചില്ലെങ്കിൽ വളയും" എന്ന കുഞ്ഞുണ്ണി മാഷിന്റെ വാക്കുകളെ അധികരിച്ച് കുട്ടികളിൽ വായനാശീലവും വായനയ്ക്കുള്ള അടിസ്ഥാനമായ നൈപുണിയും വളർത്തുക എന്ന ലക്ഷ്യത്തോടെ ക്ലാസ് തലത്തിലും സ്കൂൾ തലത്തിലും വായനാ മത്സരങ്ങൾ നടത്തുകയും മത്സരവിജയികൾക്ക് സമ്മാനങ്ങൾ നൽകുകയും അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തുവരുന്നു. കൂടാതെ വായനാദിനത്തോടനുബന്ധിച്ച് വാർത്താ വായന, ചെയിൻ റീഡിങ് തുടങ്ങിയ പ്രവർത്തനങ്ങളും നടത്തുന്നുണ്ട്. | *"വായിച്ചാൽ വളരും വായിച്ചില്ലെങ്കിൽ വളയും" എന്ന കുഞ്ഞുണ്ണി മാഷിന്റെ വാക്കുകളെ അധികരിച്ച് കുട്ടികളിൽ വായനാശീലവും വായനയ്ക്കുള്ള അടിസ്ഥാനമായ നൈപുണിയും വളർത്തുക എന്ന ലക്ഷ്യത്തോടെ ക്ലാസ് തലത്തിലും സ്കൂൾ തലത്തിലും വായനാ മത്സരങ്ങൾ നടത്തുകയും മത്സരവിജയികൾക്ക് സമ്മാനങ്ങൾ നൽകുകയും അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തുവരുന്നു. കൂടാതെ വായനാദിനത്തോടനുബന്ധിച്ച് വാർത്താ വായന, ചെയിൻ റീഡിങ് തുടങ്ങിയ പ്രവർത്തനങ്ങളും നടത്തുന്നുണ്ട്. | ||
* | * | ||
വരി 15: | വരി 15: | ||
*വൈഖരി - മലയാള ഭാഷയുടെ മൂലഭാഷയായ സംസ്കൃതം പഠിക്കുന്നതിലൂടെ ആശയവിനിമയത്തിനായി നാം കൂടുതൽ ഉപയോഗിക്കുന്ന മാതൃഭാഷയിൽ കൂടുതലും സംസ്കൃതപദങ്ങൾ ആണ് എന്നുള്ള തിരിച്ചറിവിൽ സംസ്കൃത ഭാഷാ പഠനം കൂടുതൽ രസകരമാക്കാൻ അധ്യാപികയുടെ നേതൃത്വത്തിൽ മികവാർന്ന പ്രവർത്തനങ്ങൾ ചെയ്തുവരുന്നു . | *വൈഖരി - മലയാള ഭാഷയുടെ മൂലഭാഷയായ സംസ്കൃതം പഠിക്കുന്നതിലൂടെ ആശയവിനിമയത്തിനായി നാം കൂടുതൽ ഉപയോഗിക്കുന്ന മാതൃഭാഷയിൽ കൂടുതലും സംസ്കൃതപദങ്ങൾ ആണ് എന്നുള്ള തിരിച്ചറിവിൽ സംസ്കൃത ഭാഷാ പഠനം കൂടുതൽ രസകരമാക്കാൻ അധ്യാപികയുടെ നേതൃത്വത്തിൽ മികവാർന്ന പ്രവർത്തനങ്ങൾ ചെയ്തുവരുന്നു . | ||
*വരയ്ക്കാം രസിക്കാം - ഗണിതപഠനം രസകരമാക്കാനും അടിസ്ഥാന ക്രിയ ശേഷികൾആയ സങ്കലനം, വ്യവകലനം, ഗുണനം, ഹരണം എന്നിവയിൽ പ്രാവീണ്യം നേടാനും കുട്ടികളെ പ്രാപ്തരാക്കുന്നതിന് ഈ പ്രവർത്തനം വിജയകരമായി കൊണ്ടിരിക്കുന്നു | *വരയ്ക്കാം രസിക്കാം - ഗണിതപഠനം രസകരമാക്കാനും അടിസ്ഥാന ക്രിയ ശേഷികൾആയ സങ്കലനം, വ്യവകലനം, ഗുണനം, ഹരണം എന്നിവയിൽ പ്രാവീണ്യം നേടാനും കുട്ടികളെ പ്രാപ്തരാക്കുന്നതിന് ഈ പ്രവർത്തനം വിജയകരമായി കൊണ്ടിരിക്കുന്നു | ||
*സസ്യ ലോകം ഒരു പഠനം - | *സസ്യ ലോകം ഒരു പഠനം - പരീക്ഷണ നിരീക്ഷണങ്ങളിലൂടെ കുട്ടികളിൽ അന്തർലീനമായിരിക്കുന്ന പ്രക്രിയ ശേഷികൾ, സർഗാത്മക വാസനകൾ, അന്വേഷണത്വര എന്നിവ വളരാനും വികസിക്കാനും ഈ പ്രവർത്തനം വേദിയൊരുക്കുന്നു | ||
*വീട് ഒരു വിദ്യാലയം | *വീട് ഒരു വിദ്യാലയം- ഗണിത,ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര ലാബുകൾ വീടുകളിൽ ക്രമീകരിക്കുന്നതിനും രസകരമായ പഠന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനും ഈ പ്രവർത്തനം ഫലപ്രദമാണ് | ||
*സ്കൂൾ ശുചീകരണ പ്രവർത്തനങ്ങൾ | *സ്കൂൾ ശുചീകരണ പ്രവർത്തനങ്ങൾ - കോവിഡിന്റെ സാഹചര്യത്തിൽ പോലും കുട്ടികൾ തങ്ങളുടെ വീടും പരിസരവും, അധ്യാപകർ സ്കൂളും ക്ലാസ്മുറികളും സ്കൂൾ പരിസരവും നിരന്തരമായി വൃത്തിയാക്കി സൂക്ഷിക്കുന്നതിൽ ബദ്ധശ്രദ്ധരാണ്. | ||
*ഫുഡ് ഫെസ്റ്റ് | *ഫുഡ് ഫെസ്റ്റ് - കോവിഡിന്റെ ഈ സാഹചര്യത്തിൽ സാധ്യമല്ലെങ്കിലും അതിനു മുൻപുള്ള സമയങ്ങളിൽ എൽപി യുപി തലത്തിലുള്ള കുട്ടികൾ പ്രത്യേകം പ്രത്യേകമായി അവരുടെ മാതാപിതാക്കളുടെ സഹായത്തോടെ അധ്യാപകരുടെ നിർദ്ദേശമനുസരിച്ച് വീടുകളിൽനിന്ന് നാടൻ ഭക്ഷണ സാധനങ്ങൾ തയ്യാറാക്കി കൊണ്ടുവരികയും വിപുലമായ രീതിയിൽ സ്കൂളിൽ ഫുഡ് ഫെസ്റ്റ് നടത്തുകയും ചെയ്തിട്ടുണ്ട്. | ||
*സയൻസ് എക്സിബിഷൻ | *സയൻസ് എക്സിബിഷൻ - സയൻസുമായി ബന്ധപ്പെട്ട് കുട്ടികൾ തയ്യാറാക്കുന്ന Still, working models, ലഘുപരീക്ഷണങ്ങൾ, ശേഖരണങ്ങൾ, ജീവചരിത്രക്കുറിപ്പുകൾ, തുടങ്ങിയവയുടെ പ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്. രക്ഷിതാക്കൾക്ക് അത് കാണുവാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. | ||
*സ്കൂൾ ജൂബിലി ആഘോഷം | *സ്കൂൾ ജൂബിലി ആഘോഷം | ||
*പൂർവ്വ വിദ്യാർത്ഥി സംഗമം | *പൂർവ്വ വിദ്യാർത്ഥി സംഗമം |