Jump to content
സഹായം

"ഗവ.എൽ.പി.എസ്സ് കിടങ്ങന്നൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(' == ഭൗതികസൗകര്യങ്ങൾ[തിരുത്തുക | മൂലരൂപം തിരുത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 1: വരി 1:

== ഭൗതികസൗകര്യങ്ങൾ[തിരുത്തുക | മൂലരൂപം തിരുത്തുക] ==
== ഭൗതികസൗകര്യങ്ങൾ[തിരുത്തുക ==
എസ്.എസ്.എ പദ്ധതി പ്രകാരം ലഭിച്ച ഗ്രാൻഡുകൾ വിദ്യാലയത്തിന്റെ നാനാമുഖമായ വികസനത്തിന് ആക്കം കൂട്ടി.  2005 ൽ കെട്ടിടം പുതുക്കിപണിതും കിണറിന്റെ ഇടിഞ്ഞുവീണ ഭാഗം മാറ്റി റിങ് ഇറക്കി ചുറ്റുമതിൽ നിർമിച്ചു ഭംഗിയാക്കിയതും പഞ്ചായത്താണ്.  2006-2007 വർഷം പണിഞ്ഞ സ്റ്റോർ കം കമ്പ്യൂട്ടർ മുറിയും പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമിച്ചതാണ്.  2010-2011 ൽ എസ്.എസ്.എ സ്കൂൾ അറ്റകുറ്റ പണികൾക്കായി ഫണ്ട് അനുവദിച്ചിരുന്നു.  അതിന്റെ ഫലമായി സ്കൂളിന്റെ രണ്ടു കെട്ടിടങ്ങൾ പുതുക്കി പണിതു.  പെയിന്റിംഗ്, തറ ടൈൽ, എല്ലാ മുറികളിലും ഫാൻ, ലൈറ്റ് എന്നീ സൗകര്യങ്ങൾ സ്കൂളിന് കിട്ടി. ഭിത്തികളിൽ ചിത്രങ്ങൾ വരച്ചു മനോഹരമാക്കി.  '''അതിനു നേതൃത്വം കൊടുത്ത എസ്.എസ്.എ ഉദ്യോഗസ്ഥരോട് പി.റ്റി.എ കടപ്പെട്ടിരിക്കുന്നു.''' 2018 ൽ പഞ്ചായത്ത് സഹായത്തോടെ പുതിയ അടുക്കള പണിതു.  കൂടാതെ ധാരാളം ഭൗതിക സൗകര്യങ്ങൾ ഈ വിദ്യാലയത്തിനുണ്ട്.

== മികവുകൾ[തിരുത്തുക | മൂലരൂപം തിരുത്തുക] ==
== മികവുകൾ[തിരുത്തുക ==
'''1. സ്മാർട്ട് ക്ലാസ് റൂമുകൾ'''
'''1. സ്മാർട്ട് ക്ലാസ് റൂമുകൾ'''

49

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1345957" എന്ന താളിൽനിന്ന് ശേഖരിച്ചത്