"തിരുമൂലവിലാസം യു.പി.എസ്./പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുമൂലവിലാസം യു.പി.എസ്./പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
16:10, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
വരി 7: | വരി 7: | ||
സ്കൂൾ അസംബ്ലി എല്ലാദിവസവും നടക്കുന്നു. ഓൺലൈനായും ഓഫ്‌ലൈനായും ക്ലാസ് തലത്തിൽ ക്രമീകരിക്കപ്പെടുന്നു. ഒന്നാം ആഴ്ചയിൽ മലയാളം രണ്ടാം ആഴ്ചയിൽ ഇംഗ്ലിഷ് മൂന്നാം ആഴ്ചയിൽ ഹിന്ദി നാലാഴ്ചയിൽ സംസ്കൃതം. തുടക്കം മുതൽ അവസാനം വരെയും അതാതു ഭാഷകളിൽ തന്നെ എല്ലാം പരിപാടികളും കുട്ടികൾ തന്നെ നടത്തുന്നു. ഇത് കുട്ടികളിൽ വിവിധ ഭാഷകളിൽ സംസാരിക്കാൻ വഴി ഒരുക്കുന്നു.ഭാഷാ അസംബ്ലികൾ കുട്ടികൾ വളരെ ഒരുക്കത്തോടെ നടത്തി വരുന്നു.കുട്ടികൾക്ക് സഭാക്കമ്പം മാറുന്നതിനും വ്യത്യസ്തമായ, നൂതനമായ അവതരണ രീതികൾ പരിശീലിക്കുവാനുള്ള ഒരു വേദി കൂടിയായി അത് മാറുന്നു. | സ്കൂൾ അസംബ്ലി എല്ലാദിവസവും നടക്കുന്നു. ഓൺലൈനായും ഓഫ്‌ലൈനായും ക്ലാസ് തലത്തിൽ ക്രമീകരിക്കപ്പെടുന്നു. ഒന്നാം ആഴ്ചയിൽ മലയാളം രണ്ടാം ആഴ്ചയിൽ ഇംഗ്ലിഷ് മൂന്നാം ആഴ്ചയിൽ ഹിന്ദി നാലാഴ്ചയിൽ സംസ്കൃതം. തുടക്കം മുതൽ അവസാനം വരെയും അതാതു ഭാഷകളിൽ തന്നെ എല്ലാം പരിപാടികളും കുട്ടികൾ തന്നെ നടത്തുന്നു. ഇത് കുട്ടികളിൽ വിവിധ ഭാഷകളിൽ സംസാരിക്കാൻ വഴി ഒരുക്കുന്നു.ഭാഷാ അസംബ്ലികൾ കുട്ടികൾ വളരെ ഒരുക്കത്തോടെ നടത്തി വരുന്നു.കുട്ടികൾക്ക് സഭാക്കമ്പം മാറുന്നതിനും വ്യത്യസ്തമായ, നൂതനമായ അവതരണ രീതികൾ പരിശീലിക്കുവാനുള്ള ഒരു വേദി കൂടിയായി അത് മാറുന്നു. | ||
*വയനാ മത്സരം | *വയനാ മത്സരം | ||
*ഈസി ഇംഗ്ലീഷ് | *"വായിച്ചാൽ വളരും വായിച്ചില്ലെങ്കിൽ വളയും" എന്ന കുഞ്ഞുണ്ണി മാഷിന്റെ വാക്കുകളെ അധികരിച്ച് കുട്ടികളിൽ വായനാശീലവും വായനയ്ക്കുള്ള അടിസ്ഥാനമായ നൈപുണിയും വളർത്തുക എന്ന ലക്ഷ്യത്തോടെ ക്ലാസ് തലത്തിലും സ്കൂൾ തലത്തിലും വായനാ മത്സരങ്ങൾ നടത്തുകയും മത്സരവിജയികൾക്ക് സമ്മാനങ്ങൾ നൽകുകയും അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തുവരുന്നു. കൂടാതെ വായനാദിനത്തോടനുബന്ധിച്ച് വാർത്താ വായന, ചെയിൻ റീഡിങ് തുടങ്ങിയ പ്രവർത്തനങ്ങളും നടത്തുന്നുണ്ട്. | ||
* | |||
*ഈസി ഇംഗ്ലീഷ് - ആശയവിനിമയരംഗത്ത് ഇംഗ്ലീഷ് ഭാഷ ഒരു അവശ്യ ഭാഷയായി മാറിയിരിക്കുന്ന സാഹചര്യത്തിൽ മാതൃഭാഷ പോലെ തന്നെ ഇംഗ്ലീഷ് ഭാഷയും അനായാസം കൈകാര്യം ചെയ്യാനുള്ള കുട്ടികളുടെ നൈപുണി വളർത്തിയെടുക്കുവാൻ ഈ പ്രവർത്തനം സഹായകമാകുന്നു. പാഠഭാഗവുമായി ബന്ധപ്പെട്ട് ഇംഗ്ലീഷ് ക്ലാസ്സുകളിൽ സ്കിറ്റുകൾ, സംഭാഷണങ്ങൾ, പ്രസംഗങ്ങൾ, കൊറിയോഗ്രാഫി, തുടങ്ങിയ പ്രവർത്തനങ്ങളും നടത്താറുണ്ട്. ഇന്നത്തെ സാഹചര്യത്തിൽ ഓൺലൈനായും ഇത്തരം പരിപാടികൾ സാധ്യമായ രീതിയിൽ നടത്തിവരുന്നു | |||
*മലർവാടി | *മലർവാടി | ||
*ചരിത്ര വഴികളിലൂടെ | *ചരിത്ര വഴികളിലൂടെ |