Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('== ഗണിതശാസ്ത്ര ക്ലബ് ഉദ്ഘാടനം == 2021 - 22 അക്കാദമിക വ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 23: വരി 23:
===== ഗണിതാശയ അവതരണത്തിന് =====
===== ഗണിതാശയ അവതരണത്തിന് =====
Lenabiji (9 j) സബ് ജില്ലാ തലത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി. കുട്ടികളുടെ സജീവ പങ്കാളിത്തത്തോടെ ക്ലബ്ബ് പ്രവർത്തനങ്ങൾ നടന്നു വരുന്നു.
Lenabiji (9 j) സബ് ജില്ലാ തലത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി. കുട്ടികളുടെ സജീവ പങ്കാളിത്തത്തോടെ ക്ലബ്ബ് പ്രവർത്തനങ്ങൾ നടന്നു വരുന്നു.
== 2018-19 വർഷത്തെ പ്രവർത്തനങ്ങൾ==
2018-19 അധ്യയനവർഷത്തെ ഗണിതശാസ്ത്രക്ലബിന്റെ ഉദ്ഘാടനം ജൂൺ 28 ന് സ്കൂൾ അങ്കണത്തിൽ ബഹു. സ്കൂൾ ഹെഡ്മിസ്ട്രസ് നിർവഹിച്ചു. സ്കൂൾ തലത്തിൽ ഗണിതശാസ്ത്രകാരൻമാരുടെ ജീവചരിത്രമാസിക തയ്യാറാക്കാൻ തീരുമാനിച്ചു. വിവിധ മത്സരയിനങ്ങളിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് വിപുലമായ തരത്തിൽ പരിശീലനം നൽകുന്നതിന് തീരുമാനിച്ചു.
==2017-18 വർഷത്തെ പ്രവർത്തനങ്ങൾ==
2017 ജൂൺ അവസാനവാരം ക്ലബ് രൂപീകരിക്കുകകയും ഗണിതശാസ്ത്രമേളകളുട‌െസ്കൂൾ തല മത്സരം [[ജൂലൈ]]  മാസത്തിൽ നടത്തുകയും ചെയ്തു. സ്കൂൾ തലത്തിൽ വിജയികളായവരെ ഉപജില്ലാതലമത്സരത്തിൽ പങ്കെടുപ്പിക്കുകയും ഓവർആൾ കരസ്ഥമാക്കുകയും ചെയ്തു.
#നമ്പർ ചാർട്ട്- ദിവ്യാ വി..എസ്
#ജ്യോമെട്രിക്കൽ ചാർട്ട്- അനഘ അലക്സ്
#വർക്കിംഗ് മോഡൽ- ജൊഹാൻസ് ബി. ജോസഫ്
#ഗ്രൂപ്പ് പ്രോജക്ട്- അജ്മിയ. എ, മാലിനി. എൽ
#പ്യുവർ കൺസ്ട്രക്ഷൻ- ആദിത്യൻ എ. എസ്
#അപ്ലൈഡ് കൺസ്ട്രക്ഷൻ- അനന്തു ഉണ്ണിത്താൻ
#രാമാനുജൻ പേപ്പർ പ്രസന്റേഷൻ- അക്സ. എ
#ഭാസ്കരാചാര്യ സെമിനാർ- സജ്ന. എസ്
#ഗണിത ക്വിസ്- ഭൗമിക്. എസ്
ഈ കുട്ടികൾ ജില്ലാ തലമസ്തരങ്ങളിൽ മികച്ച വിജയം കരസ്ഥമാക്കി.
#ഗണിത ക്വിസ്- ഭൗമീക്. എ- 10 എ, ബി ഗ്രേഡ്
#പ്യുവർ കൺസ്ട്രക്ഷൻ- ആദിത്യൻ. എ. എസ്- 10 എച്ച്, ബി. ഗ്രേഡ്
#നമ്പർ ചാർട്ട്- ദൃശ്യാ വി. എസ് ഏ ഗ്രേഡ്
എന്നിവർ സംസ്ഥാനതലത്തിൽ മികച്ച വിജയം നേടി.
812

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1345710" എന്ന താളിൽനിന്ന് ശേഖരിച്ചത്