"സെന്റ് മേരീസ് യു പി എസ് തരിയോട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മേരീസ് യു പി എസ് തരിയോട്/ചരിത്രം (മൂലരൂപം കാണുക)
10:06, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരി 2022Edited
(History) |
(Edited) |
||
വരി 1: | വരി 1: | ||
ദൈവത്തിന്റെ കയ്യൊപ്പ് ചാർത്തപ്പെട്ട വയനാടിന്റെ ഹൃദയത്തുടിപ്പുകൾ തൊട്ടറിഞ്ഞ ആദ്യകാല കുടിയേറ്റക്കാരുടെ നാടായ തരിയോടിന്റെയും ചുറ്റുമുള്ള പ്രദേശങ്ങളുടെയും സാംസ്കാരിക- വിദ്യാഭ്യാസ പുരോഗതിയുടെ അടിസ്ഥാന ശിലയാണ് സെന്റ് മേരീസ് യു.പി. സ്കൂൾ തരിയോട്. നാടിന്റെയും നാട്ടുകാരുടെയും വളർച്ചയിൽ ചുക്കാൻ പിടിച്ചു കൊണ്ട് പതിനായിരക്കണക്കിന് വിദ്യാർത്ഥികൾ ഇവിടെ നിന്നും വിദ്യയുടെ ആദ്യാക്ഷരങ്ങൾ കൊത്തിപ്പറന്നുയർന്നു. | |||
വൈത്തിരി പള്ളി വികാരിയായിരുന്ന ബഹുമാനപ്പെട്ട കുടക്കച്ചിറ കുര്യാക്കോസച്ചൻ സ്കൂൾ നിർമ്മിക്കുന്നതിനാവശ്യമായ തറപ്പണി 1947 ൽ പൂർത്തീകരിച്ചു. 1949 ഏപ്രിൽ മാസത്തിൽ തരിയോട് സ്വതന്ത്ര ഇടവക ആവുകയും ഫാദർ കെറൂബിൻ ഇടവക വികാരിയായി നിയമിതനാവുകയും ചെയ്തു. കുടക്കച്ചിറ കുര്യാക്കോസച്ചൻ അടിസ്ഥാനമിട്ട തറയിൽ പള്ളി പണിയുകയും സർക്കാർ അംഗീകാരം പ്രതീക്ഷിച്ച് 1951 മുതൽ ശ്രീ കറുത്തേടത്ത് മത്തായി സാർ ക്ലാസുകൾ ആരംഭിക്കുകയും ചെയ്തു. ശമ്പളമില്ലാതെ ഒരു വർഷം മത്തായി സാർ അറിവിന്റെ ആദ്യാക്ഷരങ്ങൾ പകർന്നു നൽകി. | വൈത്തിരി പള്ളി വികാരിയായിരുന്ന ബഹുമാനപ്പെട്ട കുടക്കച്ചിറ കുര്യാക്കോസച്ചൻ സ്കൂൾ നിർമ്മിക്കുന്നതിനാവശ്യമായ തറപ്പണി 1947 ൽ പൂർത്തീകരിച്ചു. 1949 ഏപ്രിൽ മാസത്തിൽ തരിയോട് സ്വതന്ത്ര ഇടവക ആവുകയും ഫാദർ കെറൂബിൻ ഇടവക വികാരിയായി നിയമിതനാവുകയും ചെയ്തു. കുടക്കച്ചിറ കുര്യാക്കോസച്ചൻ അടിസ്ഥാനമിട്ട തറയിൽ പള്ളി പണിയുകയും സർക്കാർ അംഗീകാരം പ്രതീക്ഷിച്ച് 1951 മുതൽ ശ്രീ കറുത്തേടത്ത് മത്തായി സാർ ക്ലാസുകൾ ആരംഭിക്കുകയും ചെയ്തു. ശമ്പളമില്ലാതെ ഒരു വർഷം മത്തായി സാർ അറിവിന്റെ ആദ്യാക്ഷരങ്ങൾ പകർന്നു നൽകി. | ||