"എസ്. എ. എച്ച്.എസ് കുണിഞ്ഞി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്. എ. എച്ച്.എസ് കുണിഞ്ഞി (മൂലരൂപം കാണുക)
12:01, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരി 2022create table
(create table) |
|||
വരി 86: | വരി 86: | ||
== ചരിത്രം == | == ചരിത്രം == | ||
ശിശുവിന്റെ ഹൃദയത്തിൽ കെട്ടുപിണഞ്ഞു കിടക്കുന്ന ഭോഷത്വത്തെ പിഴുതെറിയുവാനും നശിപ്പിക്കുവാനും അതിനെ കുന്തുരുക്കം പോലെ സുഗന്ധപൂരിതമാക്കുവാനും ഒരു വ്യക്തിയെ പ്രാപ്തനാക്കുന്ന ഘടകമാണ് വിദ്യാഭ്യാസം. പ്രകൃതി കെട്ടിയുയ൪ത്തിയ മലനിരകളാൽ ചുറ്റപ്പെട്ട കുണിഞ്ഞി ഗ്രാമത്തിലെ കുരുന്നുകൾക്ക് വിദ്യാരംഭം കുറിക്കുവാനായി കുണിഞ്ഞി പള്ളിയുടെ മേൽനോട്ടത്തിൽ 1948 ആഗസ്റ്റ് 16 ന് സെ൯റ് ആ൯റണീസ് എൽ .പി .സ്കുൾ ആരംഭിച്ചു . നിരവധി പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ഇളം തലമുറയ്ക്ക് വിദ്യാഭ്യാസ വെളിച്ചം നൽകാനായി മു൯തലമുറക്കാരുടെ അക്ഷീണ പരിശ്രമഫലമായി 1955- ൽ യു .പി. സ്കൂളായും 1983ൽ - ഹൈസ്കൂളായും ഉയ൪ത്തപ്പെട്ടു . | ശിശുവിന്റെ ഹൃദയത്തിൽ കെട്ടുപിണഞ്ഞു കിടക്കുന്ന ഭോഷത്വത്തെ പിഴുതെറിയുവാനും നശിപ്പിക്കുവാനും അതിനെ കുന്തുരുക്കം പോലെ സുഗന്ധപൂരിതമാക്കുവാനും ഒരു വ്യക്തിയെ പ്രാപ്തനാക്കുന്ന ഘടകമാണ് വിദ്യാഭ്യാസം. പ്രകൃതി കെട്ടിയുയ൪ത്തിയ മലനിരകളാൽ ചുറ്റപ്പെട്ട കുണിഞ്ഞി ഗ്രാമത്തിലെ കുരുന്നുകൾക്ക് വിദ്യാരംഭം കുറിക്കുവാനായി കുണിഞ്ഞി പള്ളിയുടെ മേൽനോട്ടത്തിൽ 1948 ആഗസ്റ്റ് 16 ന് സെ൯റ് ആ൯റണീസ് എൽ .പി .സ്കുൾ ആരംഭിച്ചു . നിരവധി പ്രതികൂല | ||
സാഹചര്യങ്ങളെ അതിജീവിച്ച് ഇളം തലമുറയ്ക്ക് വിദ്യാഭ്യാസ വെളിച്ചം നൽകാനായി മു൯തലമുറക്കാരുടെ അക്ഷീണ പരിശ്രമഫലമായി 1955- ൽ യു .പി. സ്കൂളായും 1983ൽ - ഹൈസ്കൂളായും ഉയ൪ത്തപ്പെട്ടു . | |||
ഇന്ന് കുണിഞ്ഞിയുടെ ഹൃദയഭാഗത്ത് തലയെടുപ്പോടെ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് സെന്റ് ആ൯റണീസ് ഹൈസ്കൂൾ . വി . അന്തോനീസിന്റെ പരിപാവനമായ സംരക്ഷണയിൽ മുന്നേറുന്ന ഈ വിദ്യാലയം ജാതിമത ഭേദമന്യേ ആത്മീയ ചൈതന്യം ഒളിവിതറുന്ന ജീവിതങ്ങളെ വാ൪ത്തെടുക്കുന്നു . ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ജോലിയും ഉന്നത വിദ്യാഭ്യാസത്തിലും കഴിയുന്ന മക്കളെ കണ്ട് ഈ സ്ഥാപനം ഇന്നഭിമാനം കൊള്ളുന്നു . | ഇന്ന് കുണിഞ്ഞിയുടെ ഹൃദയഭാഗത്ത് തലയെടുപ്പോടെ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് സെന്റ് ആ൯റണീസ് ഹൈസ്കൂൾ . വി . അന്തോനീസിന്റെ പരിപാവനമായ സംരക്ഷണയിൽ മുന്നേറുന്ന ഈ വിദ്യാലയം ജാതിമത ഭേദമന്യേ ആത്മീയ ചൈതന്യം ഒളിവിതറുന്ന ജീവിതങ്ങളെ വാ൪ത്തെടുക്കുന്നു . ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ജോലിയും ഉന്നത വിദ്യാഭ്യാസത്തിലും കഴിയുന്ന മക്കളെ കണ്ട് ഈ സ്ഥാപനം ഇന്നഭിമാനം കൊള്ളുന്നു . | ||
വരി 144: | വരി 146: | ||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
റവ.സി.ഫിലിപ്പ നേരി, വി.ഒ.മത്തായി, എൻ.വി.ദേവസ്യ, കെ.എം.ഡോമിനിക്ക്, പി.സി.ജോസഫ്, റവ.ഫാ.മാത്യു മാടയാങ്കൽ , റവ.ഫാ.മാത്യു പാട്ടത്തിൽ, കെ.ഇ.സിസിലി,പി. ജെ ജോസഫ്, തോമസ് എൻ ജെ, ഐവാൻ സെബാസ്റ്റ്യൻ, ബേബി ജോസഫ് വി. | റവ.സി.ഫിലിപ്പ നേരി, വി.ഒ.മത്തായി, എൻ.വി.ദേവസ്യ, കെ.എം.ഡോമിനിക്ക്, പി.സി.ജോസഫ്, റവ.ഫാ.മാത്യു മാടയാങ്കൽ , റവ.ഫാ.മാത്യു പാട്ടത്തിൽ, കെ.ഇ.സിസിലി,പി. ജെ ജോസഫ്, തോമസ് എൻ ജെ, ഐവാൻ സെബാസ്റ്റ്യൻ, ബേബി ജോസഫ് വി. | ||
[[images,jpg]] <br/> | |||
{| class="wikitable sortable mw-collapsible" | |||
|+ | |||
! | |||
! | |||
! | |||
! | |||
|- | |||
| | |||
| | |||
| | |||
| | |||
|- | |||
| | |||
| | |||
| | |||
| | |||
|- | |||
| | |||
| | |||
| | |||
| | |||
|} | |||
[[images,jpg]] <br /> | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == |