Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"സെന്റ് തോമസ് എൽ പി എസ് അമ്പഴക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|ST. THOMAS L P S AMBAZHAKKAD}}
{{prettyurl|ST. THOMAS L P S AMBAZHAKKAD}}ചരിത്രമുറങ്ങുന്ന ഒരു പൈതൃക ഭൂമിയായ അമ്പഴക്കാട് എന്ന കൊച്ചു ഗ്രാമത്തിലാണ് അമ്പഴക്കാട് സെൻറ് തോമസ് എൽ പി സ്കൂൾ സ്ഥിതിചെയ്യുന്നത് . ചാലക്കുടിപ്പുഴയുടെയും ഓക്സ്ബോ തടാകത്തിന്റെയും സാമീപ്യം ഈ ഗ്രാമത്തിന്റെ മാറ്റുകൂട്ടുന്നു. പള്ളിയോട് ചേർന്ന് പള്ളിക്കൂടം സ്ഥാപിക്കുക എന്ന  ചാവറയച്ചന്റെ ലക്ഷ്യം പൂർത്തീകരിച്ചുകൊണ്ട് അമ്പഴക്കാട് ഫൊറോന പള്ളിയോടു ചേർന്ന്  1903 ൽ  ഈ വിദ്യാലയം സ്ഥാപിതമായി . ഓലമേഞ്ഞ പള്ളികൂടത്തിൽ നിന്നും  ഇന്നുകാണുന്ന പ്രൗഢിയിൽ എത്തിച്ചേർന്നത്  നിരവധി വ്യക്തികളുടെ കഠിനപ്രയത്നം കൊണ്ടാണ്. കുഞ്ഞിക്കുരു മാസ്റ്ററിലൂടെ തുടങ്ങി ഇപ്പോഴത്തെ ഹെഡ്മാസ്റ്റർ റോബി ജോസ് മാസ്റ്ററിലൂടെ ആ  ജൈത്രയാത്ര ഇന്നും തുടർന്നുകൊണ്ടിരിക്കുന്നു.{{Infobox School
{{Infobox School


|സ്ഥലപ്പേര്=അമ്പഴക്കാട്
|സ്ഥലപ്പേര്=അമ്പഴക്കാട്
വരി 18: വരി 17:
|സ്കൂൾ ഇമെയിൽ=stthomaslps2015@gmail.com
|സ്കൂൾ ഇമെയിൽ=stthomaslps2015@gmail.com
|ഉപജില്ല=മാള
|ഉപജില്ല=മാള
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം =കാടുകുറ്റി
|തദ്ദേശസ്വയംഭരണസ്ഥാപനം =കാടുകുറ്റി
|വാർഡ്=16
|വാർഡ്=16
വരി 39: വരി 37:
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=4
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=4
|പ്രധാന അദ്ധ്യാപകൻ=റോബി ജോസ്
|പ്രധാന അദ്ധ്യാപകൻ=റോബി ജോസ്
|പി.ടി.എ. പ്രസിഡണ്ട്=റോഷൻ ജോയ്
|പി.ടി.എ. പ്രസിഡണ്ട്=ബാബു
|എം.പി.ടി.എ. പ്രസിഡണ്ട്=ജിഷ തോമസ്
|എം.പി.ടി.എ. പ്രസിഡണ്ട്=ജിഷ തോമസ്
|സ്കൂൾ ചിത്രം=23538 1.jpg
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}}  
}}
 
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
വരി 53: വരി 51:
== ചരിത്രം ==
== ചരിത്രം ==


== ഭൗതികസൗകര്യങ്ങൾ ==
 
 
ഭൗതികസൗകര്യങ്ങൾ :-
 
ചരിത്രപ്രസിദ്ധമായ അമ്പഴക്കാട് സെൻറ് തോമസ്
ദൈവാലയ അങ്കണത്തിലാണ് അമ്പഴക്കാട് സെൻറ്  തോമസ് എൽ പി സ്കൂൾ സ്ഥിതിചെയ്യുന്നത്.
 
*  ഇരുനിലകളുള്ള ചുറ്റുമതിലോടുകൂടിയ വിദ്യാലയ കെട്ടിടം .
 
* വിശാലമായ 6 ക്ലാസ് മുറികളും ഓഫീസ് മുറിയും
* ഹൈടെക് ക്ലാസ് മുറികൾ
 
* കമ്പ്യൂട്ടർ ലേബ് , ലൈബ്രറി
 
* കരാട്ടെ ക്ലാസ് , ഊണുമുറി .
 
* ജൈവവൈവിധ്യ ഉദ്യാനം .
* പാർക്ക്.
 
* വൃത്തിയുള്ള ടോയ്‌ലറ്റുകൾ.
 
* വിശാലവും തണൽ മരങ്ങൾ  നിറഞ്ഞതുമായ പ്ലേഗ്രൗണ്ട് .
* dance & craft class


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== വിദ്യാലയത്തെയും വിദ്യാർത്ഥികളെയും മികവിന്റെ കേന്ദ്രമാക്കുക എന്ന ലക്ഷ്യത്തോടുകൂടി വിദ്യാലയത്തിൽ നടത്തുന്ന പ്രവർത്തനങ്ങൾ : ശാസ്ത്രമേള , പ്രവൃത്തിപരിചയം , കരാട്ടെ , ചിത്രരചന, ഡാൻസ് , മ്യൂസിക് , സയൻസ് ക്ലബ് , സോഷ്യൽ ക്ലബ് ,സ്പോക്കൺ ഇംഗ്ലീഷ് , സ്മാർട്ട് ക്ലാസ് ,കായിക പരിശീലനം. ==


==മുൻ സാരഥികൾ==
==മുൻ സാരഥികൾ==
വരി 61: വരി 85:
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==


==നേട്ടങ്ങൾ .അവാർഡുകൾ.==
==നേട്ടങ്ങൾ .അവാർഡുകൾ.മാള ഉപജില്ല പ്രവർത്തിപരിചയമേള ഓവർ ഓൾ ഫസ്റ്റ് ==
 
മാളയിൽനിന്ന് 4 കി.മി അകലത്തിലായി അഷ്ടമിച്ചിറ റൂട്ടിൽ അമ്പഴക്കാട് ഫൊറാന പള്ളിക്കു സമീപം .


==വഴികാട്ടി==
==വഴികാട്ടി== മാളയിൽ നിന്ന് 4 കി മീ അകലത്തിലായി അഷ്ടമിച്ചിറ റൂട്ടിൽ അമ്പഴക്കാട് ഫൊറോന പള്ളിക്കു സമീപം
{{#multimaps:10.262581,76.289642 |zoom=18}}
{{Slippymap|lat=10.262581|lon=76.289642 |zoom=18|width=800|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1346221...2529927" എന്ന താളിൽനിന്ന് ശേഖരിച്ചത്