"എൽ എം എച്ച് എസ് വെണ്മണി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൽ എം എച്ച് എസ് വെണ്മണി/സൗകര്യങ്ങൾ (മൂലരൂപം കാണുക)
12:33, 6 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ജനുവരി 2022convenience
('{{PHSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(convenience) |
||
വരി 1: | വരി 1: | ||
{{PHSchoolFrame/Pages}} | {{PHSchoolFrame/Pages}} | ||
== ഭൗതികസൗകര്യങ്ങൾ == | |||
വാഹന സൌകര്യം കുറവായ ഒരു ഉൾപ്രദേശത്താണ് സ്ക്കൂൾ സ് ഥിതി ചെയ്യുന്നത്.ഭൂരിഭാഗം വിദ്യാർഥികളും പട്ടിക ജാതി വിഭാഗത്തിൽ പെടുന്നവരും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുമാണ്.പ്രധാന കെട്ടിടത്തിൽ നാല് ഹൈടെക്ക്ളാസ് റും, ടീച്ചേഴ്സ് റും, കമ്പ്യൂട്ടർ റും,ഓഫീസ്,ലാബും,ലൈബ്രറി എന്നിവ പ്രവർത്തിക്കുന്നു. പഴയ കെട്ടിടത്തിൽ നാല് ക്ലാസ്സ് റും പ്രവർത്തിക്കുന്നു |