Jump to content
സഹായം

"ജി.എൽ.പി.സ്കൂൾ മെലോടിപറമ്പ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
പ്രദേശത്തെ വിദ്യാഭ്യാസ തല്പരനായ ശ്രീ എം ശങ്കരൻ നായർ നിർമ്മിച്ചു നൽകിയ വാടക കെട്ടിടത്തിലായിരുന്നു.ഇപ്പോൾ പഞ്ചായത്ത് മുൻകൈയെടുത്തു വിദ്യാലയത്തിന് സ്വന്തമായി വാങ്ങിയ 10 സെന്റ്‌ സ്ഥലത്തു ശ്രീ കെ എൻ എ ഖാദർ എം എൽ എ യുടെ ആസ്‌തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 50 ലക്ഷം കൊണ്ട് നിർമിച്ച കെട്ടിടത്തിലാണ് സ്‌കൂൾ പ്രവർത്തിക്കുന്നത്. പഞ്ചായത്തിന്റെ വിവിധ ഫണ്ടുകൾ ഉപയോഗിച്ചുകൊണ്ട് അടുക്കള മൂത്രപ്പുരകൾ മുറ്റം കട്ടപ്പതിപ്പിക്കൽ എന്നിവയും നടത്തി{{PSchoolFrame/Pages}}
58

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1347919" എന്ന താളിൽനിന്ന് ശേഖരിച്ചത്