"ജി എൽ പി എസ് തരിയോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,092 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  20 ജനുവരി 2022
→‎നേട്ടങ്ങൾ: പട്ടികപ്പെടുത്തി
(→‎നിലവിലുള്ള അധ്യാപകർ: പേരുകൾ ചേർത്തു.)
(→‎നേട്ടങ്ങൾ: പട്ടികപ്പെടുത്തി)
വരി 87: വരി 87:


== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
* 2016 ലെ വൈത്തിരി ഉപജില്ലാ വിദ്യാരംഗം കലാസാഹിത്യോത്സവത്തിൽ മികച്ച കയ്യെഴുത്ത് മാസികകയ്ക്കുള്ള പുരസ്കാരം 'ടം ടം പപ്പട'ത്തിന്
* 2017 -18 വർഷത്തെ മാതൃഭൂമി സീഡ് ഹരിതമുകുളം അവാർഡ് ലഭിച്ചു.
* 2018-19 ൽ വി.കെ.സി. നന്മ പുരസ്കാരം
* എല്ലാ വർഷവും എൽ എസ് എസ് സ്കോളർഷിപ്പ്
* 2018-19 ൽ വൈത്തിരി ഉപജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ എൽ എസ് എസ് സ്കോളർഷിപ്പ് നേടിയ വിദ്യാലയം
* ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് സംസ്ഥാന തലത്തിൽ രണ്ടു തവണ പങ്കാളിത്തം


== മികവുകൾ പത്രവാർത്തകളിലൂടെ ==
== മികവുകൾ പത്രവാർത്തകളിലൂടെ ==
138

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1350794" എന്ന താളിൽനിന്ന് ശേഖരിച്ചത്