Jump to content
സഹായം

"ജി എൽ പി എസ് പടിഞ്ഞാറത്തറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചെറിയ തിരുത്തരുകൾ
(ചെറിയ തിരുത്തരുകൾ)
വരി 60: വരി 60:
|logo_size=50px
|logo_size=50px
}}
}}
[[വയനാട്]] ജില്ലയിലെ [[വയനാട്/എഇഒ_വൈത്തിരി| ഉപജില്ലയിൽ]] ''പടിഞ്ഞാറത്തറ'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ  എൽ.പി വിദ്യാലയമാണ് '''ജി എൽ പി എസ് പടിഞ്ഞാറത്തറ '''. ഇവിടെ 153 ആൺ കുട്ടികളും 145 പെൺകുട്ടികളും അടക്കം 298 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. 1 - 4 വരെ ക്ലാസ്സുകളാണ് ഇവിടെയുള്ളത്.
[[വയനാട്]] ജില്ലയിലെ വൈത്തിരി [[വയനാട്/എഇഒ_വൈത്തിരി| ഉപജില്ലയിൽ]] ''പടിഞ്ഞാറത്തറ'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ  ലോവർ പ്രൈമറി വിദ്യാലയമാണ് '''ജി എൽ പി എസ് പടിഞ്ഞാറത്തറ '''. ഇവിടെ 176 ആൺ കുട്ടികളും 192  പെൺകുട്ടികളും അടക്കം 368 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. 1 - 4 വരെ ക്ലാസ്സുകളാണ് ഇവിടെയുള്ളത്.ഇതിനോടൊപ്പം 130 ഓളം കുട്ടികൾ പ്രീപ്രൈമറി വിഭാഗത്തിൽ പഠനം നടത്തുന്നു.
== ചരിത്രം    ==
== ചരിത്രം    ==
കേരളീയ നവോത്ഥാനത്തോടൊപ്പം പത്തൊ൯പതാം നൂറ്റാണ്ടിൻെറ ആദ്യ ദശകത്തിൽ ഉദയം ചെയ്ത് ഒരു നൂറ്റാണ്ട് പിന്നിട്ട പടിഞ്ഞാറത്തറ ഗവ.എൽ.പി.സ്കൂൾ കുട്ടികളുടെ എണ്ണക്കുറവുകൊണ്ടോ നിലവാര ശോഷണം കൊണ്ടോ ചരിത്രവഴികളിലെവിടേയും ദുഷ്കീർത്തി കേട്ടിട്ടില്ലാത്ത അപൂർവ്വം ചില വിദ്യാലയങളിൽ ഒന്നാണ്.[[ജി എൽ പി എസ് പടിഞ്ഞാറത്തറ/ചരിത്രം|തുടരുക]]

43

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1351304" എന്ന താളിൽനിന്ന് ശേഖരിച്ചത്