Jump to content
സഹായം

"ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 72: വരി 72:
0001 School Building Inau.png|150px|ഗവ. എച്ച്.എസ്.എസ്, അ‍ഞ്ചൽ വെസ്റ്റ് കിഫ്ബി കെട്ടിടം- താക്കോൽദാനം 2020
0001 School Building Inau.png|150px|ഗവ. എച്ച്.എസ്.എസ്, അ‍ഞ്ചൽ വെസ്റ്റ് കിഫ്ബി കെട്ടിടം- താക്കോൽദാനം 2020
40001 KIFBY Building 2020.jpg|150px|ഗവ. എച്ച്.എസ്.എസ്, അ‍ഞ്ചൽ വെസ്റ്റ് കിഫ്ബി കെട്ടിടം- ഫയൽ കൈമാറ്റം
40001 KIFBY Building 2020.jpg|150px|ഗവ. എച്ച്.എസ്.എസ്, അ‍ഞ്ചൽ വെസ്റ്റ് കിഫ്ബി കെട്ടിടം- ഫയൽ കൈമാറ്റം
<//gallery>
</gallery>
സ്കൂളിന്റെ ഉയർച്ചയുടെ നാഴികക്കല്ലായ ഈ കെട്ടിടത്തിന്റെ ഉദ്ഘാടനം പുനലൂർ എം.എൽ.എ യും വനം-വന്യജീവി വകുപ്പ് മന്ത്രിയുമായ ബഹു. കെ. രാജു നിർവഹിച്ചു.
സ്കൂളിന്റെ ഉയർച്ചയുടെ നാഴികക്കല്ലായ ഈ കെട്ടിടത്തിന്റെ ഉദ്ഘാടനം പുനലൂർ എം.എൽ.എ യും വനം-വന്യജീവി വകുപ്പ് മന്ത്രിയുമായ ബഹു. കെ. രാജു നിർവഹിച്ചു.
=== പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം ===
കേരള സർക്കാർ പൊതുവിദ്യാലയ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി നിർദേശിച്ചിട്ടുള്ള വികസന പ്രവർത്തനങ്ങൾ വളരെ കാര്യക്ഷമമായി നിർവഹിച്ചുവരുന്നു. പ്രധാന മൈതാനത്തിൽ മൊത്തത്തിൽ പുതിയ ഷീറ്റ് പാകിയ ഓഡിറ്റോറിയം നിർമിച്ചു. ടൈലുകൾ പാകി മെച്ചപ്പെടുത്തി.
[[ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/സൗകര്യങ്ങൾ|തുടർന്ന് വായിക്കുക.]]
== പാഠ്യേതര പ്രവർത്തനങ്ങൾ ==
==== [[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] ====
==== [[{{PAGENAME}}/ഓൺലൈൻ പഠനസഹായം|ഓൺലൈൻ പഠനസഹായം]] ====
==== [[{{PAGENAME}}/പ്രളയദുരിതാശ്വാസപ്രവർത്തനങ്ങൾ|പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങൾ]] ====
=='''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ'''==
{| class="wikitable sortable mw-collapsible"
|+
!ക്രമ നമ്പർ
!പേര്                                             
!കാലയളവ്
|-
|1
|എം . ഖുറൈഷ
|2007-2008
|-
|2
|ടി.എസ്. ലീല
|2008-2009
|-
|3
|ജോസ്. സി. കെ
|2009-2010
|-
|4
|ജി. സോമൻ പിള്ള
|2010-2011
|-
|5
|കെ.ജി. അലക്സാണ്ടർ
|2011-2013
|-
|6
|എം. സാബിയത്ത് ബീവി
|2013-2014
|-
|7
|ജെ. സുരേഷ്
|2016-2017
|-
|8
|ബി. ഷൈലജ
|2017-2021
|-
|9
|കലാദേവി ആർ.എസ്
|2021-2022
|}
=='''എച്ച്.എസ്.സ്. പ്രിൻസിപ്പൽമാർ'''==
{| class="wikitable sortable mw-collapsible"
|+
!ക്രമ നമ്പർ
!പേര്                                             
!ചാർജ്ജെടുത്ത തീയതി
|-
|1
|ചാർലിൻ പി. റെജി
|
|-
|2
|എ. നൗഷാദ്
|
|-
|12
|പ്രൊഫ. സി. മണി
|
|}
== നേട്ടങ്ങൾ ==
=== 2021 പരീക്ഷാഫലങ്ങൾ ===
2021 എസ് എസ് എൽ സി പരീക്ഷയിൽ 281 കുട്ടികൾക്ക് ഫുൾ എ പ്ലസ്സ് നേടാനായി. ഹയർ സെക്കൻഡറി പരീക്ഷയിൽ 83 കുട്ടികൾക്ക് ഫുൾ എ പ്ലസ് ലഭിച്ചു. ഇതിൻറെ അടിസ്ഥാനത്തിൽ നാല് പ്രധാന പുരസ്കാരങ്ങൾ സ്കൂളിന് ലഭിച്ചു. എസ്സ്എസ്എൽസി പരീക്ഷയിലെ നൂറുമേനി വിജയം (പരീക്ഷയെഴുതിയ 550 പേരും വിജയകിരീടം നേടി),  പ്ലസ് ടു പരീക്ഷയിൽ ജില്ലയിൽ ഏറ്റവും കൂടുതൽ ഫുൾ എ പ്ലസ്സ് , പ്ലസ് ടു പരീക്ഷയിൽ ജില്ലയിൽ ഏറ്റവും ഉയർന്ന വിജയശതമാനം, കേരള സംസ്ഥാനത്ത് ആദ്യമായി എസ് എസ് എൽ സി പരീക്ഷയെഴുതിയ പകുതിയിലധികം കുട്ടികളേയും ഫുൾ എ പ്ലസ്സിലേക്ക്  എത്തിച്ച സർക്കാർ വിദ്യാലയം എന്നിവയാണ്  ചരിത്രനേട്ടങ്ങൾ. ഈ വിജയത്തിന് ചുക്കാൻ പിടിച്ച മുൻ ഹെഡ്മിസ്ട്രസ്സ് ബി ഷൈലജ ടീച്ചറിന് വെസ്റ്റ് സ്കൂളിന്റെ സ്നേഹോപഹാരം ചടങ്ങിലൂടെ കൈമാറി.<gallery mode="nolines">
പ്രമാണം:40001 100 meni.jpg|കൊല്ലം ജില്ലാപഞ്ചായത്തിന്റെ നാല് പുരസ്കാരങ്ങൾ ഏറ്റുവാങ്ങുന്നു.
</gallery>


=== യു.എസ്.എസ് പ്രതിഭാനിർണയ പരീക്ഷ ===
=== യു.എസ്.എസ് പ്രതിഭാനിർണയ പരീക്ഷ ===
812

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1345463" എന്ന താളിൽനിന്ന് ശേഖരിച്ചത്