Jump to content
സഹായം

"ഗവ . സംസ്‌കൃതം എച്ച്. എസ്. എൽ .പി. എസ്. ഫോർട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചരിത്രം, ഭൗതീകസൗകര്യങ്ങൾ, പാഠ്യേതര പ്രവർത്തനങ്ങൾ, സാരഥികൾ എന്നിവ രേഖപ്പെടുത്തിയിരിക്കുന്നു
(ചരിത്രം, ഭൗതീകസൗകര്യങ്ങൾ, പാഠ്യേതര പ്രവർത്തനങ്ങൾ, സാരഥികൾ എന്നിവ രേഖപ്പെടുത്തിയിരിക്കുന്നു)
വരി 57: വരി 57:


== ചരിത്രം ==
== ചരിത്രം ==
.1909-ൽ മിത്രാനന്തപുരത് സംസ്‌കൃത പഠനത്തിന് ആരംഭിച്ച വിദ്യാഭ്യാസ കേന്ദ്രമാണ് ഈ സ്കൂളിന്റെ പൂർണരൂപം 1911- ൽ ശ്രി കൃഷ്ണൻ തമ്പിയുടെ വീട്ടിലേക്ക് ഈ പഠന കേന്ദ്രം മാറ്റി. പാൽകുളങ്ങരയിൽ പ്രവർത്തിച്ച സംസ്‌കൃത വിദ്യാലയം 1942-ൽ ഇപ്പോൾ സ്കൂൾ സ്ഥിതിചെയ്യുന്ന സ്ഥലത്തേക്ക് മാറ്റുകയുണ്ടായി. ഒപ്പം ഉന്നത  വിദ്യാഭ്യാസത്തിന്  സംസ്‌കൃത കോളേജിൽ സൗകര്യം ഒരുക്കി . 1961-ൽ ഗവ. സംസ്‌കൃതം എച്ച്.എസ്. എൽ . പി .എസ്. ഫോർട്ട് ആരംഭിച്ചു .
ആദ്യത്തെ പ്രഥമാധ്യാപകൻ  ശ്രി ഗോപാലൻ പിള്ളയും ആദ്യ വിദ്യാർത്ഥി അറ്റകുളങ്ങരയിൽ കച്ചവടം നടത്തി വന്ന അബ്ദുല്ല സാഹിബിന്റെ മകൻ മുഹമ്മദ് സലീമുമാണ്. സംസ്‌കൃത പണ്ഡിതന്മാർ ഈ സ്കൂളിലെ വിദ്യാർത്ഥികളായിരുന്നു. അതിൽ പ്രധാനപെട്ടവരാണ് ഡോ.എൽ. പി ഉണ്ണി (1971-ൽ മികച്ച സംസ്‌കൃത ഗ്രന്ഥത്തിനുള്ള അവാർഡ് ലഭിച്ചു), പ്രൊഫ്. സുന്ദരം, ശ്രി വാസുദേവൻ പില്ലാശാസ്ത്രികൾ (മുൻ സർവവിജ്ഞാനകോശം അസിസ്റ്റൻറ് എഡിറ്റർ) തുടങ്ങിയവർ സ്കൂളിന് സമീപമുള്ള ബ്രാഹ്മണ സമൂഹത്തിലെ കുട്ടികളും കച്ചവടക്കാരായ മുസ്ലിം വിഭാഗത്തിലെ ആളുകളുടെ കുട്ടികളും ഇവിടെ പഠിച്ചിരുന്നു.
സ്കൂളിൽ 1 മുതൽ 4 വരെയുള്ള ക്ലാസ്സുകളാണുള്ളത്. ഈ സ്കൂളിനോട് ചേർന്ന് സാമൂഹ്യക്ഷേമ വകുപ്പിന്റെ ഒരു അംഗനവാടിയും പ്രവർത്തിക്കുന്നുണ്ട്. ഈ സ്കൂളിൽ മലയാളം, തമിഴ്, ഇംഗ്ലീഷ്, ഇവ പഠന   മാധ്യമങ്ങളാണ്. ഏത് കാലാവസ്ഥയിലും റോഡിലൂടെ ഈ വിദ്യാലയത്തിൽ എത്തിച്ചേരാനാവുന്നതാണ്




== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
7 ക്ലാസ് മുറികളാണ് സ്കൂളിൽ ഉള്ളത്. എല്ലാ ക്ലാസ് മുറികളും നല്ല നിലയിലാണ്. ഇതര അധ്യാപക പ്രവർത്തനങ്ങൾക്കായി മറ്റ് രണ്ടു മുറികളുണ്ട്. സ്കൂളിൽ ഹെഡ്മാസ്റ്റർ/ അധ്യാപകർക്ക് പ്രത്യേക മുറിയുണ്ട്. സ്കൂളിന് പക്കൽ അതിർത്തി ഭിത്തിയുണ്ട്. സ്കൂളിൽ വൈദ്യുതി കണക്ഷനുണ്ട്. സ്കൂളിലെ കുടിവെള്ളത്തിന്റെ ഉറവിടം ടാപ്പ് വെള്ളമാണ്, അത് പ്രവർത്തനക്ഷമവുമാണ്.  
അതും പ്രവർത്തനക്ഷമമാണ്. സ്കൂളിന് ഒരു ലൈബ്രറിയുണ്ട്. അതിൽ 1500 പുസ്തകങ്ങളുണ്ട് പഠിപ്പിക്കുന്നതിനും പഠിക്കുന്നതിനുമായി സ്കൂളിൽ 4 കംപ്യൂട്ടറുകളുണ്ട്, എല്ലാം പ്രവർത്തനക്ഷമമാണ്. സ്കൂളിൽ കമ്പ്യൂട്ടർ എയ്ഡഡ് ലേണിംഗ് ലാബുണ്ട്


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  എൻ.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിൻ.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
വരി 70: വരി 76:
*  പരിസ്ഥിതി ക്ലബ്ബ്
*  പരിസ്ഥിതി ക്ലബ്ബ്
*  ഗാന്ധി ദർശൻ
*  ഗാന്ധി ദർശൻ
*  ജെ.ആർ.സി
*  വിദ്യാരംഗം
*  വിദ്യാരംഗം
*  സ്പോർട്സ് ക്ലബ്ബ്
*  സ്പോർട്സ് ക്ലബ്ബ്
വരി 77: വരി 82:


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
2007- 2015 ------- ശ്രീമതി വിജയലക്ഷ്മി .കെ
2015 - 2019 -----  ശ്രീമതി പദ്മകുമാരി .കെ.വി
2019 - 2021  ------ ശ്രീ  സന്തോഷ്  പി .ജി
2021 - 2021 ------- ശ്രീ നിസാർ .എ


2022  -  __  ------ ശ്രീമതി മിനി ജി.ബി


== പ്രശംസ ==
== പ്രശംസ ==
43

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1346104" എന്ന താളിൽനിന്ന് ശേഖരിച്ചത്