"തിരുമൂലവിലാസം യു.പി.എസ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുമൂലവിലാസം യു.പി.എസ്. (മൂലരൂപം കാണുക)
02:08, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരി 2022→ചരിത്രം
വരി 67: | വരി 67: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
==ചരിത്രം== | ==ചരിത്രം== | ||
ജാതിവ്യവസ്ഥയുടെ നീരാളിപ്പിടിത്തത്തിൽ വിദ്യാഭ്യാസം പോലും ചിലർക്ക് നിഷിദ്ധമായ ഒരു സാമൂഹ്യ വ്യവസ്ഥ നിലനിന്നിരുന്ന കാലഘട്ടം. സ്ത്രീ വിദ്യാഭ്യാസത്തിന് വിലകൽപ്പിക്കാത്ത സമയം. ഈ അരക്ഷിതാവസ്ഥയ്ക്ക് വിരാമമിട്ടുകൊണ്ട്, യുഗപ്രഭാവനായ ഫാദർ. പി. റ്റി. ഗീവർഗീസ് (ദൈവദാസൻ മാർ ഇവാനിയോസ് പിതാവിനാൽ) സ്ഥാപിതമായ വിദ്യാലയമാണ് തിരുമൂലപുരത്ത് സ്ഥിതിചെയ്യുന്ന | |||
'''ചരിത്രവീഥിയിലൂടെ ഒരു യാത്ര'''<br>ചരിത്രപ്രസിദ്ധമായ സ്മരണകൾ പള്ളികൊള്ളുന്ന, പന്തളം രാജഭരണം നിലനിന്നിരുന്ന പത്തനംതിട്ട ജില്ലയിൽ, പതിനാലാം ശതകത്തിൽ രചിക്കപ്പെട്ട ഉണ്ണുനീലി സന്ദേശത്തിൽ പരാമർശിക്കുന്ന "വല്ല വായ് " എന്ന ഇന്നത്തെ തിരുവല്ലയിൽ അനേകം വിദ്യാ ക്ഷേത്രങ്ങളുടെ സംഗമ സ്ഥലമാണ് തിരുമൂലപുരം. | |||
ജാതിവ്യവസ്ഥയുടെ നീരാളിപ്പിടിത്തത്തിൽ വിദ്യാഭ്യാസം പോലും ചിലർക്ക് നിഷിദ്ധമായ ഒരു സാമൂഹ്യ വ്യവസ്ഥ നിലനിന്നിരുന്ന കാലഘട്ടം. സ്ത്രീ വിദ്യാഭ്യാസത്തിന് വിലകൽപ്പിക്കാത്ത സമയം. ഈ അരക്ഷിതാവസ്ഥയ്ക്ക് വിരാമമിട്ടുകൊണ്ട്, യുഗപ്രഭാവനായ ഫാദർ. പി. റ്റി. ഗീവർഗീസ് (ദൈവദാസൻ മാർ ഇവാനിയോസ് പിതാവിനാൽ) സ്ഥാപിതമായ വിദ്യാലയമാണ് തിരുമൂലപുരത്ത് സ്ഥിതിചെയ്യുന്ന തിരുമൂല വിലാസം യു പി സ്കൂൾ. തിരുമൂലപുരത്തുള്ള ബാലികാമഠം ഹയർസെക്കൻഡറി സ്കൂളിന്റെചരിത്രത്തിലൂടെ കടന്നു പോകാതെ തിരുമൂലവിലാസം യു പി സ്കൂളിന്റെ ചരിത്രം പൂർത്തിയാവുകയില്ല. | |||
[[തിരുമൂലവിലാസം യു.പി.എസ്./ചരിത്രം|കൂടുതൽ അറിയാനായി ഇവിടെ വായിക്കൂ]]...... | [[തിരുമൂലവിലാസം യു.പി.എസ്./ചരിത്രം|കൂടുതൽ അറിയാനായി ഇവിടെ വായിക്കൂ]]...... |