"ഗവ. എൽ. പി. എസ്. ഈസ്റ്റ് കടുങ്ങല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എൽ. പി. എസ്. ഈസ്റ്റ് കടുങ്ങല്ലൂർ (മൂലരൂപം കാണുക)
13:17, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരി 2022→ഭൗതികസൗകര്യങ്ങൾ
No edit summary |
|||
വരി 67: | വരി 67: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
<big>സ്കൂൾ സ്ഥിതി ചെയ്യുന്നത് 59 സെന്റ് സ്ഥലത്താണ്. സ്കൂൾ കോമ്പൗണ്ടിൽ തന്നെയാണ് ആലുവ ബി.ആർ.സി സ്ഥിതി ചെയ്യുന്നത്. സ്കൂളിന് വിപുലമായ ഡിജിറ്റൽ ക്ലാസ്സ്‌റൂം സൗകര്യങ്ങൾ,ഓഫീസ് റൂം,അടുക്കള,ലൈബ്രറി,ബാത്റൂമുകൾ,4 ഫയർ എക്ക്സ്റ്റിംഗ്ഷെർ ,വാട്ടർ ഫിൽറ്റർ,സോളാർ പാനൽ,ബ്ലാക്ക് പോസ്റ്റ്,പ്രൊജക്ടർ ,ലാപ്ടോപ്പ്,പ്രിൻറർ,സൗണ്ട് സിസ്റ്റം എന്നിവയുണ്ട്.</big> | |||
<big> 2010 ൽ പഞ്ചായത്ത് അനുവദിച്ച ഫണ്ട് ഉപയോഗിച്ചു സ്കൂളിന് ഒരു സ്റ്റേജും അതിനോട് ചേർന്ന് ഒരു ഗ്രീൻറൂമും നിർമിച്ചു. ഈ വർഷം തന്നെ സ്കൂളിന്റെ അടുക്കളയും നവീകരിച്ചു.2010 -11 കാലയളവിൽ എസ.എസ.എ ഫണ്ട് ഉപയോഗിച്ച കുട്ടികൾക്കു പാർക്ക് നിർമിച്ചു. ഗ്രാമ പഞ്ചായത്ത് ഫണ്ട് ഉപയോഗപ്പെടുത്തി രണ്ട ക്ലാസ്സ്മുറികളും മുകളിൽ ഒരു ഹാളും 2018 ൽ നിർമിച്ചു.2018 ലെ പ്രളയത്തെ തുടർന്ന് തകർന്ന ചുറ്റുമതിൽ,ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന ബാറ്റ കമ്പനി മനോഹരമായി നിർമിച്ചു തന്നു.പഞ്ചായത്ത് ഫണ്ട് ഉപയോഗപ്പെടുത്തി സ്കൂളിന് പ്രേവേശന കവാടം നിർമിച്ചു. <br /></big> | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== |