"പട്ടുവം എച്ച് ഡബ്ല്യൂ എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 60: വരി 60:
}}
}}
== ചരിത്രം ==
== ചരിത്രം ==
കണ്ണൂർ ജില്ലയിലെ പട്ടുവം ഗ്രാമത്തിൽ പുലയ സമുദയത്തിൽ പെട്ട കുട്ടികൾക്ക് വേണ്ടി പട്ടുവം അംശം കച്ചേരിക്ക് സമീപം ഒരു ഓല ഷെഡിൽ അന്നത്തെ read more
കണ്ണൂർ ജില്ലയിലെ പട്ടുവം ഗ്രാമത്തിൽ പുലയ സമുദയത്തിൽ പെട്ട കുട്ടികൾക്ക് വേണ്ടി പട്ടുവം അംശം കച്ചേരിക്ക് സമീപം ഒരു ഓല ഷെഡിൽ അന്നത്തെ വിദ്യ സമ്പന്നരും നല്ലവരുമായ അധ്യാപക പരിശീലനം സിദ്ധിച്ച കുറച്ചുപേർ ചേർന്ന് വിദ്യാലയം ആരംഭിച്ചു ആദ്യ കാലത്ത് ഇവിടെ ഒന്ന് മുതൽ അഞ്ചു വരെ പ്രവർത്തിച്ചിരുന്നു ആദ്യം നിലത്തെഴുത് സമ്പ്രദായമായിരുന്നു പിന്നീട് ഈ സ്കൂൾ 1916 ലെ വെള്ളപ്പൊക്കത്തിൽ പൂർണ മായി നശിച്ചു വീണ്ടും അതെ സ്ഥലത്തു ലേബർ സ്കൂൾ എന്ന പേരിൽ പരിയാരത് ശ്രീ അസൈനാർ സ്കൂൾ കെട്ടിടം നിർമിച്ചു നൽകി .കാലവർഷ കെടുതിയിൽ വീണ്ടും നശിച്ച കെട്ടിടം പട്ടുവം കടവിൽ ഒരു പീടിക തിണ്ണയിൽ പ്രവർത്തനം ആരംഭിച്ചു .സ്കൂളിന്റെ ശോചനീയാവസ്ഥ കണ്ട അന്നത്തെ ഗ്രാമസേവാസംഘം പട്ടുവം എടമുറ്റിൽ 25 സെന്റ് സ്ഥലം വാങ്ങി ഗോവെർണറുടെ പേരിൽ രജിസ്റ്റർ ചെയ്തുകൊടുത്തു .അതിനു ശേഷം അടിയന്തിരാവസ്ഥ കാലത് ഉറപ്പുള്ള ഒരു കെട്ടിടം നിർമിച്ചു നൽകുകയും ചെയ്തു .അന്ന് മുതൽ ഒന്ന് മുതൽ നാലാം ക്ലാസ് വരെ ആയി കുറഞ്ഞു .
 
ഭൗതിക സൗകാര്യം ഇല്ലാത്ത ബുദ്‌ധിമുട്ടു അനുഭവിക്കുന്നുണ്ടെങ്കിലും അക്കാദമിക കാര്യങ്ങളിൽ ഉന്നത നിലവാരം പുലർത്താൻ ഈ വിദ്യാലയത്തിന് ആകുന്നു . read more


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
63

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1350207" എന്ന താളിൽനിന്ന് ശേഖരിച്ചത്