Jump to content
സഹായം

"ഗവ. യു പി എസ് ചെട്ടിക്കുളങ്ങര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ചെ.)No edit summary
വരി 71: വരി 71:


== ചരിത്രം ==
== ചരിത്രം ==
== ചെട്ടികുളങ്ങര ക്ഷേത്രത്തിനു സമീപം ചെട്ടികുളം എന്ന പേരിൽ ഒരു കുളം നിലനിന്നിരുന്നു .പുരാണങ്ങളിൽ ഈ കുളം കണ്വതീർത്ഥം എന്ന പേരിൽ പരാമർശിക്കപ്പെട്ടിട്ടുണ്ട്. ഈ കുളം കാലാന്തരത്തിൽ മലിനമായതിനാൽ പരിസരവാസികൾക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുകയും, നികത്താനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തു. കുളം നികത്തിയ ഭാഗത്ത് നാട്ടുകാരുടെ ശ്രമഫലമായി ഒരു സ്കൂൾ കെട്ടിടം പണിയാനുള്ള അനുമതി കിട്ടി. തുടർന്ന് സഹോദരസമാജം കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന എൽപി സ്കൂൾ പുതിയ കെട്ടിടത്തിലേക്ക് മാറ്റുകയും യുപി സ്കൂൾ ആയി ഉയർത്തുകയും ചെയ്തു.ശ്രീ ജി. പി. ചന്ദ്രശേഖരൻ നായരായിരുന്നു സ്കൂളിൻറെ ആദ്യ പ്രധാന അദ്ധ്യാപകൻ. ==


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
42

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1346527" എന്ന താളിൽനിന്ന് ശേഖരിച്ചത്