Jump to content
സഹായം

"ഗവ. യു പി എസ് പാൽക്കുളങ്ങര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 64: വരി 64:




== ചരിത്രം ==
= '''ചരിത്രം''' =
പാൽക്കുളങ്ങര വാർഡിലെ ഏക ഗവണ്മെന്റ് വിദ്യാലയം. 1905-ൽ ഒരു ആശാൻ പള്ളിക്കൂടമായിട്ടാണ് ഈ സ്കൂൾ തുടങ്ങിയത് .നായർ തറവാടുകളും കുടിയാന്മാരായ ഊരാളി മാരും ആയിരുന്നു അക്കാലത്ത് ഇവിടെ ഉണ്ടായിരുന്നത്. ഈ പ്രദേശം മുഴുവനും ശ്രീമൂലം തിരുനാൾ മഹാരാജാവു തിരുമനസ്സിന്റെ സഹോദരി ശ്രീമതി ലക്ഷ്മി കൊച്ചമ്മ പിള്ള അവർകളുടെ ഉടമസ്ഥതയിലായിരുന്നു. അവരാണ് പാൽകുളങ്ങര യിലെ കാരാളി പ്രദേശത്ത് ഒരു ആശാൻ പള്ളിക്കൂടം സ്ഥാപിച്ചത്. അതിനാൽ ഇതിന് കാരാളി പള്ളിക്കൂടം എന്ന വിളിപ്പേരും ഉണ്ട്.   
'''പാൽക്കുളങ്ങര വാർഡിലെ ഏക ഗവണ്മെന്റ് വിദ്യാലയം. 1905-ൽ ഒരു ആശാൻ പള്ളിക്കൂടമായിട്ടാണ് ഈ സ്കൂൾ തുടങ്ങിയത് .നായർ തറവാടുകളും കുടിയാന്മാരായ ഊരാളി മാരും ആയിരുന്നു അക്കാലത്ത് ഇവിടെ ഉണ്ടായിരുന്നത്. ഈ പ്രദേശം മുഴുവനും ശ്രീമൂലം തിരുനാൾ മഹാരാജാവു തിരുമനസ്സിന്റെ സഹോദരി ശ്രീമതി ലക്ഷ്മി കൊച്ചമ്മ പിള്ള അവർകളുടെ ഉടമസ്ഥതയിലായിരുന്നു. അവരാണ് പാൽകുളങ്ങര യിലെ കാരാളി പ്രദേശത്ത് ഒരു ആശാൻ പള്ളിക്കൂടം സ്ഥാപിച്ചത്. അതിനാൽ ഇതിന് കാരാളി പള്ളിക്കൂടം എന്ന വിളിപ്പേരും ഉണ്ട്.'''  


[[കൂടുതൽ വായനക്ക്...ചരിത്രം|കൂടുതൽ വായനക്ക്..]]  
[[കൂടുതൽ വായനക്ക്...ചരിത്രം|കൂടുതൽ വായനക്ക്..]]  


== ഭൗതികസൗകര്യങ്ങൾ ==
== '''ഭൗതികസൗകര്യങ്ങൾ''' ==
<nowiki>*</nowiki>കമ്പ്യൂട്ടർ ലാബ്
'''ഒരു വിദ്യാലയത്തിന് ആവശ്യമായ വളരെ മെച്ചപ്പെട്ടതും ആകർഷകവുമായ ഭൗതിക സാഹചര്യം ആണ് ഈ സ്കൂളിൽ നിലവിലുള്ളത്. കുട്ടികളുടെ സർവതോന്മുഖമായ വളർച്ചയ്ക്ക് ഉതകുന്ന തരത്തിലുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കാൻ എപ്പോഴും ഞങ്ങൾ പരിശ്രമിക്കുന്നു.'''


<nowiki>*</nowiki>ശാസ്ത്രം
* '''<u>കമ്പ്യൂട്ടർ ലാബ്</u>'''                                                                                                                                 


ഗണിതശാസ്ത്രം
======      '''തിരുവനന്തപുരം കോർപ്പറേഷന്റെ യും കൈ റ്റിന്റെ യും സഹായത്തോടെ എല്ലാ ആധുനിക സൗകര്യങ്ങളോടെയും കമ്പ്യൂട്ടർ ലാബ് പ്രവർത്തിക്കുന്നു. 15ൽ കൂടുതൽ കമ്പ്യൂട്ടറുകൾ, വലിയ ടിവി, പ്രൊജക്ടർ തുടങ്ങിയ എല്ലാ സൗകര്യങ്ങളും കമ്പ്യൂട്ടർ ലാബിൽ ഒരുക്കിയിരിക്കുന്നു. കുട്ടികൾക്ക് സൗകര്യപ്രദമായി ഇരുന്ന് കമ്പ്യൂട്ടർ പ്രവർത്തിപ്പിക്കുന്നതിനും ആധുനിക പഠന രീതിയിൽ പഠനം സാധ്യമാക്കുന്നതിനുള്ള സാഹചര്യം ഒരുക്കിയിരിക്കുന്നു.''' ======


ലാബുകൾ
*  '''<u>ശാസ്ത്ര സാമൂഹ്യ ശാസ്ത്ര ലാബ്</u>'''                                                                                   


മികച്ച ലൈബ്രറി
======                            '''പഠനം പ്രവർത്തനത്തിലൂടെ എന്ന ആശയം പൂർണമായും ഉൾക്കൊണ്ടുകൊണ്ട് പരീക്ഷണങ്ങൾ നടത്തുന്നതിനും പ്രവർത്തിച്ചു പഠിക്കുന്നതിനും ആവശ്യമായ എല്ലാ ഉപകരണങ്ങളും കൂടിയ ആധുനിക     ലാബ് ഈ സ്കൂളിൽ ഒരുക്കിയിരിക്കുന്നു. കുട്ടികളിൽ ശാസ്ത്രകൗതുകം വളർത്താൻ ഇത് സഹായിക്കുന്നു.'''  ======
 
=== ഗണിതശാസ്ത്രം ===
 
* ലാബുകൾ
* മികച്ച ലൈബ്രറി




62

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1346600" എന്ന താളിൽനിന്ന് ശേഖരിച്ചത്