"എസ്. വി. ജി. വി. ഹയർസെക്കണ്ടറി സ്കൂൾ കിടങ്ങന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്. വി. ജി. വി. ഹയർസെക്കണ്ടറി സ്കൂൾ കിടങ്ങന്നൂർ (മൂലരൂപം കാണുക)
09:11, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരി 2022→ലോക്ക്ഡൗൺ പ്രവർത്തനങ്ങൾ
വരി 335: | വരി 335: | ||
== ലോക്ക്ഡൗൺ പ്രവർത്തനങ്ങൾ == | == ലോക്ക്ഡൗൺ പ്രവർത്തനങ്ങൾ == | ||
കൊറോണയെന്ന മഹാമാരിയെ പ്രതിരോധിക്കുന്നതിനു വേണ്ടി നമ്മുടെ രാജ്യം സമ്പൂർണ്ണ ലോക്ക് ഡൗണിലേക്ക് പ്രവേശിച്ചിരിക്കുന്ന | |||
കിടങ്ങന്നൂർ പള്ളിക്കൂടത്തിലെ ലൈബ്രറിയായ ഹോം ഓഫ് ലെറ്റേഴ്സ് കുട്ടികൾക്ക് വേണ്ടി നൽകിയ ക്രിയത്മകമായ ചില പ്രവർത്തനങ്ങൾ | |||
വരി 424: | വരി 425: | ||
വരുന്ന വിഷുക്കാലം .... ട്രോളുകൾ കാർട്ടൂണുകൾ, ഫലിതങ്ങൾ തയ്യാറാക്കുക | വരുന്ന വിഷുക്കാലം .... ട്രോളുകൾ കാർട്ടൂണുകൾ, ഫലിതങ്ങൾ തയ്യാറാക്കുക | ||
'''<nowiki>*</nowiki> കോവിഡ് 19- ലോക്ക് ഡൗൺ സമയത്ത് ദാരിദ്ര്യം അനുഭവിക്കുന്ന സഹപാഠികൾക്ക് ഓണം ആഘോഷിക്കാൻ ഒരു കൈ സഹായം. | '''<nowiki>*</nowiki>''' കോവിഡ് 19- ലോക്ക് ഡൗൺ സമയത്ത് ദാരിദ്ര്യം അനുഭവിക്കുന്ന സഹപാഠികൾക്ക് ഓണം ആഘോഷിക്കാൻ ഒരു കൈ സഹായം. | ||
<nowiki>*</nowiki> ആറന്മുള CFLTC ക്കു വേണ്ടി സ്കൗട്ട് ആൻഡ് ഗൈഡ് തയ്യാറാക്കിയ മാസ്ക്, സാനിറ്റൈസർ, ബക്കറ്റ്, മഗ് മുതലായവ ആറന്മുള പഞ്ചായത്ത് സെക്രട്ടറി ശ്രീ സൈമൺ സാറിനു കൈമാറി. | |||
<nowiki>*</nowiki> മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സമാഹരിച്ച തുക, മാസ്ക്, സാനിറ്റൈസർ ഇവ ജില്ലാ അസോസിയേഷന് കൈമാറുകയും ജില്ലാ സമാഹരണം പത്തനംതിട്ട ജില്ലാ കളക്ടർക്ക് കൈമാറിയത് കിടങ്ങന്നൂർ പള്ളിക്കൂടത്തിലെ അനശ്വര, അനഘ എന്നീ ഗൈഡുകൾ ആയിരുന്നു. | |||
കിടങ്ങന്നൂർ SVGVHSS ആറൻമുള പഞ്ചായത്തിന്റെ സാമൂഹിക അടുക്കളയുടെ ഭാഗമായപ്പോൾ ........ | |||
3 ദിവസത്തേക്കുള്ള പലവ്യഞ്ജനങ്ങളും പച്ചക്കറിയും ബഹു. പഞ്ചായത്ത് പ്രസിഡന്റിന് കൈമാറിയപ്പോൾ സന്തോഷവും ഒപ്പം ചാരിതാർത്ഥ്യവും....<nowiki>''</nowiki> | |||
'''<br />''' | |||
[[പ്രമാണം:ലോക്ക് ഡൗൺ പ്രവർത്തനങ്ങൾ.jpg|ലഘുചിത്രം|ലോക്ക് ഡൗൺ പ്രവർത്തനങ്ങൾ]] | [[പ്രമാണം:ലോക്ക് ഡൗൺ പ്രവർത്തനങ്ങൾ.jpg|ലഘുചിത്രം|ലോക്ക് ഡൗൺ പ്രവർത്തനങ്ങൾ]] | ||