"പെരുന്താറ്റിൽ എൽ.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പെരുന്താറ്റിൽ എൽ.പി.എസ് (മൂലരൂപം കാണുക)
14:05, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരി 2022→ചരിത്രം
വരി 1: | വരി 1: | ||
== ചരിത്രം == | == ചരിത്രം == | ||
<blockquote>കണ്ണൂർ ജില്ലയിൽ തലശ്ശേരി നോർത്ത് ഉപജില്ലയിൽ എരഞ്ഞോളി പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിലാണ് പെരുന്താറ്റിൽ എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്.</blockquote> | <blockquote>കണ്ണൂർ ജില്ലയിൽ തലശ്ശേരി നോർത്ത് ഉപജില്ലയിൽ എരഞ്ഞോളി പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിലാണ് പെരുന്താറ്റിൽ എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്.വടക്കേ മലബാറിലെ വിദ്യാഭ്യാസ രംഗത്ത് വിപ്ലവംകരമായ മാറ്റങ്ങൾക്ക് നാന്ദികുറിച്ച ഒരു കാലഘട്ടത്തിലാണ് ഈ പ്രദേശത്ത് യശ:ശരീരനായ ശ്രീ. കുഞ്ഞിരാമൻ മാസ്റ്ററാൽ ആയിരത്തി തൊള്ളായിരത്തി ഏഴിൽ ഈ വിദ്യാലയം സ്ഥാപിതമായത്. സംസ്കാരികതയും, വിദ്യാഭ്യാസ പരമായും വളരെ പിന്നോക്കം നിന്നിരുന്ന എരഞ്ഞോളി ഗ്രാമത്തിൽ വിദ്യ നിഷേധിക്കപ്പെട്ടിരുന്ന ബഹുഭൂരി ഭാഗം വരുന്ന സാധാരണക്കാരന്റെ ആശാ കേന്ദ്രമായിരുന്നു ഈ സ്ഥാപനം. ഒരു കാലത്ത് നാടിന്റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത കർമ്മ മേഖലകളിൽ പ്രവർത്തിക്കുകയും ഇപ്പോഴും പ്രവർത്തിച്ചു കൊണ്ടിരിക്കുന്നതുമായ നിരവധി പേർ ഈ വിദ്യാലയത്തിന്റെ സംഭവനയാണ്. കണ്ണൂർ ജില്ലയിൽ അറിയപ്പെടുന്ന അസ്ഥി രോഗ വിദഗ്ധൻ ഡോ : ശ്രീ. മഹേഷ് ഈ വിദ്യാലയത്തിന്റെ സംഭവനയാണ്.</blockquote> | ||
{| class="infobox vcard" style="width:22em" | {| class="infobox vcard" style="width:22em" | ||
|+ | |+ | ||
വരി 13: | വരി 13: | ||
|+ | |+ | ||
|} | |} | ||
<span> സ്കൂൾ വികസന സമിതിയുടെ പ്രവർത്തന ഫലമായി വളരെയേറെ അസൗകര്യങ്ങളുള്ള നിലയിൽ നിന്നും മെച്ചപ്പെട്ട നിലയിലെത്താൻ സാധിച്ചിട്ടുണ്ട്. ഇപ്പോൾ സ്കൂളിന് സ്വന്തമായി കിണപെരുന്താറ്റിൽ എൽ.പി.എസ്ർ, കളിസ്ഥലം,ചുറ്റു മതിൽ,നല്ല രീതിയിലുള്ള ശൗചാലയങ്ങൾ, ഓഫീസ് റൂം, പാചകപ്പുര,സ്മാർട്ട് ക്ലാസ്സ് റൂം, ലാപ്ടോപ്, പ്രൊജക്ടർ എന്നിവയുണ്ട്. കൂടാതെ സ്കൂളിന്റെ മുൻഭാഗത്തെ ചുമർ പ്രകൃതി ദൃശ്യങ്ങൾ വരച്ച് മനോഹരമാക്കിയിട്ടുണ്ട്. ജലവിതരണത്തിനാവശ്യമായ മോട്ടോർ, ടാങ്ക്, പൈപ്പു സൗകര്യം എന്നിവയും ഇന്ന് സ്കൂളിന് ഉണ്ട്. മാനേജർ, സ്കൂൾ വികസന സമിതി, പൂർവ്വ വിദ്യാർത്ഥികൾ എന്നിവരുടെ കൂട്ടായ പ്രവർത്തനത്തിലൂടെ സാധിച്ചവയാണ്. ഓരോ ക്ലാസ്സിനും പ്രത്യേകമായി കുടിവെള്ള സൗകര്യം, ക്ലാസ്സ് ലൈബ്രറി എന്നിവയും ഒരുക്കിയിട്ടുണ്ട്. ഇവിടെ | <span> സ്കൂൾ വികസന സമിതിയുടെ പ്രവർത്തന ഫലമായി വളരെയേറെ അസൗകര്യങ്ങളുള്ള നിലയിൽ നിന്നും മെച്ചപ്പെട്ട നിലയിലെത്താൻ സാധിച്ചിട്ടുണ്ട്. ഇപ്പോൾ സ്കൂളിന് സ്വന്തമായി കിണപെരുന്താറ്റിൽ എൽ.പി.എസ്ർ, കളിസ്ഥലം,ചുറ്റു മതിൽ,നല്ല രീതിയിലുള്ള ശൗചാലയങ്ങൾ, ഓഫീസ് റൂം, പാചകപ്പുര,സ്മാർട്ട് ക്ലാസ്സ് റൂം, ലാപ്ടോപ്, പ്രൊജക്ടർ എന്നിവയുണ്ട്. കൂടാതെ സ്കൂളിന്റെ മുൻഭാഗത്തെ ചുമർ പ്രകൃതി ദൃശ്യങ്ങൾ വരച്ച് മനോഹരമാക്കിയിട്ടുണ്ട്. ജലവിതരണത്തിനാവശ്യമായ മോട്ടോർ, ടാങ്ക്, പൈപ്പു സൗകര്യം എന്നിവയും ഇന്ന് സ്കൂളിന് ഉണ്ട്. മാനേജർ, സ്കൂൾ വികസന സമിതി, പൂർവ്വ വിദ്യാർത്ഥികൾ എന്നിവരുടെ കൂട്ടായ പ്രവർത്തനത്തിലൂടെ സാധിച്ചവയാണ്. ഓരോ ക്ലാസ്സിനും പ്രത്യേകമായി കുടിവെള്ള സൗകര്യം, ക്ലാസ്സ് ലൈബ്രറി എന്നിവയും ഒരുക്കിയിട്ടുണ്ട്. ഇവിടെ ഒന്നു മുതൽ നാലു വരെ ക്ലാസ്സുകളും പ്രധാധ്യാപികയെ കൂടാതെ മൂന്ന് അധ്യാപികമാരും ഉണ്ട്. പി. ടി. എ. നടത്തുന്ന പ്രീ പ്രൈമറി നിലവിലുണ്ട്.</span> | ||
{| class="infobox vcard" style="width:22em" | {| class="infobox vcard" style="width:22em" | ||
|+ | |+ | ||
|} | |} | ||
{| class="infobox vcard" style="width:22em" | {| class="infobox vcard" style="width:22em" | ||
|+ | |+ |