Jump to content
സഹായം

"ജി.എൽ.പി.സ്കൂൾ മെലോടിപറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 63: വരി 63:




 
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ പരപ്പനങ്ങാടി ഉപജില്ലയിലെ  വൈക്കത്തുപാടം എന്ന സ്ഥലത്തു സ്ഥിതിചെയ്യുന്ന ഗവണ്മെന്റ് സ്കൂൾ ആണ് ജി എൽ പി സ്കൂൾ മെലോടിപറമ്പ്




വരി 75: വരി 75:
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു


വൈക്കത്തുപാടം പ്രദേശത്തിന്റെ സർവോന്മുഖമായ വികസനത്തിൽ മുഖ്യ പങ്കുവഹിച്ച ജി എൽ പി സ്‌കൂൾ മേലോടി പറമ്പ 1955 ൽ പ്രവർത്തനമാരംഭിച്ചത്. തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ മൂന്നിയൂർ പഞ്ചായത്തിലെ 4 ആം വാർഡിൽ സ്ഥിതി ചെയുന്ന വിദ്യാലയമാണ് ജി എൽ പി സ്‌കൂൾ മെലോടി പറമ്പ് .1955 ൽ ഏകാധ്യാപക വിദ്യാലയമായി പ്രവർത്തനമാരംഭിച്ചു .ആദ്യത്തെ പ്രധാനാദ്ധ്യാപകനായ ശ്രീ പി സി കുഞ്ഞനന്തൻ നായർ 18 .11 .1955 ന് സ്കൂളിന്റെ ചുമതല ഏറ്റെടുത്തു.തുടർച്ചയായ അഞ്ചു വർഷങ്ങൾകൊണ്ട് ഒന്നുമുതൽ അഞ്ച് വരെ ക്ലാസ്സു്കൾ ഉള്ള വിദ്യാലയമായി മാറുകയും ചെയ്‌തു
പ്രദേശത്തെ വിദ്യാഭ്യാസ തല്പരനായ ശ്രീ എം ശങ്കരൻ  നായർ നിർമ്മിച്ചു നൽകിയ വാടക കെട്ടിടത്തിലായിരുന്നു.ഇപ്പോൾ പഞ്ചായത്ത് മുൻകൈയെടുത്തു വിദ്യാലയത്തിന് സ്വന്തമായി വാങ്ങിയ 10 സെന്റ്‌ സ്ഥലത്തു ശ്രീ കെ എൻ എ ഖാദർ എം എൽ  എ യുടെ ആസ്‌തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 50 ലക്ഷം കൊണ്ട് നിർമിച്ച കെട്ടിടത്തിലാണ് സ്‌കൂൾ പ്രവർത്തിക്കുന്നത്. പഞ്ചായത്തിന്റെ വിവിധ ഫണ്ടുകൾ ഉപയോഗിച്ചുകൊണ്ട് അടുക്കള മൂത്രപ്പുരകൾ മുറ്റം കട്ടപ്പതിപ്പിക്കൽ എന്നിവയും നടത്തി


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==




ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
ഈ താൾ തയ്റാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
.
.


വരി 132: വരി 135:
|}
|}
{{#multimaps: 11.1068061,75.9422482 | width=800px | zoom=16 }}
{{#multimaps: 11.1068061,75.9422482 | width=800px | zoom=16 }}
 
<!--visbot  verified-chils->-->
<!--visbot  verified-chils->
58

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1347719" എന്ന താളിൽനിന്ന് ശേഖരിച്ചത്