"എസ്സ് വി എൻ എസ്സ് എസ്സ് യു പി എസ്സ് കുന്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്സ് വി എൻ എസ്സ് എസ്സ് യു പി എസ്സ് കുന്നം (മൂലരൂപം കാണുക)
14:41, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 78: | വരി 78: | ||
=='''ഭൗതികസാഹചര്യങ്ങൾ'''== | =='''ഭൗതികസാഹചര്യങ്ങൾ'''== | ||
ഒന്നേകാൽ ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. അഞ്ചു മുതൽ ഏഴുവരെ ക്ലാസ്സുകൾ ഉള്ള ഇവിടെ ഒരു ഡിവിഷൻ ഇംഗ്ലീഷ് മീഡിയമാണ്. രണ്ട് കെട്ടിടങ്ങളിലായി ആറ് ക്ലാസ് മുറികൾ, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ശുചി മുറികൾ, അതിവിശാലമായ കളിസ്ഥലം, ചുറ്റുമതിൽ, ഇൻ്റർനെറ്റ് സൗകര്യത്തോടു കൂടിയ കമ്പൂട്ടർലാബ്, സയൻസ് ലാബ്, LCD പ്രൊജക്ടർ എന്നിവ വിദ്യാലയത്തിനുണ്ട്. പെൺകുട്ടികളുടെ ശുചിത്വവുമായി ബന്ധപ്പെട്ട് പഞ്ചായത്തിൻ്റെ സഹായത്തോടെ ഇൻസിനേറ്റർ സ്ഥാപിച്ചിട്ടുണ്ട്. ഓഫീസ് മുറിയിൽ അലമാരയിൽ ലൈബ്രററിപുസ്തകങ്ങളും വായനാമുറിയും ക്രമീകരിച്ചിട്ടുണ്ട്. | ഒന്നേകാൽ ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. അഞ്ചു മുതൽ ഏഴുവരെ ക്ലാസ്സുകൾ ഉള്ള ഇവിടെ ഒരു ഡിവിഷൻ ഇംഗ്ലീഷ് മീഡിയമാണ്. രണ്ട് കെട്ടിടങ്ങളിലായി ആറ് ക്ലാസ് മുറികൾ, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ശുചി മുറികൾ, അതിവിശാലമായ കളിസ്ഥലം, ചുറ്റുമതിൽ, ഇൻ്റർനെറ്റ് സൗകര്യത്തോടു കൂടിയ കമ്പൂട്ടർലാബ്, L P G സൗകര്യമുളള പാചകപ്പുര, സയൻസ് ലാബ്, LCD പ്രൊജക്ടർ എന്നിവ വിദ്യാലയത്തിനുണ്ട്. പെൺകുട്ടികളുടെ ശുചിത്വവുമായി ബന്ധപ്പെട്ട് പഞ്ചായത്തിൻ്റെ സഹായത്തോടെ ഇൻസിനേറ്റർ സ്ഥാപിച്ചിട്ടുണ്ട്. ഓഫീസ് മുറിയിൽ അലമാരയിൽ ലൈബ്രററിപുസ്തകങ്ങളും വായനാമുറിയും ക്രമീകരിച്ചിട്ടുണ്ട്. 2020-ൽ മല്ലപ്പളളി ഫോറസ്‍റ്റ് ഓഫീസ് ഒരു വാട്ടർ പ്യൂരിഫയർ സ്ഥാപിച്ചിട്ടൂണ്ട്. | ||
==മികവുകൾ== | ==മികവുകൾ== | ||
==മുൻസാരഥികൾ== | ==മുൻസാരഥികൾ== |