Jump to content
സഹായം

"എൽ എം എച്ച് എസ് വെണ്മണി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(convenience)
വരി 2: വരി 2:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വാഹന സൌകര്യം കുറവായ ഒരു ഉൾപ്രദേശത്താണ് സ്ക്കൂൾ സ് ഥിതി ചെയ്യുന്നത്.ഭൂരിഭാഗം വിദ്യാർഥികളും പട്ടിക ജാതി വിഭാഗത്തിൽ പെടുന്നവരും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുമാണ്.പ്രധാന കെട്ടിടത്തിൽ നാല് ഹൈടെക്ക്ളാസ് റും, ടീച്ചേഴ്സ് റും, കമ്പ്യൂട്ടർ റും,ഓഫീസ്,ലാബും,ലൈബ്രറി എന്നിവ പ്രവർത്തിക്കുന്നു. പഴയ കെട്ടിടത്തിൽ നാല് ക്ലാസ്സ് റും പ്രവർത്തിക്കുന്നു
<big>വാഹന സൌകര്യം കുറവായ ഒരു ഉൾപ്രദേശത്താണ് സ്ക്കൂൾ സ് ഥിതി ചെയ്യുന്നത്</big>. <big>ഭൂരിഭാഗം വിദ്യാർഥികളും പട്ടികജാതി വിഭാഗത്തിൽപ്പെടുന്നവരും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുമാണ്. എങ്കിലും ആയിരക്കണക്കിനു വിദ്യാർത്ഥികൾ ഈ സരസ്വതീ ക്ഷേത്രത്തിൽ നിന്നും വിദ്യ നേടി ജീവിതത്തിന്റെ നാനാതുറകളിൽ പ്രവർത്തിച്ചു വരുന്നു. പ്രധാന കെട്ടിടത്തിൽ നാല് ഹൈടെക്  ക്ളാസ് റൂം, ടീച്ചേഴ്സ് റൂം, കമ്പ്യൂട്ടർ റൂം, ഓഫീസ്, ലാബ്, ലൈബ്രറി എന്നിവ പ്രവർത്തിക്കുന്നു. പഴയ കെട്ടിടത്തിൽ നാല് ക്ലാസ്സ് റൂം പ്രവർത്തിക്കുന്നു. ജില്ലയിലെ തന്നെ അതിവിശാലമായ കളിസ്ഥലങ്ങളിലൊന്ന്  ഈ സ്കൂളിന്റെ‍‍താണെന്നുള്ളത്  അഭിമാനാർഹമാണ്. വിവിധ സ്ഥലങ്ങളിൽനിന്ന് എത്തുന്നതിനായി കുട്ടികൾ സ്കൂൾ ബസിനെ ആശ്രയിക്കുന്നു.</big>
92

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1349303" എന്ന താളിൽനിന്ന് ശേഖരിച്ചത്