Jump to content
സഹായം

"ആർ.എസ്.എസ്.ആർ.വി.എം.ജി.എസ് കുന്നംകുളം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

short description
(ടാഗ് ഉൾപ്പെടുത്തി)
 
(short description)
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}ഭൗതീക സൗകര്യങ്ങൾ
 
കുട്ടികൾക്ക് സൗകര്യമായി എത്തിച്ചേരാൻ പറ്റുന്ന കുന്നംകുളം ടൗണിൽ തന്നെയാണ് വിദ്യാലയം സ്‌ഥിതി ചെയുന്നത് .90 % കുട്ടികൾക്കും യാത്ര സൗകര്യം ഞങ്ങൾ അധ്യാപകർ  ഒരുക്കി കൊടുക്കുന്നുണ്ട്.എല്ലാ ക്ലാസ് മുറികളിലും ശിശു സൗഹൃദ big picture ഒരുക്കിയിട്ടുണ്ട്. നല്ലൊരു സ്മാർട്ട് ക്ലാസ് റൂമും കുട്ടികൾക്കായി ഒരുക്കിയിട്ടുണ്ട് .എല്ലാ ക്ലാസ്സ്മുറികളിലും ഫാൻ ,സൗകര്യമാർന്ന ഇരിപ്പിടങ്ങൾ ,വാട്ടർ പ്യൂരിഫയർ വഴി യുള്ള  കുടിവെള്ള ലഭ്യത ,എന്നിവയും ഉണ്ട്
97

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1349225" എന്ന താളിൽനിന്ന് ശേഖരിച്ചത്