"എസ്. യു. പി. എസ്. കൊഴുക്കുള്ളി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്. യു. പി. എസ്. കൊഴുക്കുള്ളി/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
15:30, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}}'''<big>പാഠ്യേതര പ്രവർത്തനങ്ങൾ</big>''' | {{PSchoolFrame/Pages}}'''<big>പാഠ്യേതര പ്രവർത്തനങ്ങൾ</big>''' | ||
* '''പ്രവേശനോത്സവം 2021-2022- തിരികെ സ്കൂളിലേക്ക്''' | * '''<big>പ്രവേശനോത്സവം 2021-2022- തിരികെ സ്കൂളിലേക്ക്</big>''' | ||
കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സ്കൂളുകൾ അടച്ച്, ഒന്നര വർഷത്തിന് ശേഷം 2021 നവംബർ 1 ന് പ്രവർത്തനമാരംഭിച്ചു. പതിവിൽ നിന്നു വ്യത്യസ്തമായി തെർമൽ സ്കാനറും സാനിറ്റൈസറുമായാണ് കുട്ടികളെ വരവേറ്റത്. പ്രവേശനോത്സവ യോഗത്തിൽ കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. | <big>കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സ്കൂളുകൾ അടച്ച്, ഒന്നര വർഷത്തിന് ശേഷം 2021 നവംബർ 1 ന് പ്രവർത്തനമാരംഭിച്ചു. പതിവിൽ നിന്നു വ്യത്യസ്തമായി തെർമൽ സ്കാനറും സാനിറ്റൈസറുമായാണ് കുട്ടികളെ വരവേറ്റത്. പ്രവേശനോത്സവ യോഗത്തിൽ കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.</big> | ||
[[പ്രമാണം:WhatsApp Image 2022-01-20 at 2.42.58 PM.jpg|ലഘുചിത്രം|പ്രവേശനോത്സവം 2021-2022- തിരികെ സ്കൂളിലേക്ക് ]] | [[പ്രമാണം:WhatsApp Image 2022-01-20 at 2.42.58 PM.jpg|ലഘുചിത്രം|പ്രവേശനോത്സവം 2021-2022- തിരികെ സ്കൂളിലേക്ക് ]] | ||
* '''കേരളപ്പിറവിദിനാഘോഷം''' | * '''<big>കേരളപ്പിറവിദിനാഘോഷം</big>''' | ||
കേരളപ്പിറവിദിനാഘോഷത്തോടനുബന്ധിച്ച് കുട്ടികളുടെ വ്യത്യസ്തങ്ങളായ കലാപരിപാടികൾ ഓൺലൈനായും ഓഫ്ലൈനായും സംഘടിപ്പിചു. | <big>കേരളപ്പിറവിദിനാഘോഷത്തോടനുബന്ധിച്ച് കുട്ടികളുടെ വ്യത്യസ്തങ്ങളായ കലാപരിപാടികൾ ഓൺലൈനായും ഓഫ്ലൈനായും സംഘടിപ്പിചു.</big> | ||
* '''ശിശുദിനം''' | * '''<big>ശിശുദിനം</big>''' | ||
[[പ്രമാണം:WhatsApp Image 2022-01-20 at 2.42.59 PM.jpg|ലഘുചിത്രം|ശിശുദിനം ]] | [[പ്രമാണം:WhatsApp Image 2022-01-20 at 2.42.59 PM.jpg|ലഘുചിത്രം|ശിശുദിനം ]] | ||
ഫാൻസി ഡ്രസ്സ്, പുഞ്ചിരി മത്സരം, റോസാപ്പൂനിർമാണം, തൊപ്പി നിർമാണം, പ്രസംഗമത്സരം, ഉപന്യസം, ക്വിസ്, തുടങ്ങിയ മത്സരങ്ങൾ ശിശുദിനപരിപാടികളെ വർണ്ണാഭമാക്കി. | <big>ഫാൻസി ഡ്രസ്സ്, പുഞ്ചിരി മത്സരം, റോസാപ്പൂനിർമാണം, തൊപ്പി നിർമാണം, പ്രസംഗമത്സരം, ഉപന്യസം, ക്വിസ്, തുടങ്ങിയ മത്സരങ്ങൾ ശിശുദിനപരിപാടികളെ വർണ്ണാഭമാക്കി.</big> | ||
* '''ബോധവൽക്കരണ ക്ലാസ്സ്''' | * '''<big>ബോധവൽക്കരണ ക്ലാസ്സ്</big>''' | ||
<nowiki>*</nowiki> കോവിഡ് സാഹചര്യത്തിൽ കുട്ടികളും മാതാപിതാക്കളും സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചു വെള്ളാനിക്കര പി.എച്ച്. സി യിലെ നഴ്സായ ജോയ്സി സിസ്റ്റർ ബോധവൽക്കരണ ക്ലാസ്സ് നടത്തി. | <big><nowiki>*</nowiki> കോവിഡ് സാഹചര്യത്തിൽ കുട്ടികളും മാതാപിതാക്കളും സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചു വെള്ളാനിക്കര പി.എച്ച്. സി യിലെ നഴ്സായ ജോയ്സി സിസ്റ്റർ ബോധവൽക്കരണ ക്ലാസ്സ് നടത്തി.</big> | ||
[[പ്രമാണം:WhatsApp Image 2022-01-20 at 2.43.01 PM.jpg|ലഘുചിത്രം|ബോധവൽക്കരണ ക്ലാസ്സ് ]] | [[പ്രമാണം:WhatsApp Image 2022-01-20 at 2.43.01 PM.jpg|ലഘുചിത്രം|ബോധവൽക്കരണ ക്ലാസ്സ് ]] | ||
[[പ്രമാണം:WhatsApp Image 2022-01-20 at 2.43.02 PM.jpg|ലഘുചിത്രം|ബോധവൽക്കരണ ക്ലാസ്സ് ]] | [[പ്രമാണം:WhatsApp Image 2022-01-20 at 2.43.02 PM.jpg|ലഘുചിത്രം|ബോധവൽക്കരണ ക്ലാസ്സ് ]] | ||
<nowiki>*</nowiki> മണ്ണുത്തി സി. ഐ ശശിധരൻ സാറിന്റെ നേതൃത്വത്തിൽ "കുട്ടികളുടെ സ്വഭാവ രൂപീകരണത്തെക്കുറിച്ച് "മാതാപിതാക്കൾക്ക് ബോധവൽക്കരണം നടത്തി. | <big><nowiki>*</nowiki> മണ്ണുത്തി സി. ഐ ശശിധരൻ സാറിന്റെ നേതൃത്വത്തിൽ "കുട്ടികളുടെ സ്വഭാവ രൂപീകരണത്തെക്കുറിച്ച് "മാതാപിതാക്കൾക്ക് ബോധവൽക്കരണം നടത്തി.</big> | ||
* '''ക്രിസ്തുമസ് ആഘോഷം''' | * '''<big>ക്രിസ്തുമസ് ആഘോഷം</big>''' | ||
ഒന്നു മുതൽ ഏഴു വരെ ക്ലാസ്സിലെ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് ഡിസംബർ 23ന് സ്കൂളിൽ ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ചു. പുൽക്കൂട്, ക്രിസ്തുമസ് പപ്പാ, ക്രിസ്തുമസ് കേക്ക് എന്നിവ പരിപാടിയെ കൂടുതൽ ആകർഷകമാക്കി. അന്നേ ദിവസം തന്നെ അധ്യാപകർക്കിടയിലും ക്രിസ്തുമസ് ആഘോഷങ്ങൾ നടത്തി.[[പ്രമാണം:WhatsApp Image 2022-01-20 at 2.43.00 PM.jpg|ലഘുചിത്രം|ക്രിസ്തുമസ് ആഘോഷം|399x399ബിന്ദു]] | <big>ഒന്നു മുതൽ ഏഴു വരെ ക്ലാസ്സിലെ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് ഡിസംബർ 23ന് സ്കൂളിൽ ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ചു. പുൽക്കൂട്, ക്രിസ്തുമസ് പപ്പാ, ക്രിസ്തുമസ് കേക്ക് എന്നിവ പരിപാടിയെ കൂടുതൽ ആകർഷകമാക്കി. അന്നേ ദിവസം തന്നെ അധ്യാപകർക്കിടയിലും ക്രിസ്തുമസ് ആഘോഷങ്ങൾ നടത്തി.</big>[[പ്രമാണം:WhatsApp Image 2022-01-20 at 2.43.00 PM.jpg|ലഘുചിത്രം|ക്രിസ്തുമസ് ആഘോഷം|399x399ബിന്ദു]] |