Jump to content
സഹായം

"ചരിത്രം/" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

186 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  20 ജനുവരി 2022
add history
(add history)
(add history)
വരി 1: വരി 1:


ഏതാണ്ട് 45 വർഷങ്ങൾക്ക് മുമ്പ് R .K .V .L .P. S, C. V. M .T. L. P. S എന്നീ പേരുകളിൽ രണ്ടു സ്കൂളുകൾ ഈ പ്രദേശത്ത് പ്രവർത്തിച്ചിരുന്നു. കാലാന്തരത്തിൽ ഇവ ഒന്നാവുകയും രണ്ടു സ്കൂളുകളുടെയും സ്ഥലം വ്യക്തികൾക്ക് കൈമാറി. പകരം ഒരേക്കർ സ്ഥലം സ്കൂളിനായി വാങ്ങി. കുറേക്കാലം സ്കൂൾ വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചു. അതിനു ശേഷം സർക്കാർ ഏറ്റെടുക്കുകയും 1980 ൽ സർക്കാർ ചെലവിൽ ഇപ്പോൾ കാണുന്ന കെട്ടിടം പണിഞ്ഞു പ്രവർത്തനം ആരംഭിച്ചു.അഞ്ചാം ക്ലാസ്സിൽ 58 വിദ്യാർഥികളുമായി വിദ്യാരംഭം കുറിച്ച ഈ സ്ഥാപനം സ്നേഹനിധികളായ നാട്ടുകാരുടെയും, രക്ഷകർത്താക്കളുടെയും, കാര്യക്ഷമതയുള്ള മാനേജ്മെന്റിന്റെയും, അർപ്പണബോധമുള്ള അദ്ധ്യാപകരുടെയും കൂട്ടായ അക്ഷീണപ്രയത്നത്തിലൂടെ മികച്ച ഒരു വിദ്യാലയം ആയിത്തന്നെ വളർന്നുകഴിഞ്ഞ വർഷങ്ങളിൽ പഞ്ചായത്ത്‌, പി. ടി. എ, എസ്. എസ്. ജി, മാനേജ്മെന്റ് എന്നിവയുടെ പൂർണമായ ഇടപെടലുകൾ വിദ്യാലയത്തിന്റെ ദൈനംദിന പ്രവർത്തനങ്ങളിൽ ഉണ്ടായിട്ടുണ്ട്.. വിദ്യാർത്ഥികളുടെ പഠനപ്രവർത്തനങ്ങളിലുള്ള മികവിനു വേണ്ടി പലവിധത്തിലുള്ള കർമ്മപരിപാടികൾ ആവിഷ്കരിച്ചു നടപ്പിലാക്കി വരുന്നു. അതുപോലെ തന്നെ പഠനപിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് വേണ്ടി പരിഹാരബോധന പരിപാടിയും തത്സമയം നടന്നുവരുന്നുണ്ട്.
ഏതാണ്ട് 45 വർഷങ്ങൾക്ക് മുമ്പ് R .K .V .L .P. S, C. V. M .T. L. P. S എന്നീ പേരുകളിൽ രണ്ടു സ്കൂളുകൾ ഈ പ്രദേശത്ത് പ്രവർത്തിച്ചിരുന്നു. കാലാന്തരത്തിൽ ഇവ ഒന്നാവുകയും രണ്ടു സ്കൂളുകളുടെയും സ്ഥലം വ്യക്തികൾക്ക് കൈമാറി. പകരം ഒരേക്കർ സ്ഥലം സ്കൂളിനായി വാങ്ങി. കുറേക്കാലം സ്കൂൾ വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചു. അതിനു ശേഷം സർക്കാർ ഏറ്റെടുക്കുകയും 1980 ൽ സർക്കാർ ചെലവിൽ ഇപ്പോൾ കാണുന്ന കെട്ടിടം പണിഞ്ഞു പ്രവർത്തനം ആരംഭിച്ചു. 19 വിദ്യാർഥികളുമായി വിദ്യാരംഭം കുറിച്ച ഈ സ്ഥാപനം സ്നേഹനിധികളായ നാട്ടുകാരുടെയും, രക്ഷകർത്താക്കളുടെയും, , അർപ്പണബോധമുള്ള അദ്ധ്യാപകരുടെയും കൂട്ടായ അക്ഷീണപ്രയത്നത്തിലൂടെ മികച്ച ഒരു വിദ്യാലയം ആയിത്തന്നെ വളർന്നുകഴിഞ്ഞ വർഷങ്ങളിൽ പഞ്ചായത്ത്‌, പി. ടി. എ, എസ്. എസ്. ജി, എന്നിവയുടെ പൂർണമായ ഇടപെടലുകൾ വിദ്യാലയത്തിന്റെ ദൈനംദിന പ്രവർത്തനങ്ങളിൽ ഉണ്ടായിട്ടുണ്ട്.. വിദ്യാർത്ഥികളുടെ പഠനപ്രവർത്തനങ്ങളിലുള്ള മികവിനു വേണ്ടി പലവിധത്തിലുള്ള കർമ്മപരിപാടികൾ ആവിഷ്കരിച്ചു നടപ്പിലാക്കി വരുന്നു. അതുപോലെ തന്നെ പഠനപിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് വേണ്ടി പരിഹാരബോധന പരിപാടിയും തത്സമയം നടന്നുവരുന്നുണ്ട്.
145

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1345755" എന്ന താളിൽനിന്ന് ശേഖരിച്ചത്