Jump to content
സഹായം

"Muhammadens L. P. S. Vaipur" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,118 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  20 ജനുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 139: വരി 139:


== മാനേജുമെന്റ് ==
== മാനേജുമെന്റ് ==
വായ്പ്പൂര് മുസ്ലിം പഴയപള്ളി ജമാ -അത്ത്
'''വായ്പ്പൂര് മുസ്ലിം പഴയപള്ളി ജമാ -അത്ത് മാനേജ്മെന്റിന്റെ കീഴിൽ 1924 ൽ ലോവർ പ്രൈമറി വിദ്യാലയമായി ഈ സ്കൂൾ പ്രവർത്തനം ആരംഭിച്ചു.1993ൽ പ്രീപ്രൈമറി വിഭാഗവും ആരംഭിച്ചു.2000 ൽ 1മുതൽ 4വരെ ക്ലാസ്സുകളിൽ ഇംഗ്ലീഷ് മീഡിയത്തിന് സർക്കാർ അംഗീകാരം നൽകിയതോടു കൂടി  ഗ്രാമീണ ജനതയുടെ ഇംഗ്ലീഷ് വിദ്യാഭ്യാസം എന്ന സ്വപ്നം സാക്ഷാൽകരിക്കുകയുണ്ടായി.വായ്‌പ്പൂര് പഴയ പള്ളി ജമാ അത്തിന്റെ കീഴിലുള്ള 11 അംഗങ്ങൾ അടങ്ങിയ ഭരണ സമിതിയാണ് ഈ സ്കൂളിന്റെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. കാലാ കാലങ്ങളിൽ മാറി മാറി വരുന്ന മാനേജ്മെന്റ് ഭരണ സമിതി സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങളിലും അതീവ ശ്രദ്ധ ചെലുത്തുകയും സ്കൂൾ വികസനത്തിന്‌ നേതൃത്വം നൽകുകയും ചെയ്യുന്നു. ഈ സ്കൂളിന്റെ കെട്ടിടം, ബസ്സ്, ഫർണീച്ചർ, ടോയ്ലറ്റ് തുടങ്ങി എല്ലാ ക്രമീകരണങ്ങളും മാനേജ്മെന്റ് ചെയ്തു തരുന്നു. സ്കൂളിലെ എല്ലാ ജീവനക്കാർക്കും വേണ്ട പിന്തുണ മാനേജ്മെന്റിന്റെ ഭാഗത്ത്‌ നിന്നും നൽകുന്നുണ്ട്.'''


== അക്കാദമിക് മികവുകൾ ==
== അക്കാദമിക് മികവുകൾ ==
2

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1348315" എന്ന താളിൽനിന്ന് ശേഖരിച്ചത്