"ഗുരുദേവ സ്മാരക എൽ.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗുരുദേവ സ്മാരക എൽ.പി.എസ് (മൂലരൂപം കാണുക)
12:31, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരി 2022charithram
No edit summary |
(charithram) |
||
വരി 67: | വരി 67: | ||
********************* | ********************* | ||
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ ഉൾപ്പെട്ട പാനൂർ ഉപജില്ലയിലെ ചെറുപറമ്പ് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ് ഗുരുദേവസ്മാരകം എൽ പി സ്കൂൾ | |||
ചെറുപ്പറമ്പ് പാത്തിക്കൽ റോഡിൽ സ്ഥിതി ചെയ്യുന്ന ഗുരുദേവ സ്മാരകം എൽ പി സ്കൂൾ 1939ൽ ഇന്ന് വിദ്യാലയം സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഒരു ഓല ഷെഡ്ഡിൽ ഏതാനും വിദ്യാർത്ഥികളുമായി ഒരു അനൗപചാരിക പഠനകേന്ദ്രം ആയി പ്രവർത്തനം ആരംഭിച്ചു. ഈ വിദ്യാലയം ആരംഭിക്കുന്നതിന് മുൻപന്തിയിൽ നിന്ന് പ്രവർത്തിച്ചിരുന്നത് പരേതനായ ശ്രീ പുത്തൻപുരയിൽ പാറായി നാരായണൻ, ശ്രീ കുഞ്ഞിരാമൻ തുടങ്ങിയവരായിരുന്നു. തുടർന്ന് സ്കൂളിന്റെ ആദ്യ ഹെഡ് ടീച്ചറും മാനേജരും ആയിരുന്ന പരേതയായ ശ്രീമതി വികെ കൗസല്യ ടീച്ചറുടെ പിതാവും ശ്രീ വാഗ്ഭടാനന്ദ ഗുരു ദേവരുടെ പ്രഥമ ശിഷ്യനും ആയിരുന്ന വി കെ കെ ഗുരുക്കളുടെശ്രമഫലമായി വിദ്യാലയത്തിന് അംഗീകാരം ലഭിക്കുകയും ശ്രീ വാഗ്ഭടാനന്ദ ഗുരുദേവ രുടെ നാമധേയത്തിൽ 1941 ൽ ലോവർ എലിമെന്റ്റി ഗേൾസ് സ്കൂൾ ആയി പ്രവർത്തനം തുടങ്ങുകയും ചെയ്തു.ആ വർഷം ഒന്ന് രണ്ട് മൂന്ന് ക്ലാസുകൾക്ക് അംഗീകാരം ലഭിക്കുകയും തുടർന്നുള്ള വർഷങ്ങളിൽ 4, 5 എന്നീ ക്ലാസ്സുകളും തുടങ്ങി. | ചെറുപ്പറമ്പ് പാത്തിക്കൽ റോഡിൽ സ്ഥിതി ചെയ്യുന്ന ഗുരുദേവ സ്മാരകം എൽ പി സ്കൂൾ 1939ൽ ഇന്ന് വിദ്യാലയം സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഒരു ഓല ഷെഡ്ഡിൽ ഏതാനും വിദ്യാർത്ഥികളുമായി ഒരു അനൗപചാരിക പഠനകേന്ദ്രം ആയി പ്രവർത്തനം ആരംഭിച്ചു. ഈ വിദ്യാലയം ആരംഭിക്കുന്നതിന് മുൻപന്തിയിൽ നിന്ന് പ്രവർത്തിച്ചിരുന്നത് പരേതനായ ശ്രീ പുത്തൻപുരയിൽ പാറായി നാരായണൻ, ശ്രീ കുഞ്ഞിരാമൻ തുടങ്ങിയവരായിരുന്നു. തുടർന്ന് സ്കൂളിന്റെ ആദ്യ ഹെഡ് ടീച്ചറും മാനേജരും ആയിരുന്ന പരേതയായ ശ്രീമതി വികെ കൗസല്യ ടീച്ചറുടെ പിതാവും ശ്രീ വാഗ്ഭടാനന്ദ ഗുരു ദേവരുടെ പ്രഥമ ശിഷ്യനും ആയിരുന്ന വി കെ കെ ഗുരുക്കളുടെശ്രമഫലമായി വിദ്യാലയത്തിന് അംഗീകാരം ലഭിക്കുകയും ശ്രീ വാഗ്ഭടാനന്ദ ഗുരുദേവ രുടെ നാമധേയത്തിൽ 1941 ൽ ലോവർ എലിമെന്റ്റി ഗേൾസ് സ്കൂൾ ആയി പ്രവർത്തനം തുടങ്ങുകയും ചെയ്തു.ആ വർഷം ഒന്ന് രണ്ട് മൂന്ന് ക്ലാസുകൾക്ക് അംഗീകാരം ലഭിക്കുകയും തുടർന്നുള്ള വർഷങ്ങളിൽ 4, 5 എന്നീ ക്ലാസ്സുകളും തുടങ്ങി. |