"എസ്.എൻ.റ്റി. യു. പി. എസ്. റാന്നി-വൈക്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.എൻ.റ്റി. യു. പി. എസ്. റാന്നി-വൈക്കം (മൂലരൂപം കാണുക)
12:25, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരി 2022→മാനേജ് മെൻറ്
No edit summary |
|||
വരി 85: | വരി 85: | ||
കുട്ടികളുടെ സർഗ്ഗശേഷി കണ്ടെത്തി പരിശീലനം നൽകുന്നു,യോഗ പരിശീലനം, കൃഷി | കുട്ടികളുടെ സർഗ്ഗശേഷി കണ്ടെത്തി പരിശീലനം നൽകുന്നു,യോഗ പരിശീലനം, കൃഷി | ||
== | == മാനേജ്മെൻറ് == | ||
പ്രാരംഭകാലത്ത് ടി വിദ്യാലയത്തിന്റെ കറസ്പോണ്ടൻസ് മാനേജരായിരുന്ന കോഴഞ്ചേരി അയിരൂർ മുടിത്രയിൽ ശ്രീ ശങ്കരൻ അവറുകൾ പിന്നീട് ഈ വിദ്യാലയത്തിന് മാനേജരായി പ്രവർത്തിച്ചു. | |||
ഇദ്ദേഹത്തിന്റെ കാലശേഷം സഹധർമ്മിണിയായ ശ്രീമതി എം കെ കാർത്ത്യായനി അമ്മ സ്കൂൾ മാനേജർ ആയി പ്രവർത്തിച്ചു. | |||
1985 ൽ കാർത്ത്യായനി അമ്മയുടെ മരണശേഷം മക്കളായ ശ്രീ എംഎസ് സുധാകരൻ, | |||
ശ്രീ എം സ് നടരാജൻ എന്നിവർ മാനേജർ മാരായി പ്രവർത്തിച്ചു വരുന്നു | |||
==മികവുകൾ== | ==മികവുകൾ== | ||
==മുൻസാരഥികൾ== | ==മുൻസാരഥികൾ== |