Jump to content
സഹായം

"ജി യു പി എസ് ബാവലി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 2: വരി 2:

വയനാട് ജില്ലയിൽ മാനന്തവാടി താലൂക്കിൽ തിരുനെല്ലി പഞ്ചായത്തിൽ കർണാടക അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഗ്രാമ പ്രദേശമാണ് ബാവലി. മൂന്നു ഭാഗങ്ങളും വനത്താൽ ചുറ്റപെട്ട ഈ പ്രദേശം മാനന്തവാടിയിൽ നിന്നും 16 കിലോമീറ്റർ അകലെയാണ്. ഏകദേശം രണ്ടായിരത്തിൽ പരം ആളുകൾ ഈ ഗ്രാമത്തിൽ അധിവസിക്കുന്നു. ജനവൈവിധ്യം കൊണ്ട് ഏറെ ശ്രദ്ധേയമായ പ്രദേശം കൂടിയാണിത്. വില്ല്യം ലോഗന്റെ മലബാർ മാനുവൽ എന്ന പുസ്തകത്തിൽ ബാവലിയെ കുറിച്ച് പരാമർശിക്കുന്നുണ്ട്.  പുഴയ്ക്കു കുറുകെയുള്ള പാലം കടന്നാൽ കർണാടകയാണ്. പരമ്പരാകതമായ കൃഷി രീതികൾ ഇന്നും പിന്തുടരുന്ന വയനാട്ടിലെ വേറിട്ട ഒരു പ്രദേശമാണിത്. രണ്ടു സംസ്ഥാനങ്ങളെ വേർതിരിക്കുന്ന മനോഹരിയായ ബവലിപുഴയും, ഇല പൊഴിയാത്ത ചൊല വനങ്ങളും , നെല്പാടങ്ങളും എല്ലാം ചേർന്ന് പ്രകൃതിഭംഗി കൊണ്ട് ആരെയും ആകർഷിക്കുന്ന മനോഹരമായ ഗ്രാമം കൂടിയാണ് ബാവലി.  

[[പ്രമാണം:BAVALI2 .jpg|ലഘുചിത്രം|358x358ബിന്ദു|ജി യു പി സ്കൂൾ ബാവലി.]]

വരി 14: വരി 15:

ടിപ്പു സുൽത്താന്റെ കാലത്ത് നിര്മിക്കപെട്ട പാലം ഇപ്പോഴും അതുപോലെ ബാക്കി നിൽക്കുന്നു. കേരളത്തെ കർണാടകയുമായി ബന്ധിപ്പിക്കുന്നത് ഈ പാലം ആണ്. 230 വർഷങ്ങൾക്കു മുൻപ് ടിപ്പു സുൽത്താൻ പണിതതാണ് ഈ പാലം എന്ന് പറയപ്പെടുന്നു. കരിങ്കല്ലും സുര്കി മിശ്രിതവും ഉപയോഗിച്ചാണ് ടിപ്പു സുൽത്താൻ കേരളത്തിലേക്കുള്ള പടയോട്ടത്തിനു ആയി ഈ പാലം കേട്ടിപൊക്കിയത്. ഇത്രയും വർഷങ്ങൾ പിന്നിട്ടിട്ടും ഈ പാലത്തിനു കാര്യമായ കേടുപാടുകൾ ഒന്നും സംഭവിച്ചിട്ടില്ല എന്ന് മാത്രമല്ല പുനർ നിർമാണവും നടന്നിട്ടില്ല. കരുത്തുറ്റ നിർമ്മിതികളിൽ ഒന്നായി ഈ പാലം വയനാടൻ ചരിത്രത്തിൽ ഇന്നും നിലകൊള്ളുന്നു. കേരളത്തിലെയും കർണാടകത്തിലെയും സംസ്കാരങ്ങളുടെ സാക്ഷി കൂടിയാണ് ഈ പാലം.

[[പ്രമാണം:NAADU.jpg|ലഘുചിത്രം|425x425ബിന്ദു|ബാവലി പ്രദേശം ]]

'''<u>ജന വൈവിധ്യം</u>'''
'''<u>ജന വൈവിധ്യം</u>'''
102

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1349800" എന്ന താളിൽനിന്ന് ശേഖരിച്ചത്