Jump to content
സഹായം

"കരിവെള്ളൂർ നോർത്ത് എ യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 63: വരി 63:
     സംസ്ഥാനത്ത് അകത്തും പുറത്തുമായി പ്രഗത്ഭരായ നിരവധി വ്യക്തിത്വങ്ങൾക്ക് പ്രാധമീക വിദ്യാഭ്യാസം പകർന്നു നൽകിയ കരിവെള്ളൂർ നോർത്ത് എ.യു.പി  സ്കൂൾ ;പ്രവർത്തന മികവിന്റെ 100 ആണ്ടുകൾ പിന്നിടുകയാണ്. കരിവെള്ളൂർ പെരളം ഗ്രാമപഞ്ചായത്തിന്റെ മൂന്നാം വാർഡിൽ വടക്കെ മണക്കാട് പ്രദേശത്ത് കരിവെള്ളൂർ പുത്തൂരമ്പലം റോഡിന്റെ വശത്തായി സ്കൂൾ സ്ഥിതിചെയ്യുന്നു. വടക്കെ മണക്കാട് , തെക്കെ മണക്കാട് , നിടുവപ്പുറം, പലിയേരി , പലിയേരിക്കൊവ്വൽ, ഓണക്കുന്ന് , പള്ളിക്കൊവ്വൽ , ചെറുമൂല , എന്നീ പ്രദേശങ്ങളിലെ കുട്ടികളാണ് പ്രൈമറി വിദ്യാഭ്യാസത്തിനായി ഇവിടെ എത്തുന്നത്. അഞ്ചാംതരം വരെ മാത്രം ക്ലാസുകൾ ഉണ്ടായിരുന്ന സ്കൂൾ 1982 ലാണ് യു.പി സ്കൂളായി അപ്ഗ്രേഡ് ചെയ്തത്. ഇപ്പോൾ പത്ത് അധ്യാപകരം ഒരു ഓഫീസ് അറ്റന്റന്റും ഇവിടെ ജോലിചെയ്യുന്നു.  

     'പാലക്കുന്ന് സ്കൂൾ'  എന്നപേരിൽ 1917 ൽ വങ്ങാട്ട് വലിയനാരായണൻ ഉണിത്തിരി വലിയ പ്രതീക്ഷകളോടെ നല്ല കെട്ടിടമുണ്ടാക്കി സ്കൂൾ തുടങ്ങി. തെങ്ങുന്തറ വലിയ കൃഷ്ണൻമാസ്റ്റർ പ്രധാന അധ്യാപകനായിരുന്നു. വങ്ങാട് ഉണ്ണമൻ ഉണിത്തിരി , കെ.ഇ.രാമൻ, എൻ.കെ.നാരായണൻ ഉണിത്തിരി, പുതിയ മഠത്തിൽ ശങ്കരൻ ഉണിത്തിരി , ആദിത്യ ശങ്കരൻ ഉണിത്തിരി , കോളിയാടൻ കുഞ്ഞികൃഷ്ണൻ, വലിയ നാരു ഉണിത്തിരി , പി.കുഞ്ഞികൃഷ്ണൻ നായർ  തുടങ്ങിയ അധ്യാപകർ ഇവിടെ ജോലി ചെയ്തിരുന്നു. 1940 ൽ മാനേജ്മെന്റ് പുത്തൂരിലുള്ള വി.എം.കൃഷ്ണൻ നമ്പീശന് കൈമാറി. കൃഷ്ണൻ നമ്പീശൻ ആത്മഹത്യ ചെയ്തതിനെ തുടർന്ന് മാനേജ്മെന്റ് അപ്യാൽ ചന്തൻ മാസ്റ്റർക്കും ഭാര്യ വഴി കീനേരി നാരായണൻ മാസ്റ്റർക്കും ലഭിച്ചു. ഇതുവരെയായി 4000ത്തോളം കുട്ടികൾ ഇവിടെ പ്രൈമറി വിദ്യാഭ്യാസം പൂർത്തിയാക്കിയിട്ടുണ്ട്.  ഇന്ന് സ്കൂളിന് ശക്തമായ ഒരു പി.ടി.കമ്മറ്റി ഉണ്ട്. സ്കൂളിനാവശ്യമായ ഭൗതീക സാഹചര്യങ്ങൾ ഒരുക്കുന്നതിൽ പി.ടി.എ ക്ക് ശക്തമായ പിന്തുണ നല്കിക്കൊണ്ട്  നിലവിലുള്ള മാനേജ്മെന്റ് ഉണർന്നു പ്രവർത്തിച്ചു വരുന്നു. അക്കാദമീയമായ നല്ല നിലവാരം പുലർത്താൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. എസ്.എസ്.ജി , എം.പി.ടി.എ , എസ്.ആർ.ജി.എന്നിവയുടെ കൂട്ടായ പ്രവർത്തനം സ്കൂളിന്റെ പാഠ്യ-പാഠ്യേതര രംഗങ്ങളിൽ മികച്ച വിജയം കൈവരിക്കാൻ നമ്മെ സഹായിക്കുന്നു.
     'പാലക്കുന്ന് സ്കൂൾ'  എന്നപേരിൽ 1917 ൽ വങ്ങാട്ട് വലിയനാരായണൻ ഉണിത്തിരി വലിയ പ്രതീക്ഷകളോടെ നല്ല കെട്ടിടമുണ്ടാക്കി സ്കൂൾ [[കരിവെള്ളൂർ നോർത്ത് യു പി സ്കൂൾ/ചരിത്രം|തുടങ്ങി.moreread]]

45

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1348331" എന്ന താളിൽനിന്ന് ശേഖരിച്ചത്