Jump to content
സഹായം

"എം.ആർ.എസ്.ആലുവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

33 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  20 ജനുവരി 2022
n
No edit summary
(n)
വരി 3: വരി 3:
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->[[സൗകര്യങ്ങൾ]]{{PHSSchoolFrame/Header|ചരിത്രം=വിദ്യാർത്ഥികൾക്ക്‌ ഇവിടെ സൗജന്യമായി താമസിച്ചു പഠിക്കുന്നതിനും സാധിക്കും. അവർക്ക്‌ നൽകുന്ന പുസ്‌തകം, ഭക്ഷണം, ചികിത്സ, പഠനോപകരണങ്ങൾ, യൂണിഫോം, ഷൂസ്‌, എന്നിവയുടെ ചെലവു മുഴുവൻ സർക്കരാണുവഹിക്കുന്നത്‌. ഹോസ്റ്റൽ അന്തേവാസികളുടെ ഭക്ഷ.ണം, അച്ചടക്കം, പഠനം, ശുചിത്വം എന്നവ ശ്രദ്ധിക്കാനും, അവർക്കുവേണ്ട നിർദ്ദേശങ്ങൾ നൽകാനും മാനേജർ -കം - ട്യൂട്ടർ സെവനം അനുഷ്‌ഠിക്കുന്നു.
{{PHSSchoolFrame/Header|ചരിത്രം=വിദ്യാർത്ഥികൾക്ക്‌ ഇവിടെ സൗജന്യമായി താമസിച്ചു പഠിക്കുന്നതിനും സാധിക്കും. അവർക്ക്‌ നൽകുന്ന പുസ്‌തകം, ഭക്ഷണം, ചികിത്സ, പഠനോപകരണങ്ങൾ, യൂണിഫോം, ഷൂസ്‌, എന്നിവയുടെ ചെലവു മുഴുവൻ സർക്കരാണുവഹിക്കുന്നത്‌. ഹോസ്റ്റൽ അന്തേവാസികളുടെ ഭക്ഷ.ണം, അച്ചടക്കം, പഠനം, ശുചിത്വം എന്നവ ശ്രദ്ധിക്കാനും, അവർക്കുവേണ്ട നിർദ്ദേശങ്ങൾ നൽകാനും മാനേജർ -കം - ട്യൂട്ടർ സെവനം അനുഷ്‌ഠിക്കുന്നു.

ഈ സ്‌കൂളിലെ കിട്ടികളിലെ അഭിരുചികൾ വളർത്തിയെടുക്കുന്നതിനായി സാഹത്യസമാജം പ്രവർത്തിക്കുന്നുണ്ട്‌. എല്ലാമാസത്തിലെയും രണ്ടാമത്തെ വെള്ളിയാഴ്‌ച അവസാനത്തെ പീരിഡിൽ ഹെൽത്ത്‌ ക്ലബ്‌ പ്രവർത്തനങ്ങളും, അവസാനത്തെ വെള്ളിയാഴ്‌ചകളിൽ ഉച്ചയ്‌ക്കുശേഷം കലാസാഹത്യവാസനകൾക്കും പ്രോത്സാഹനം നൽകുന്നുണ്ട്‌. കുട്ടികളുടെ വായനാശീലം വളർത്തിയെടുക്കുന്നതിനായി നല്ലരീതിയിൽ ഒരു ലൈബ്രറി പ്രവർത്തിയ്‌ക്കുന്നു. സയൻസ്‌ ലാബ്‌ ഹൈസ്‌കൂളിനും, ഹയർസെക്കന്ററിയ്‌ക്കും വെവ്വേറെ ഉണ്ട്‌. ശാസ്‌ത്രപോഷിണിയുടെ വകയായി ഒരു സയൻസ്‌ ലാബിനുള്ള രൂപരേഖ തയ്യാറാക്കികൊണ്ടിരിക്കുകയാണ്‌. എല്ലാ വർഷവും 9,11 ക്ലാസുകളിലെ കുട്ടികളെ വിനോദയാത്രക്കു കൊണ്ടുപോകാറുണ്ട്‌..

114

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1348190" എന്ന താളിൽനിന്ന് ശേഖരിച്ചത്