"ജി യു പി എസ് ബാവലി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 13: വരി 13:
ബവലിയുടെ ചരിത്രത്തിലേക്ക് നോക്കുമ്പോൾ എടുത്തു പറയേണ്ട ഒന്നാണ് ബാവലി മഖാം ശരീഫ്. ചരിത്രത്തിൽ ഇടം നേടിയ ബാവലി മഖാം ഗ്രാമത്തിൽ തലയുയർത്തി നിൽക്കുന്നു. മറ്റു മുസ്ലിം പള്ളികളിൽ നിന്നും ഏറെ വ്യത്യസ്തമായ ആചാരങ്ങൾ ആണ് ഇവിടെയുള്ളത്.ഇല്ല മതസ്ഥർക്കും സ്ത്രീകൾക്കും ഈ പള്ളിയിൽ പ്രവേശിക്കാം. നിലവിളക്ക് കത്തിക്കുന്നത് ഇവിടുത്തെ പ്രത്യേകതയാണ്.  ജാറം മൂടൽ ഇവിടുത്തെ പ്രധാനപെട്ട ഒരു ചടങ്ങാണ്.ബാവ അലിയുടെ മഖ് ബര വണങ്ങാൻ ഇപ്പോഴും തീർതഥാടകർ  എത്തികൊണ്ടിരിക്കുന്നു.  എല്ലാ വർഷവും നടക്കുന്ന ആണ്ടുനെര്ച്ചയിൽ പങ്കെടുക്കാൻ വയനാട്ടിലെ വിവിധ ഭാഗങ്ങളിൽ നിന്നും ആളുകൾ ഇവിടെ എത്തുന്നു. ഈ പള്ളിയുടെ ഒരു കിലോമീറ്റർ ചുറ്റളവിൽ ഗോവധ നിരോധനം ഉണ്ടെന്നുള്ളതും ഒരു സവിശേഷതയാണ്. ഏറെ കാലം ഈ ഗ്രാമത്തിൽ താമസിച്ച ബാവ അലി ജാതി ഭേദമന്യേ എല്ലാവര്ക്കും പ്രബോധനം നൽകിയെന്നും പറയപ്പെടുന്നു.

ടിപ്പു സുൽത്താന്റെ കാലത്ത് നിര്മിക്കപെട്ട പാലം ഇപ്പോഴും അതുപോലെ ബാക്കി നിൽക്കുന്നു. കേരളത്തെ കർണാടകയുമായി ബന്ധിപ്പിക്കുന്നത് ഈ പാലം ആണ്.
ടിപ്പു സുൽത്താന്റെ കാലത്ത് നിര്മിക്കപെട്ട പാലം ഇപ്പോഴും അതുപോലെ ബാക്കി നിൽക്കുന്നു. കേരളത്തെ കർണാടകയുമായി ബന്ധിപ്പിക്കുന്നത് ഈ പാലം ആണ്. 230 വർഷങ്ങൾക്കു മുൻപ് ടിപ്പു സുൽത്താൻ പണിതതാണ് ഈ പാലം എന്ന് പറയപ്പെടുന്നു. കരിങ്കല്ലും സുര്കി മിശ്രിതവും ഉപയോഗിച്ചാണ് ടിപ്പു സുൽത്താൻ കേരളത്തിലേക്കുള്ള പടയോട്ടത്തിനു ആയി ഈ പാലം കേട്ടിപൊക്കിയത്. ഇത്രയും വർഷങ്ങൾ പിന്നിട്ടിട്ടും ഈ പാലത്തിനു കാര്യമായ കേടുപാടുകൾ ഒന്നും സംഭവിച്ചിട്ടില്ല എന്ന് മാത്രമല്ല പുനർ നിർമാണവും നടന്നിട്ടില്ല. കരുത്തുറ്റ നിർമ്മിതികളിൽ ഒന്നായി ഈ പാലം വയനാടൻ ചരിത്രത്തിൽ ഇന്നും നിലകൊള്ളുന്നു. കേരളത്തിലെയും കർണാടകത്തിലെയും സംസ്കാരങ്ങളുടെ സാക്ഷി കൂടിയാണ് ഈ പാലം.

'''<u>ജന വൈവിധ്യം</u>'''
'''<u>ജന വൈവിധ്യം</u>'''

സാമ്പത്തികമായിപിന്നോക്ക അവസ്ഥയിൽഉള്ള വിവിധ വിഭാഗത്തിൽപെട്ട ജനങ്ങൾ ബാവലി എന്ന പ്രദേശത്തു താമസിക്കുന്നു. ഗൌഡ, അടിയ, പണിയ, കുറിച്ച്യ, തേൻകുറുമർ, ചെട്ടിമാർ, മുസ്ലിം, ഈഴവ, ക്രിസ്ത്യൻ തുടങ്ങിയ ജന വൈവിധ്യം കൊണ്ട്ശ്രദ്ധേയമാണ് ബാവലി. തേൻകുറുമർ, കാട്ടുനയ്കർ എന്നി വിഭാഗങ്ങൾ ആയിരുന്നു ഒരു കാലത്ത്ഈ നാടിന്റെ അവകാശികൾ. വാല്മീകിയുടെ പിന്മുറക്കാരായാണ് ഗൌടന്മാരെ കരുതപ്പെടുന്നത്. ടിപ്പുസുൽത്താന്റെ ആക്രമണം ഭയന്നു ചിത്രദുർഗയിൽ നിന്ന്  വളർത്തു  മൃഗങ്ങളുടെ പുറത്തുകയറി രക്ഷപെട്ടു വന്നവരാണ്  ഇവർ. ഓട് ഗൌഡ എന്നും ഇവർ അറിയപ്പെടുന്നു. ഉള്ളതെല്ലാം ഉപേക്ഷിച്ചു ജീവനും കൊണ്ട് ഓടി വന്നു ഇവർ ബാവലിയിൽ താമസിക്കുകയും കൃഷി കന്നുകാലി വളർത്തൽ എന്നിവ ഉപജീവനം ആയി സ്വീകരിക്കുകയും ചെയ്തു. എച്.ഡി. കോട്ടെ,തിരുനെല്ലി പഞ്ചായത്തിലെ കൊട്ടിയൂർ,മരക്കടവ്,പനവല്ലി, തുടങ്ങിയ മറ്റു പ്രദേശങ്ങളിലും താമസിക്കുന്നു. ബവളിയിലെ ശാണമംഗലം ആണ് ഇവരുടെ പ്രധാന ആവാസ സ്ഥലം. കന്നഡ കലർന്ന മലയാളം ആണ് ഇവരുടെ ഭാഷ. {{PSchoolFrame/Pages}}
സാമ്പത്തികമായിപിന്നോക്ക അവസ്ഥയിൽഉള്ള വിവിധ വിഭാഗത്തിൽപെട്ട ജനങ്ങൾ ബാവലി എന്ന പ്രദേശത്തു താമസിക്കുന്നു. ഗൌഡ, അടിയ, പണിയ, കുറിച്ച്യ, തേൻകുറുമർ, ചെട്ടിമാർ, മുസ്ലിം, ഈഴവ, ക്രിസ്ത്യൻ തുടങ്ങിയ ജന വൈവിധ്യം കൊണ്ട്ശ്രദ്ധേയമാണ് ബാവലി. തേൻകുറുമർ, കാട്ടുനയ്കർ എന്നി വിഭാഗങ്ങൾ ആയിരുന്നു ഒരു കാലത്ത്ഈ നാടിന്റെ അവകാശികൾ. വാല്മീകിയുടെ പിന്മുറക്കാരായാണ് ഗൌടന്മാരെ കരുതപ്പെടുന്നത്. ടിപ്പുസുൽത്താന്റെ ആക്രമണം ഭയന്നു ചിത്രദുർഗയിൽ നിന്ന്  വളർത്തു  മൃഗങ്ങളുടെ പുറത്തുകയറി രക്ഷപെട്ടു വന്നവരാണ്  ഇവർ. ഓട് ഗൌഡ എന്നും ഇവർ അറിയപ്പെടുന്നു. ഉള്ളതെല്ലാം ഉപേക്ഷിച്ചു ജീവനും കൊണ്ട് ഓടി വന്നു ഇവർ ബാവലിയിൽ താമസിക്കുകയും കൃഷി കന്നുകാലി വളർത്തൽ എന്നിവ ഉപജീവനം ആയി സ്വീകരിക്കുകയും ചെയ്തു. എച്.ഡി. കോട്ടെ,തിരുനെല്ലി പഞ്ചായത്തിലെ കൊട്ടിയൂർ,മരക്കടവ്,പനവല്ലി, തുടങ്ങിയ മറ്റു പ്രദേശങ്ങളിലും താമസിക്കുന്നു. ബവളിയിലെ ശാണമംഗലം ആണ് ഇവരുടെ പ്രധാന ആവാസ സ്ഥലം. കന്നഡ കലർന്ന മലയാളം ആണ് ഇവരുടെ ഭാഷ.
 
{{PSchoolFrame/Pages}}
102

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1296873" എന്ന താളിൽനിന്ന് ശേഖരിച്ചത്