"ഇ.എ.എൽ.പി.എസ്. ആമല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഇ.എ.എൽ.പി.എസ്. ആമല്ലൂർ (മൂലരൂപം കാണുക)
08:10, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരി 2022→ചരിത്രം
വരി 66: | വരി 66: | ||
== ചരിത്രം == | == ചരിത്രം == | ||
'''പത്തനംതിട്ട ജില്ലയിൽ തിരുവല്ല ഉപജില്ലയിലെ ഇ.എ.എൽ പി സ്കൂൾ ആമല്ലൂർ''' | '''പത്തനംതിട്ട ജില്ലയിൽ തിരുവല്ല ഉപജില്ലയിലെ ഇ.എ.എൽ പി സ്കൂൾ ആമല്ലൂർ''' | ||
അഭിവന്ദ്യ തീത്തൂസ് രണ്ടാമൻ മാർത്തോമ്മാ മെത്രാപ്പോലീത്തായുടെ കാലത്ത് ആമല്ലൂർ നിവാസികൾ ചേർന്ന് ഒരു സ്കൂളിന് സ്ഥലം വാങ്ങിച്ച് 1913 ൽ ഒരു താത്ക്കാലിക ഷെഡിൽ കുട്ടികളെ ചേർത്ത് ഒന്ന്,രണ്ട് ക്ലാസ്സുകൾ ആരംഭിച്ചു. കുടി ആശാന്മാർ പഠിപ്പിച്ചു വന്നു | അഭിവന്ദ്യ തീത്തൂസ് രണ്ടാമൻ മാർത്തോമ്മാ മെത്രാപ്പോലീത്തായുടെ കാലത്ത് ആമല്ലൂർ നിവാസികൾ ചേർന്ന് ഒരു സ്കൂളിന് സ്ഥലം വാങ്ങിച്ച് 1913 ൽ ഒരു താത്ക്കാലിക ഷെഡിൽ കുട്ടികളെ ചേർത്ത് ഒന്ന്,രണ്ട് ക്ലാസ്സുകൾ ആരംഭിച്ചു. കുടി ആശാന്മാർ പഠിപ്പിച്ചു വന്നു. | ||
1915 ൽ നാലാം ക്ലാസ് വരെയുള്ള പ്രൈമറി സ്കൂൾ ആയി മാറിയത് ഏബ്രഹാം മാർത്തോമ്മാ തിരുമേനിയുടെ കാലത്താണ് | 1915 ൽ നാലാം ക്ലാസ് വരെയുള്ള പ്രൈമറി സ്കൂൾ ആയി മാറിയത് ഏബ്രഹാം മാർത്തോമ്മാ തിരുമേനിയുടെ കാലത്താണ്. സ്ഥല വാസികളുടെ സഹകരണത്തോടെ കെട്ടിടം പൂർത്തിയാക്കി,നാലാം ക്ലാസ്സ് വരെയുള്ള സ്കൂളാക്കി.. പിന്നീട് സുവിശേഷസംഘം സ്കൂൾ ഏറ്റെടുത്ത് അധ്യാപകരെ നിയമിച്ചു.. | ||
. =സ്കൂൾ മാനേജ്മെന്റ്= | . =സ്കൂൾ മാനേജ്മെന്റ്= |