"ഇ.എ.എൽ.പി.എസ്. ആമല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഇ.എ.എൽ.പി.എസ്. ആമല്ലൂർ (മൂലരൂപം കാണുക)
11:20, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരി 2022→ചരിത്രം
വരി 68: | വരി 68: | ||
അഭിവന്ദ്യ തീത്തൂസ് രണ്ടാമൻ മാർത്തോമ്മാ മെത്രാപ്പോലീത്തായുടെ കാലത്ത് ആമല്ലൂർ നിവാസികൾ ചേർന്ന് ഒരു സ്കൂളിന് സ്ഥലം വാങ്ങിച്ച് 1913 ൽ ഒരു താത്ക്കാലിക ഷെഡിൽ കുട്ടികളെ ചേർത്ത് ഒന്ന്,രണ്ട് ക്ലാസ്സുകൾ ആരംഭിച്ചു. കുടി ആശാന്മാർ പഠിപ്പിച്ചു വന്നു. അതോടൊപ്പം ആരാധനയും സണ്ടേസ്കൂളും ഇവിടെ വച്ച് നടത്തിയിരുന്നു. | അഭിവന്ദ്യ തീത്തൂസ് രണ്ടാമൻ മാർത്തോമ്മാ മെത്രാപ്പോലീത്തായുടെ കാലത്ത് ആമല്ലൂർ നിവാസികൾ ചേർന്ന് ഒരു സ്കൂളിന് സ്ഥലം വാങ്ങിച്ച് 1913 ൽ ഒരു താത്ക്കാലിക ഷെഡിൽ കുട്ടികളെ ചേർത്ത് ഒന്ന്,രണ്ട് ക്ലാസ്സുകൾ ആരംഭിച്ചു. കുടി ആശാന്മാർ പഠിപ്പിച്ചു വന്നു. അതോടൊപ്പം ആരാധനയും സണ്ടേസ്കൂളും ഇവിടെ വച്ച് നടത്തിയിരുന്നു. | ||
പുതിയ പള്ളി പണിയുന്നത് വരെ | പുതിയ പള്ളി പണിയുന്നത് വരെ ഈ കെട്ടിടം, വളരെ വർഷങ്ങൾ ആരാധനയ്ക്കും, സണ്ടേസ്കൂളിനും, സ്കൂളിലെ പഠന സമയത്തിന് ശേഷം ബൈബിൾ ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിച്ചി | ||
രുന്നവർക്ക് താമസിക്കുന്നതിനും ഉപയോഗിച്ചു. | രുന്നവർക്ക് താമസിക്കുന്നതിനും ഉപയോഗിച്ചു. | ||
വരി 76: | വരി 76: | ||
. =സ്കൂൾ മാനേജ്മെന്റ്= | . =സ്കൂൾ മാനേജ്മെന്റ്= | ||
എം.ടി & ഇ. എ സ്കൂൾസ് കോർപ്പറേറ്റ് മാനേജ്മെന്റിൽ ഉൾപ്പെട്ട സ്കൂളാണ് ഇത്. ഇപ്പോ | എം.ടി & ഇ. എ സ്കൂൾസ് കോർപ്പറേറ്റ് മാനേജ്മെന്റിൽ ഉൾപ്പെട്ട സ്കൂളാണ് ഇത്. ഇപ്പോ ഴത്തെ മാനേജർ ശ്രീമതി ലാലിക്കുട്ടി പി. ആണ് | ||
ആമല്ലൂർ സെഹിയോൻ മാർത്തോമ്മ ഇടവക വികാരി സ്കൂളിന്റെ ലോക്കൽ മാനേജർ ആണ്. ഇപ്പോഴത്തെ ലോക്കൽ മാനേജർ റവ.ജോസ് സി. ജോസഫ് മാത്യു ആണ്. സ്കൂളിൻ്റെ പുരോഗതിക്കായി എൽ എ.സി രൂപീകരിച്ചിട്ടുണ്ട്. | ആമല്ലൂർ സെഹിയോൻ മാർത്തോമ്മ ഇടവക വികാരി സ്കൂളിന്റെ ലോക്കൽ മാനേജർ ആണ്. ഇപ്പോഴത്തെ ലോക്കൽ മാനേജർ റവ.ജോസ് സി. ജോസഫ് മാത്യു ആണ്. സ്കൂളിൻ്റെ പുരോഗതിക്കായി എൽ എ.സി രൂപീകരിച്ചിട്ടുണ്ട്. | ||