"ജി.എം.എൽ.പി.സ്കൂൾ പരപ്പനങ്ങാടി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എം.എൽ.പി.സ്കൂൾ പരപ്പനങ്ങാടി/ചരിത്രം (മൂലരൂപം കാണുക)
12:20, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}സ്വതന്ത്ര ഇന്ത്യയ്ക്ക് മുമ്പേതന്നെ 1912 മുതൽ ഈ അക്ഷരപ്പുര അങ്ങാടിയുടെ അറിവായി പ്രവർത്തിച്ചിരുന്നു. കേരളം രൂപപ്പെടുന്നതിനു മുമ്പ് മദ്രാസ് എജുക്കേഷൻ ബോർഡിനു കീഴിലാണ് വിദ്യാലയങ്ങൾ പ്രവർത്തിച്ചത്. ഇതിൻറെ ഭാഗമായി മുല്ല ബസാറിലും ഒരു ബോർഡ് സ്കൂൾ രൂപപ്പെട്ടു. കാലചക്രത്തിൻറെ പ്രയാണങ്ങൾ എവിടെയോ ആ പള്ളിക്കൂടം കടൽ കൈയേറിയത് .തുടർന്നുള്ള അശ്രദ്ധയും ജീർണത അനുഭവിക്കാൻ തുടങ്ങി പഠനം നിന്നു പോകുന്ന അവസ്ഥ വരെ എത്തിയപ്പോൾ അതിനെ പറിച്ചു നടാനുള്ള ശ്രമം നടന്നു .മ് ദാറുൽ ഇസ്ലാം മദ്രസ യുടെ അരികിൽ റോഡിനോട് ചേർന്ന് ഏകദേശം 68 സെൻറ് പരന്നുകിടക്കുന്ന സ്ഥലമായിരുന്നു. പറമ്പ് വീടും കിണറും ഒക്കെയായി സമൃദ്ധമായ സ്ഥലം. അങ്ങാടി സ്കൂളിനെ ആ സ്ഥലത്തേക്ക് പറിച്ചു നട്ടു കൊണ്ട് 1974 കെട്ടിടം പണി തുടങ്ങി. പകുതി ക്ലാസുകളും ഓഫീസും അവിടെ പ്രവർത്തനം ആരംഭിച്ചു. ബാക്കി ക്ലാസ്സുകൾക്ക് മദ്രസയിലും സൗകര്യമേർപ്പെടുത്തി. | ||
ഡി പി ഇ പി യുടെ ധന സഹായത്താൽ അടുത്ത 3 ക്ലാസ് മുറികളുള്ള പണി ആരംഭിച്ചു. തീരദേശ നിയമത്തിൻറെ പിടിയിൽ പെട്ട് നിർമ്മാണം അൽപകാലം തടസ്സപ്പെട്ട എങ്കിലും പിന്നീട് നിയമത്തിൽ ഇളവ് ലഭിച്ച് നിർമാണം തുടരുകയും ചെയ്തു. ഹാബിറ്റാറ്റ് , ലോക്കൽ ബിൽഡിങ് വർക്ക് വിഭാഗം, ചിപ്കോ എന്നിവർ ചേർന്നാണ് നിർമാണം ഏറ്റെടുത്തത് തുടർന്ന് മദ്രസയിലെ ക്ലാസുകൾ മുഴുവൻ സ്കൂളിലേക്ക് മാറ്റി. ഇപ്പോഴുള്ള ഓഫീസ് റൂമും, കമ്പ്യൂട്ടർ ലാബും, ഐസിടി റൂമും ഈ കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. |