Jump to content
സഹായം

"ഗവൺമെന്റ് എൽ .പി .എസ്സ് ഇരവിപേരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 69: വരി 69:

== ചരിത്രം ==
== ചരിത്രം ==
പുല്ലാട് ഉപജില്ലയിലെ ഏറ്റവും പഴക്കം ചെന്ന വിദ്യാലയങ്ങളിൽ ഒന്നാണ് ഗവ.എൽ.പി.എസ്.ഇരവിപേരൂർ.1908ൽ സ്ഥാപിതമായ ഈ സ്കൂളിൽ ഒന്നു മുതൽ നാല് വരെയുള്ള ക്ലാസുകളിൽ
പുല്ലാട് ഉപജില്ലയിലെ ഏറ്റവും പഴക്കം ചെന്ന വിദ്യാലയങ്ങളിൽ ഒന്നാണ് ഗവ.എൽ.പി.എസ്.ഇരവിപേരൂർ.1908ൽ സ്ഥാപിതമായ ഈ സ്കൂളിൽ ഒന്നു മുതൽ നാല് വരെയുള്ള ക്ലാസുകളിൽ വിദ്യാർത് ഥികൾ പഠിക്കുന്നു.ഗവ.അംഗീകൃത പ്രിപ്രൈമറി ഈ വിദ്യാലയത്തിന്റെ പകിട്ടിന് മാറ്റുകൂട്ടുന്നു. കുട്ടികൾക്ക് മെച്ചപ്പെട്ടതും കാലാനുസൃതവുമായ വിദ്യാഭ്യാസം നല്കാൻ അധ്യാപകർ ശ്രദ്ധിച്ചുവരുന്നു.പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ പുല്ലാട് ഉപജില്ലയിലെ ഇരവിപേരൂർ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു ഗവൺമെന്റ് വിദ്യാലയമാണിത് . ഇരവിപേരൂർ ഗ്രാമപഞ്ചായത്തിൽ നാലാം വാർഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഗ്രാമപഞ്ചായത്ത് ഓഫീസിനു സമീപമാണ് ഈ വിദ്യാലയം. ഇതിന്റെ അടുത്ത് '''സ്വർണമണി''' എന്നപേരിൽ ഒരു മ്യൂസിയം ഉണ്ടായിരുന്നു. ഇവിടെ ധാരാളം പുരാവസ്തുക്കൾ ശേഖരിച്ചിരുന്നു. എല്ലാവരും ഇവിടെ സന്ദർശിക്കുമായിരുന്നു. സ്കൂളിനു സമീപമായി ഒരു '''അഭ്രക്കുളം''' ഉണ്ട് .
വിദ്യാർത് ഥികൾ പഠിക്കുന്നു.ഗവ.അംഗീകൃത പ്രിപ്രൈമറി ഈ വിദ്യാലയത്തിന്റെ പകിട്ടിന് മാറ്റുകൂട്ടുന്നു. കുട്ടികൾക്ക് മെച്ചപ്പെട്ടതും കാലാനുസൃതവുമായ വിദ്യാഭ്യാസം നല്കാൻ അധ്യാപകർ  
 
ശ്രദ്ധിച്ചുവരുന്നു.
=== '''ഇരവിപേരൂർ എന്ന ഗ്രാമത്തെ കുറിച്ച്''' ===
പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിൽ നിന്നും 7കി.മി. ദൂരെയുള്ള ഒരു ഗ്രാമമാണ് '''ഇരവിപേരൂർ'''. മണിമല ആറിന്റെ തീരത്താണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്. തിരുവല്ല, ചെങ്ങന്നൂർ, കോഴഞ്ചേരി എന്നീ പ്രദേശങ്ങളുടെ സമീപമാണ് ഇരവിപേരൂർ. ഇരവി എന്ന രാജാവായിരുന്നു ഇവിടം ഭരിച്ചിരുന്നത്. "ഇരവിയുടെ പെരിയ ഊര്" എന്ന അർത്ഥത്തിൽ "ഇരവിപുരം" എന്നറിയപ്പെടുകയും, പിന്നീട് "ഇരവിപേരൂർ" എന്ന പേരിലേക്ക് മാറ്റപ്പെടുകയും ചെയ്തു.പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിൽ കോയിപ്രം ബ്ളോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന ഒരു പഞ്ചായത്താണ് ഇരവിപേരൂർ ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിന്റെ വിസ്തീർണ്ണം 18.64 ചതുരശ്ര കിലോമീറ്ററാണ്. പഞ്ചായത്തിന്റെ അതിരുകൾ വടക്ക് കല്ലൂപ്പാറ പഞ്ചായത്ത്, പടിഞ്ഞാറ് കവിയൂർ, കുറ്റൂർ പഞ്ചായത്തുകൾ, കിഴക്ക് കോയിപ്രം പഞ്ചായത്ത്, തെക്ക് ചെങ്ങന്നൂർ നഗരസഭ എന്നിവയാണ്. പഞ്ചായത്തിലെ വാർഡുകളുടെ എണ്ണം 17 ആണ്. ഇരവിപേരൂർ പഞ്ചായത്ത് പണ്ട് ഇരവിപുരം ആയിരുന്നതായി പറയപ്പെടുന്നു. എ.ഡി.10-ാം നൂറ്റാണ്ടിനുമുമ്പ് പാഴൂർ രാജവംശം എന്ന രാജകുടുംബവും പത്തോളം ബ്രാഹ്മണ ഇല്ലങ്ങളും ഇവിടെ പ്രസിദ്ധിയാർജ്ജിച്ചിരുന്നതായാണ് ഐതിഹ്യം. പാഴൂർ രാജവംശത്തിലെ കീർത്തിമാനായ ഇരവി രാജാവിന്റെ കാലത്താണ് ഈ സ്ഥലത്തിന് ഇരവിപുരം എന്ന പേരുണ്ടായത്. വളരെ ഫലഭൂയിഷ്ഠമായ ഒരു പ്രദേശമാണ്. സാമാന്യമായി പറഞ്ഞാൽ പമ്പാ നദിയുടേയും മണിമലയാറിന്റേയും മദ്ധ്യേ സ്ഥിതി ചെയ്യുന്നു. കുന്നും താഴ്വരയായ പാടശേഖരങ്ങളും ഉൾപ്പെട്ടതാണ് ഈ ഗ്രാമം. തിരു പുവപ്പുഴ ക്ഷേത്രത്തിലെ ദാരു ശില്പങ്ങൾ പഴമ കൊണ്ടും വൈദഗ്ദ്ധ്യം കൊണ്ടും ശ്രദ്ധേയങ്ങളാണ്. പഴയ കണക്കനുസരിച്ച് താന്ത്രിക വിഭജന രീതിപ്രകാരം വള്ളംകുളം ചെങ്ങന്നൂർ ഗ്രാമത്തിലും ഇരവിപേരൂർ തിരുവല്ല ഗ്രാമത്തിലുമാണ് ഉൾപ്പെട്ടിരുന്നത്. ഇരവിപേരൂർ കരക്കാരുടെ വകയായി പള്ളിയോടം ഉണ്ടായിരുന്നു. രാമയ്യർ ദളവയുടെ കാലത്ത് കണ്ടെഴുത്തു നടത്തിയ ഈ പ്രദേശം പണ്ടാരവക ഗവൺമെന്റ് സ്ഥലങ്ങളും ജന്മി സ്ഥലങ്ങളും ആയിരുന്നു. ജന്മിക്കരം പിരിക്കുന്ന ഏർപ്പാട് ഇവിടെ നിലനിന്നിരുന്നു. ടിപ്പുവിന്റെ പടയോട്ടകാലത്ത് ആലത്തൂർ മാമ്പറ്റ ഇല്ലവും മറ്റ് ഒൻപത് വിഭാഗങ്ങളും തെക്കൻ മലബാറിൽ പലായനം ചെയ്ത് ഓതറ പുതുക്കുളങ്ങര എത്തി താമസം ആരംഭിച്ചു എന്നതിനുള്ള തെളിവ് ചെപ്പേട് പന്നിവിഴ ഓതറ കളരിയിൽ ഉണ്ടായിരുന്നു.ഏ.ഡി പന്ത്രണ്ടാം നൂറ്റാണ്ടിൽ പാഴൂർ രാജവംശം മൂവാറ്റുപുഴ താലൂക്കിൽ കുടിയേറി പാർത്തതായി പറയപ്പെടുന്നു. ചിങ്ങമാസത്തിലെ പൂരാടം നാളിൽ പൂരാടധർമ്മം (പൂരാടം കൊടുക്കൽ) ഈ പ്രദേശത്ത് ഇന്നും ആചരിച്ചുവരുന്നു. പാഴൂർ മനയുടെ വടക്കു വശം കോയിക്കൽ തമ്പുരാന്റെ വക വസ്തുക്കൾ ആയിരുന്നു. കോയിക്കൽ തമ്പുരാന്റെ ആരാധന മൂർത്തിയായ പരമ ശിവന്റെ നാമത്തിൽ പണി കഴിപ്പിച്ച ക്ഷേത്രം ആണ് മേത്യക്കോവിൽ ക്ഷേത്രം. ആറ്റുതീരത്ത് താമസിച്ചിരുന്ന സ്ത്രീകൾ വിറക് ശേഖരിക്കാനായി ആറ്റിൽ നിന്നു തടി പിടിച്ചു കയറ്റിയപ്പോൾ തടിയിൽ ഒരു ബാലസുബ്രഹ്മണ്യന്റെ രൂപം കണ്ടു എന്നും ആ സ്ഥലത്ത് സുബ്രഹ്മണ്യന്റെ ക്ഷേത്രം പണിതു എന്നും അങ്ങനെ പൂവപ്പുഴ ക്ഷേത്രം ഉണ്ടായി എന്നുമാണ് ഐതിഹ്യം. ടിപ്പുവിന്റെ പടയോട്ടകാലത്ത് ആലത്തൂർ മാമ്പറ്റ ഇല്ലവും മറ്റ് ഒൻപത് വിഭാഗങ്ങളും തെക്കൻ മലബാറിൽ പലായനം ചെയ്ത് ഓതറ പുതുക്കുളങ്ങര എത്തി താമസം ആരംഭിച്ചു എന്നതിനുള്ള തെളിവ് ചെപ്പേട് പന്നിവിഴ ഓതറ കളരിയിൽ ഉണ്ടായിരുന്നു.മാമ്പറ്റ ഇല്ലത്തോടൊപ്പം ഇടശ്ശേരി നായന്മാർ, വെളുത്തേടത്ത് നായർ, ഗണക, ക്ഷുരക സമുദായങ്ങൾ കണക്കെഴുത്തുപിള്ള തുടങ്ങിയവരും വന്നിരുന്നുവത്രെ. വടക്കുനിന്നുവന്നവർ വിശ്രമത്തിനായി നോക്കുമ്പോൾ തറ കണ്ടുവെന്നും ഓം തറ എന്നു പറഞ്ഞുവെന്നും അങ്ങനെ ഓതറ എന്ന പേരുണ്ടായി എന്നും പറയപ്പെടുന്നു. പുതുക്കുളങ്ങര ക്ഷേത്രത്തിലെ പടയണി വളരെ പ്രസിദ്ധമാണ്. 10001 പാളിയിൽ എഴുതിത്തീർക്കുന്ന അതിമനോഹരമായ ഭൈരവി കോലം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വിദേശങ്ങളിൽ നിന്നും ഉള്ള ആളുകളെ ഉത്സവ ദിവസങ്ങളിൽ ഇവിടേക്ക് ആകർഷിക്കുന്നു. പഞ്ചായത്തിന്റെ തെക്കുപടിഞ്ഞാറുഭാഗം തിരുവാമനപുരം എന്ന സ്ഥലമാണ്. ഇവിടെ അതിപ്രശസ്തമായ ഒരു വൈഷ്ണവക്ഷേത്രം ഉണ്ടായിരുന്നതായി കരുതപ്പെടുന്നു. ശ്രീ വാമനപുരം ആണ് തിരുവാമനപുരം ആയത് എന്നാണ് ഐതിഹ്യം. ചെങ്ങന്നൂർ ക്ഷേത്രത്തിലെ 281/2 ദേവന്മാരിൽ അരദേവൻ ശ്രീവാമനനാണെന്നും, വാമനന്റെ പുരം എന്ന നിലയ്ക്ക് തിരുവാമനപുരം എന്ന് പേരുണ്ടായി എന്നും പറയപ്പെടുന്നു. അന്യാദൃശ്യമായ വട്ടശ്രീകോവിൽ ഈ ക്ഷേത്രത്തിന്റെ പ്രത്യേകതയായി കണക്കാക്കപ്പെട്ടിരുന്നു. ക്ഷേത്രാവശിഷ്ടങ്ങളായ വൻ ഒറ്റക്കല്ലുകൾ ഇപ്പോഴും ഇവിടെ കാണപ്പെടുന്നു. തിരുവാമനപുരം പാലത്തിന്റെ പടിഞ്ഞാറുവശം തുരുത്തിയാണ്. തുരുത്ത് ആയിരുന്നതുകൊണ്ട് തുരുത്തി എന്നുപേരുണ്ടായി. ഇരവിപേരൂർ പഞ്ചായത്തിന്റെ വടക്കു പടിഞ്ഞാറായിട്ടാണ് വള്ളംകുളം ഗ്രാമം. നാലുവശവും വെള്ളത്താൽ ചുറ്റപ്പെട്ടു കിടക്കുന്നതുകൊണ്ട് വെള്ളംകുളം എന്നും പിന്നീട് അത് വള്ളംകുളം എന്നായി എന്നും വിശ്വസിക്കപ്പെടുന്നു. തിരുവാറന്മുള ഭഗവാന്റെ പ്രസിദ്ധമായ ഉത്രട്ടാതി വള്ളംകളിയിൽ പങ്കെടുക്കുന്ന പള്ളിയോടം ഈ കരയ്ക്ക് ഉണ്ടായിരുന്നു. ദേശവാസികൾക്ക് ഐശ്വര്യവും അനുഗ്രഹവും സമാധാനവും നൽകിക്കൊണ്ട് നന്നൂർ ഭഗവതിക്ഷേത്രം സ്ഥിതി ചെയ്യുന്നു. മദ്ധ്യതിരുവിതാംകൂറിലെ പ്രസിദ്ധമായ ഒരു ശിവക്ഷേത്രമാണ് പുത്തൻകാവുമല മഹാദേവക്ഷേത്രം. ക്ഷേത്രം നില്ക്കുന്ന സ്ഥലം എന്ന നിലയ്ക്ക് പുത്തൻകാവുമല എന്ന് ഈ സ്ഥലത്തിന് പേരുണ്ടായി എന്നു പറയപ്പെടുന്നു. 1893 നവംബർ 2-ാം തീയതി ആരംഭിച്ച ഏറ്റവും പുരാതനമായ ക്രൈസ്തവദേവാലയമാണ് ഇരവിപേരൂർ സെന്റ്മേരീസ് ക്നാനായ പള്ളി. സ്വന്തമായ സാമൂഹ്യാചാരങ്ങളും സാമൂഹ്യ വ്യക്തിത്വവും പുലർത്തുന്ന ഒരു ജനവിഭാഗമാണ് ക്നാനായക്കാർ. ഓതറയിലുള്ള ക്നാനായ സഭയുടെ നസ്രേത്ത് ആശ്രമം തൊഴിലധിഷ്ഠിത വിദ്യാഭ്യാസം, സാധുക്കളായ കുട്ടികളെ എടുത്തു വളർത്തുക, ഫാമിലി കൌൺസിലിംഗ് തുടങ്ങിയ രംഗങ്ങളിൽ പ്രവർത്തിക്കുന്നു. കൂടാതെ ക്നാനായ സഭയുടെ നാല് പള്ളികൾ ഈ പഞ്ചായത്തിലുണ്ട്. ഇരവി എന്നു പേരായ ഊരിൽ പരിലസിക്കുന്ന ദേവാലയമാണ് ഇമ്മാനുവേൽ മാർത്തോമ്മാ പള്ളി. ഈ ദേവാലയം മാർത്തോമ്മാ സഭയുടെ ചരിത്രത്തിൽ ഉന്നതമായ സ്ഥാനം അർഹിക്കുന്നു. 100 വർഷത്തിലേറെ പിന്നിട്ട ഓതറ എബനേസർ മാർത്തോമ ദേവാലയവും മാർത്തോമ്മാ സഭയുടെ പ്രധാന ദേവാലയങ്ങളിലൊന്നാണ്. ഇവ കൂടാതെ മാർത്തോമാ സഭയുടെ 4 ദേവാലയങ്ങൾ കൂടി ഈ പഞ്ചായത്തിലുണ്ട്. ഓർത്തഡോക്സ് സഭയുടെ അഞ്ചുപള്ളികളും ഒരു സന്യാസിനി മഠവും ഇവിടെ ഉണ്ട്. സി എസ് ഐ സഭയുടെ മൂന്നു ദേവാലയങ്ങൾ മലങ്കര റീത്തിന്റെ 2 പള്ളികൾ, പെന്തക്കോസ്തു സഭയുടെയും, രക്ഷാസൈന്യത്തിന്റെയും വിശ്വാസ മന്ദിരങ്ങൾ, എസ്.എൻ.ഡി.പി യുടെ രണ്ടു ഗുരുമന്ദിരങ്ങൾ, ഓതറ ശുഭാനന്ദാശ്രമം തുടങ്ങിയ അസംഖ്യം ആരാധനാലയങ്ങൾ ഈ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നിലനില്ക്കുന്നു. പ്രത്യക്ഷ രക്ഷാ ദൈവസഭയുടെ (പി.ആർ.ഡി.എസ്) ആസ്ഥാനം ഇരവിപേരൂരിലാണ്.. കേന്ദ്രസർക്കാരിന്റെ താമ്രപത്രം നേടിയ ഇരവിപേരൂർ കാട്ടോലിൽ റ്റി വി രാഘവൻപിള്ള, ചിറത്തലയ്ക്കൽ സി പി വറുഗീസ് എന്നിവരും മഠത്തിങ്കൽ എം റ്റി ജോസഫ്, ഇടയ്ക്കാമണ്ണിൽ പറമ്പിൽ ഇ കെ കുരുവിള, വട്ടംപറമ്പിൽ പി വി ചെറിയാൻ, വടക്കും മുറിയിൽ വി സി ഏബ്രഹാം, ആന്റണി ജെ കടവിൽ, കെ സി ഉമ്മൻ കാറ്റാനശ്ശേരിൽ തുടങ്ങിയവരും സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തവരാണ്. പനോടിൽ അന്നമ്മ, പടിപ്പുരയ്ക്കൽ പെണ്ണമ്മ, മുടപ്പിലാങ്ങൽ സരോജിനിയമ്മ തുടങ്ങിയ വനിതകളും സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തിട്ടുള്ളവരാണ്. ഉയർന്ന സാക്ഷരതയും, സാമുദായിക ഐക്യവും പഞ്ചായത്തിന്റെ വളർച്ചയുടെ മകുടോദാഹരണങ്ങളായി ശോഭിയ്ക്കുന്നു. നന്നൂർ എസ് എസ് എൽ ലൈബ്രറി, വള്ളംകുളം സി എൻ പി പിള്ള മെമ്മോറിയൽ വൈ എം എ, ഇരവിപേരൂർ വൈ എം സി എ, ഓതറ വൈ എം സി എ, വൈസ് മെൻസ് ക്ളബ്, കെ പി എം എസ് ലൈബ്രറി, വിവിധ കലാ-കായിക സംഘടനകൾ, ഓതറ അനശ്വര വായനശാല തുടങ്ങിയവ ഈ രംഗത്ത് പ്രശംസനീയമായ സംഭാവന നൽകിവരുന്നു.
 
=== '''ലഘുചരിത്രം.''' ===
1905 ൽ ആണ് ഈ സ്കൂൾ നിലവിൽ വന്നത്. മുരിങ്ങശേരി കുടുംബാംഗങ്ങൾ ദാനമായി നൽകിയ 35 സെന്റ് സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. അതിനാൽ സ്ഥലവാസികൾ ഈ സ്കൂളിനെ മുരിങ്ങശേരി സ്കൂൾ എന്നു വിളിക്കുന്നു.നെല്ലാട് എന്ന പ്രദേശത്ത് ആദ്യമായി സ്ഥാപിക്കപ്പെട്ട വിദ്യാലയമാണ് ജി.എൽ.പി.എസ് ഇരവിപേരൂർ.
 
=== '''വിദ്യാലയ പ്രൊഫൈൽ''' ===
'''ക്ലാസ്സുകൾ'''
 
ഒന്നുമുതൽനാലുവരെ ക്ലാസുകളിലായി ഓരോ ഡിവിഷൻ വീതവും പ്രീപ്രൈമറി ക്ലാസും ഈ സ്കൂളിൽ നിലവിലുണ്ട്. മലയാളം മീഡിയമാണ് കൈകാര്യം ചെയ്യുന്നത്. ഒന്നാം ക്ലാസിൽ 2021-22 അധ്യയന വർഷം 7 കുട്ടികളും, രണ്ടാം ക്ലാസിൽ 9 കുട്ടികളൂം, മൂന്നാം ക്ലാസിൽ 5, നാലാം ക്ലാസിൽ 5 കുട്ടികളൂം പഠിക്കുന്നു.കൂടാതെ , പ്രീപ്രൈമറി വിഭാഗത്തിൽ 39 കുട്ടികളൂം പഠിക്കുന്നുണ്ട്.
 
== '''ഭൗതികസൗകര്യങ്ങൾ''' ==
ഒരു ഓഫിസ് മുറിയും,കുട്ടികൾക്ക് ഊണുമുറിയും, ഒരു ഹാൾ എന്നിവ ഉൾപ്പെടുന്നതാണ് സ്കൂൾകെട്ടിടം.ഹാളിൽ തന്നെ സ്ക്രീൻ ഉപയോഗിച്ച് ക്ലാസുകൾ ക്രമികരിച്ചിരിക്കുന്നു.അതിന്റെ ഭാഗമായിതന്നെ പ്രിപ്രൈമറിയും ഉണ്ട്. അധ്യാപകർക്കും കുട്ടികൾക്കും പ്രത്യേക ശുചിമുറിയുണ്ട്. ഊണുമുറിയിൽ തന്നെ സ്മാർട്ട് റൂം ക്രമീകരിച്ചിരിക്കുന്നു.ചെറിയ അടുക്കള, പരിമിതമായ സ്ഥലത്തെ കളിസ്ഥലം, പൂന്തോട്ടം,കൃഷിത്തോട്ടം,ഔഷധത്തോട്ടം എന്നിവ ക്രമികരിച്ചിട്ടുണ്ട്.ഓഫീസ് മുറിയോട് ചേർന്ന് വായനാശാലയും ക്രമീകരിച്ചിട്ടുണ്ട്.ശാസ്ത്ര പരീക്ഷണങ്ങൾക്കാവശ്യമായ ഉപകരണങ്ങളും കരുതി വച്ചിരിക്കുന്നു. എല്ലാ ക്ലാസ് മുറികളും നല്ല വായു സഞ്ചാരം ഉറപ്പാക്കിയിരിക്കുന്നു. ലൈറ്റ്, ഫാൻ തുടങ്ങിയ സൌകര്യങ്ങൾ എല്ലാ ക്ലാസുമുറികളീലും ഉണ്ട്. കൂടാതെ അതാത് ക്ലാസുകൾക്ക് വായനാ മൂല തയ്യാറാക്കിയിരിക്കുന്നു.കുടിവെള്ളത്തിനായി കിണർ ഉണ്ട്.പൈപ്പ് കണക്ഷനും അതിനോടനുബന്ധിച്ച് നല്കിയിട്ടുണ്ട് . 2019-20 വർഷത്തിൽ ജൈവ  വൈവിദ്ധ്യം പാർക്ക്‌ നിർമ്മിക്കുകയുണ്ടായി.
 
==== '''അധ്യാപകർ''' ====
ശ്രീമതി ആശ.എസ് (ഹെഡ്മിസ്ട്രസ് )
 
ശ്രീ ജോണി .സി
 
ശ്രീമതി രഞ്ജിനി.എസ്സ്
 
ശ്രീമതി മഞ്ജുഷ.എം
 
ശ്രീമതി മറിയാമ്മ .ജെ (പ്രീപ്രൈമറി അധ്യാപിക)
 
==== '''അനധ്യാപകർ''' ====
ശ്രീമതി പദ്മകുമാരി .എം.എൽ(പി.ടി.സി.എം)
 
ശ്രീമതി രാജമ്മ ശശിധരൻ(പ്രീപ്രൈമറി ആയ )
 
ശ്രീമതി രഞ്ജിനി.കെ.കെ ( കുക്ക് )

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 79: വരി 109:
*  വിദ്യാരംഗം കലാ സാഹിത്യ വേദി കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിന് പ്രാധാന്യം നൽകുന്നു 2019ൽ നടന്ന മത്സരങ്ങളിൽ സ്കൂളിനെ പ്രതിനിധികരിച്ചു പങ്കെടുത്ത അഭിനന്ദ്, ശിഖ എന്നിവർക്ക് സമ്മാനങ്ങൾ കരസ്ഥമാക്കാൻ കഴിഞ്ഞു  എല്ലാ വർഷവും വായനാവാരം ആചരിക്കുന്നതും ഈ സമിതിയുടെ നേതൃത്വത്തിലാണ്   

*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
#സയൻസ് ക്ലബ്ബ്
 
==== സയൻസ് ക്ലബ്ബ് ====
കുട്ടികളിൽ ശാസ്ത്രവബോധം വളർത്തുവാൻ സർഗ്ഗവേള പിരിഡുകളിൽ ക്വിസ് മത്സരങ്ങൾ നടത്തുന്നു.  
കുട്ടികളിൽ ശാസ്ത്രവബോധം വളർത്തുവാൻ സർഗ്ഗവേള പിരിഡുകളിൽ ക്വിസ് മത്സരങ്ങൾ നടത്തുന്നു.  

#ആരോഗ്യക്ലബ്ബ്
==== ആരോഗ്യക്ലബ്ബ് ====
കുട്ടികളിൽ നല്ല ആരോഗ്യശീലം വളർത്തുക എന്ന ഉദ്ദേശത്തോടെ വിദ്യാലയത്തിൽ ആരോഗ്യക്ലബ്ബ് പ്രവർത്തിച്ചു വരുന്നു.പോസ്ടർ നിർമ്മിക്കൽ,ആരോഗ്യ ചാർട്ട് നിർമ്മാണംഎന്നിവ നടത്തിവരുന്നു. സ്കൂളും പരിസരവും വൃത്തിയാക്കുന്നതിൽ വിട്ടുവീഴ്ച വരുത്താറില്ല.വിരവിമുക്തിദിനത്തോടനുബന്ധിച്ച് ആൽബന്റസോൾ ഗുളികയുടെ വിതരണവും യഥാസമയം തന്നെ നടത്തുവാൻ കഴിഞ്ഞു.ലഹരിവിരുദ്ധദിനം , ആരോഗ്യ ക്വിസ്, എല്ലാ അസംബ്ലികളിലും ബോധവത്കരണം എന്നിവയും നടത്തിപ്പോരുന്നു.ഡെന്റൽ ചെക്കപ്പ്, പൊതുവായ ആരോഗ്യ ചെക്കപ്പ്, ഓരോ കുട്ടിയുടേയും ആരോഗ്യ വിവരങ്ങൾ ശേഖരിക്കൽ എന്നിവയും ആരോഗ്യ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്താൻ സാധിച്ചു.

#ശുചിത്വ ക്ലബ്ബ്
 
==== ശുചിത്വ ക്ലബ്ബ് ====
ആഹാരാവശിഷ്ടങ്ങൾ വലിച്ചെറിയാതിരിക്കുക, വെള്ള്ം കെട്ടിനിൽക്കാൻ അനുവദിക്കാതിരിക്കുക,സ്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കുക എന്നീ നിർദ്ദേശങ്ങൾ സ്കൂൾ ശുചിത്വ സേന എല്ലാ കുട്ടികൾക്കും നല്കാറുണ്ട്.,എല്ലാ ആഴ്ചയിലും ഡ്രൈഡേ ആചരിക്കൽ,കുടിവെള്ളത്തിൻറെ ഗുണനിലവാരം ഉറപ്പുവരുത്തൽ, മഴവെള്ളസംഭരണം, പ്ലാസ്റ്റിക്‌ മാലിന്യം ഒഴിവാക്കുന്നതിനുള്ള പരിശ്രമം, സ്കൂൾ മൂത്രപ്പുരയും കക്കൂസും വൃത്തിയായി സൂക്ഷിക്കൽ എന്നിവയും ശുചിത്വ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തുന്നു.

#ഗണിത ക്ലബ്ബ്
 
==== ഗണിത ക്ലബ്ബ് ====
ഗണിത ശാസ്ത്രാഭിരുചി വള൪ത്തുന്ന പ്രവ൪ത്തനങ്ങൾ ഗണിതക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തുന്നു.അബാക്കസ് നി൪മ്മാണം,ടാ൯ഗ്രാം നി൪മ്മാണം,ഗണിത ശാസ്ത്രജ്ഞരെ പരിചയപ്പെടൽ,പസിൽ,ഗെയിം,ജ്യാമിതീയ രൂപങ്ങളുടെ നി൪മ്മാണം,ഗണിതവുമായി ബന്ധപ്പെട്ട വസ്തുക്കളുടെ ശേഖരണം- പ്രദ൪ശനം,മെട്രിക് മേള,ഗണിത പ്രവ൪ത്തനങ്ങളുടെ ഫലമായുണ്ടായ ഉൽപ്പന്നങ്ങളുടെ പ്രദ൪ശനം എന്നിവയും നടത്തുന്നു.

#സോഷ്യൽ സയൻസ് ക്ലബ്ബ്
==== സോഷ്യൽ സയൻസ് ക്ലബ്ബ് ====
വിദ്യാർത്ഥികളിൽ സാമൂഹ്യ ശാസ്ത്രാവബോധം വളർത്തുവാൻ വേണ്ടി സാമൂഹ്യശാസ്ത്ര അദ്ധ്യാപകരുടെ ആഭിമുഖ്യത്തിൽ സജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ക്ലബാണ് സോഷ്യൽ സയൻസ് ക്ലബ്.സാമൂഹ്യ ശാസ്ത്ര ദിനാചരണങ്ങൾ വളരെ ആകർഷകമായി വിവിധ പരിപാടികളോടെ നടത്തപ്പെടുകയും ദിനാചരണ സന്ദശങ്ങൾ നൽകി കുട്ടികളിൽ ബോധവൽക്കരണം നടത്തുകയും ചെയ്യുന്നു. ദിനാചരണങ്ങളോടനുബന്ധിച്ച് ക്വിസ്, ചുവർപത്രിക, സ്കിറ്റ്, റാലി എന്നിവ നടത്തുകയും ബുള്ളറ്റിൻ ബോർഡ് തയ്യാറാക്കുകയും ചെയ്യുന്നു.

#പരിസ്ഥിതി ക്ലബ്ബ്
 
==== പരിസ്ഥിതി ക്ലബ്ബ് ====
സ്കൂളിൽവളരെ സജീവമായി പ്രവ൪ത്തിക്കുന്ന ഒരു ക്ലബ്ബാ​ണ് പരിസ്ഥിതി ക്ലബ്ബ്.  
സ്കൂളിൽവളരെ സജീവമായി പ്രവ൪ത്തിക്കുന്ന ഒരു ക്ലബ്ബാ​ണ് പരിസ്ഥിതി ക്ലബ്ബ്.  
#ആർട്സ്ക്ലബ്ബ്
 
==== ആർട്സ്ക്ലബ്ബ് ====

==മികവുകൾ==
==മികവുകൾ==
256

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1349693" എന്ന താളിൽനിന്ന് ശേഖരിച്ചത്