"ഗവ. യു പി എസ് പാൽക്കുളങ്ങര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. യു പി എസ് പാൽക്കുളങ്ങര (മൂലരൂപം കാണുക)
12:28, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 125: | വരി 125: | ||
കുട്ടികളുടെ പഠനപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പരീക്ഷണങ്ങൾ നടത്തുകയും ഇതുവഴി കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുവാനും ശാസ്ത്ര ക്ലബ്ബുകൾ ഉപകരിക്കുന്നു.സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്രാദേശിക ചരിത്രരചന തയാറാക്കുകയും യു.ആർ.സി തലത്തിൽ ഒന്നാം സ്ഥാനവും ഉപജില്ലാതലത്തിൽ രണ്ടാം സ്‌ഥാനവും കരസ്ഥമാക്കിയിട്ടുണ്ട്. ശാസ്ത്ര - സാമൂഹ്യ ശാസ്ത്ര അഭിരുചി വളർത്തുന്നതിനായി ക്വിസ് മത്സരങ്ങൾ സംഘടിപ്പിക്കുകയും പരീക്ഷണങ്ങളിൽ ഏർപ്പെടുകയും വിജയികളാകുന്ന കുട്ടികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്യുന്നു. | കുട്ടികളുടെ പഠനപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പരീക്ഷണങ്ങൾ നടത്തുകയും ഇതുവഴി കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുവാനും ശാസ്ത്ര ക്ലബ്ബുകൾ ഉപകരിക്കുന്നു.സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്രാദേശിക ചരിത്രരചന തയാറാക്കുകയും യു.ആർ.സി തലത്തിൽ ഒന്നാം സ്ഥാനവും ഉപജില്ലാതലത്തിൽ രണ്ടാം സ്‌ഥാനവും കരസ്ഥമാക്കിയിട്ടുണ്ട്. ശാസ്ത്ര - സാമൂഹ്യ ശാസ്ത്ര അഭിരുചി വളർത്തുന്നതിനായി ക്വിസ് മത്സരങ്ങൾ സംഘടിപ്പിക്കുകയും പരീക്ഷണങ്ങളിൽ ഏർപ്പെടുകയും വിജയികളാകുന്ന കുട്ടികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്യുന്നു. | ||
* '''<u>ഗാന്ധിദർശൻ</u>''' | * [[പ്രമാണം:Gandhi.palku.JPG|ലഘുചിത്രം]]'''<u>ഗാന്ധിദർശൻ</u>''' | ||
നമ്മുടെ സ്കൂളിൽ നല്ല രീതിയിൽ ഗാന്ധിദർശൻ പ്രവർത്തനങ്ങൾ നടത്തിവരുന്നു.ഇതുമായി ബന്ധപ്പെട്ട് ഗാന്ധിജയന്തിദിനത്തിൽ ഗാന്ധിക്വിസ് സംഘടിപ്പിക്കുകയും വിജയികളാകുന്നവർക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്യുന്നു.കൂടാതെ ഗാന്ധിജിയുടെ ജീവിതത്തിലെ പ്രധാന സംഭവങ്ങൾ ഉൾപ്പെടുത്തി കുട്ടികൾ ഗാന്ധി പതിപ്പ് തയ്യാറാക്കുകയും ചെയ്തു.ഗാന്ധിദർശന്റെ ഭാഗമായി സേവനവാരവും സംഘടിപ്പിച്ചു. സ്വദേശി ഉത്പന്നങ്ങളുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് നൽകിയ ക്ലാസുകളും ജൈവകൃഷിയുടെ പ്രാധാന്യത്തെക്കുറിച്ച് നൽകിയ ബോധവൽക്കരണ ക്ലാസുകളും കുട്ടികൾക്ക് ഏറെ പ്രയോജനപ്പെട്ടു.ഗാന്ധിദർശൻ സംഘടിപ്പിക്കുന്ന സോപ്പ്, ഹാൻഡ് വാസ് ,ലോഷൻ മുതലായ ഉൽപ്പന്നങ്ങളുടെ നിർമാണ പരിശീലന പരിപാടിയിൽ online - ആയി നമ്മുടെ സ്കൂളിലെ വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കെടുക്കുന്നുണ്ട്. | നമ്മുടെ സ്കൂളിൽ നല്ല രീതിയിൽ ഗാന്ധിദർശൻ പ്രവർത്തനങ്ങൾ നടത്തിവരുന്നു.ഇതുമായി ബന്ധപ്പെട്ട് ഗാന്ധിജയന്തിദിനത്തിൽ ഗാന്ധിക്വിസ് സംഘടിപ്പിക്കുകയും വിജയികളാകുന്നവർക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്യുന്നു.കൂടാതെ ഗാന്ധിജിയുടെ ജീവിതത്തിലെ പ്രധാന സംഭവങ്ങൾ ഉൾപ്പെടുത്തി കുട്ടികൾ ഗാന്ധി പതിപ്പ് തയ്യാറാക്കുകയും ചെയ്തു.ഗാന്ധിദർശന്റെ ഭാഗമായി സേവനവാരവും സംഘടിപ്പിച്ചു. സ്വദേശി ഉത്പന്നങ്ങളുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് നൽകിയ ക്ലാസുകളും ജൈവകൃഷിയുടെ പ്രാധാന്യത്തെക്കുറിച്ച് നൽകിയ ബോധവൽക്കരണ ക്ലാസുകളും കുട്ടികൾക്ക് ഏറെ പ്രയോജനപ്പെട്ടു.ഗാന്ധിദർശൻ സംഘടിപ്പിക്കുന്ന സോപ്പ്, ഹാൻഡ് വാസ് ,ലോഷൻ മുതലായ ഉൽപ്പന്നങ്ങളുടെ നിർമാണ പരിശീലന പരിപാടിയിൽ online - ആയി നമ്മുടെ സ്കൂളിലെ വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കെടുക്കുന്നുണ്ട്. |