"മാങ്ങാട് എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മാങ്ങാട് എൽ പി സ്കൂൾ (മൂലരൂപം കാണുക)
06:32, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരി 2022→ചരിത്രം
No edit summary |
|||
വരി 59: | വരി 59: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
<big>കല്ല്യാശ്ശേരി പ്രദേശത്തെ പ്രമുഖ നായർ തറവാടുകളിലൊന്നായ ചേണിച്ചേരി കണ്ടമ്പേത്ത് കുടുംബത്തിലെ എഴുത്തച്ഛനും പണ്ഡിതനുമായ ശ്രീ ചാത്തു എഴുത്തച്ഛനാണ് സ്കൂളിന്റെ ആദ്യരൂപത്തിന് തുടക്കം കുറിച്ചത്.അന്നുവരെ മാങ്ങാട് പ്രദേശത്തുള്ള പാക്കൻ ഗുരുക്കൾ സ്ഥാപിച്ച കളരിയാണ് കണ്ടമ്പേത്ത് എഴുത്തച്ഛൻ എഴുത്തുപള്ളിക്കൂടമായി മാറ്റിയത്.സ്കൂൾപറമ്പ് എന്ന പേരിൽ ഇന്നും അറിയപ്പെടുന്ന നെരോത്ത് പൊട്ടൻ ക്ഷേത്രം നിലനിൽക്കുന്ന സ്ഥലത്താണ് കളരിയും എഴുത്തുപള്ളിക്കൂടവും ആദ്യം സ്ഥാപിതമായത്.തുടർന്ന് നിലവിലുള്ള സ്ഥലത്തേക്ക് സ്കൂൾ മാറുന്നത് പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനഘട്ടത്തിലാണ്.തുടർന്ന് ഈ സ്കൂളിലെ തന്നെ അധ്യാപകനും ചാത്തു എഴുത്തച്ഛന്റെ മരുമകനുമായ സി.കെ കൃഷ്ണൻ നമ്പ്യാർ സ്കൂളിന്റെ മാനേജരായി മാറിയതു മുതലാണ് നിലവിലുള്ള മാറ്റങ്ങൾ ഉണ്ടായത്.1900-ത്തോടു കൂടി ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന വിദ്യാലയമായി ഇത് മാറിയിട്ടുണ്ട് . ഒരേസമയം 15 അധ്യാപകർ ഈ സ്ഥാപനത്തിൽ ജോലി ചെയ്തതായി സ്കൂൾ രേഖകളിലുണ്ട്.സ്വാതന്ത്ര്യാനന്തര കാലത്ത് പാപ്പിനിശ്ശേരി ഉപജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നായി ഈ വിദ്യാലയം മാറി.1980-2000 വർഷങ്ങൾക്കിടയിൽ ഒരു വർഷം 500ൽ പരം കുട്ടികൾ ഈ വിദ്യാലയത്തിൽ പഠിതാക്കളായി ഉണ്ടായിരുന്നു.കുറേ വർഷം ഇത് തുടരുക തന്നെ ചെയ്തിട്ടുണ്ട്.ഇന്ന് അക്കാദമിക പ്രവർത്തനങ്ങളിലും അനുബന്ധ പ്രവർത്തനങ്ങളിലും മികച്ച വിദ്യാലയമായി മാങ്ങാട്ട് എൽ പി സ്കൂൾ നിലനിൽക്കുന്നു.</big> | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |