Jump to content
സഹായം

"എം .റ്റി .എൽ .പി .എസ്സ് ഇലന്തൂർ പരിയാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 65: വരി 65:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
'''''ആമുഖം'''                  ''
== ചരിത്രം ==
 
വിദ്യാലയം സ്ഥാപിച്ചത് 1915 ൽ ആണ്
പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി ഉപജില്ലയിൽ ഇലന്തൂർ എന്ന പ്രദേശത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എം.റ്റി. എൽ.പി.എസ് ഇലന്തൂർ പരിയാരം.
 
== '''ചരിത്രം'''                                                                                                                    ==
16-05-1922ലാണ്   സ്കൂൾ ആരംഭിച്ചത്. പ്രസ്തുത സ്കൂൾ ആദ്യം  ഓതിരേത്തുപള്ളി(ശാലേം പള്ളി ) കെട്ടിടത്തിലും തുടർന്ന് അതിനടുത്തു ഉണ്ടാക്കിയ താൽക്കാലിക കെട്ടിടത്തിലും 3 ക്ലാസ്സുകളോടുകൂടി ആരംഭിച്ചു. അന്ന് പ്രഥമ അധ്യാപകൻ ശ്രീ പി എം തോമസ് ആയിരുന്നു.പള്ളിവക ശവക്കോട്ടയിലുള്ള കെട്ടിടം ആകയാൽ ആദ്യവർഷം അംഗീകാരവും ഗ്രാന്റും തടയപ്പെട്ടു. തൽ പരിഹാരാർത്ഥം ശാലേം പഴയപള്ളി പ്രാർത്ഥനാ യോഗത്തിൽ പെട്ട പാറപ്പാട്ട്  ശ്രീ കെ വി ഈപ്പൻ, നെല്ലിക്കുന്നത്ത് സി കുഞ്ഞുമ്മൻ മത്തായി, ചരിവുപുരയിടത്തിൽ ശ്രീ ചെറിയാൻ, പുതിയത് സി ഗീവർഗീസ്(സി. എസ്. ഐ ) എന്നിവരുടെ പേർക്ക് പനയകുഴിയിൽ മാടമ്പി കണ്ടൻ രാമൻ അവറുകളോട് വാങ്ങിയ സ്ഥലത്ത് കെട്ടിടം വച്ച് സ്കൂൾ നടത്തിവരുന്നു.
 
       സ്കൂളിന് അംഗീകാരം ലഭിച്ചതും ഗ്രാന്റു ലഭിച്ചതും മാർത്തോമാ മാനേജർ മുഖാന്തിരമാണ്. കൂടുതൽ ക്ലാസിന് സ്ഥലം ആവശ്യമായി വന്നപ്പോൾ അതതുകാലത്തെ മാർത്തോമ സ്കൂൾ മാനേജർമാരുടെ പേരിൽ കൂടുതൽ വസ്തുക്കൾ വാങ്ങി ക്ലാസ് മുറികൾ പണിയിച്ചിട്ടുള്ളതുമാകുന്നു. കെട്ടിട നിർമാണത്തിനും ചുറ്റുമതിൽ കെട്ടിയതിനും  ക്ലാസ്സുകളിൽ ഡെസ്ക് പണിയിച്ചതിനും സ്ഥലവാസികളായ വിവിധ സമുദായത്തിൽപ്പെട്ട ഏവരുടെയും സഹായ സഹകരണങ്ങൾ ഉണ്ടായിരുന്നു എന്നുള്ളത് പ്രത്യേകം പ്രസ്താവ്യമാണ്.  പുത്തൻ വീട്ടിൽ പരേതനായ ദിവ്യശ്രീ. പി ടി തോമസ് കശീശ സ്കൂളിനു വേണ്ടി പ്രയത്നിച്ചിട്ടുണ്ട്. അതത് കാലത്ത് സ്കൂൾ പരിശോധനയ്ക്കായി വരുന്ന മേലധികാരികൾ സ്കൂളിനെ കുറിച്ച് നല്ല അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്.
 
             മാനേജ്മെന്റിന്റെ നിർദ്ദേശാനുസരണം ദീർഘ വർഷങ്ങളായി ഒരു സ്കൂൾ അഡ്വൈസറി കമ്മിറ്റി രൂപീകരിച്ച് പ്രവർത്തിച്ചുവരുന്നു.  ഇപ്പോഴത്തെ കമ്മിറ്റി പ്രസിഡന്റ് ശാലേം ഇടവക വികാരിയാണ്. സർവ്വശ്രീ പി എം തോമസ്, പി. വി മത്തായി, എം. റ്റി മത്തായി, റ്റി. വി ജോൺ, കെ എൻ തോമസ്, ജോർജ് തോമസ്, തോമസ് കോശി എന്നിവർ ഹെഡ്മാസ്റ്റർമാരായും ശ്രീമതി കുഞ്ഞമ്മ, പൊന്നമ്മ ഏബ്രഹാം, കെ. എ മറിയാമ്മ, കുഞ്ഞമ്മ എൽ,ഷീജ ബേബി എന്നിവർ ഹെഡ്മിസ്ട്രസ്മാരായി ഇവിടെ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇപ്പോൾ പ്രഥമ അദ്ധ്യാപികയായി ചാർജ്ജുള്ള ശ്രീമതി മറിയാമ്മ സ്കറിയയാണ്. 


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 128: വരി 135:
|}
|}


 
<!--visbot  verified-chils->-->
<!--visbot  verified-chils->
52

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1351147" എന്ന താളിൽനിന്ന് ശേഖരിച്ചത്