Jump to content
സഹായം

"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 21: വരി 21:

എല്ലാ വർഷവും നവംബർ 20 സൗഹൃദ ഡേ ആയി ആചരിക്കുന്നു അന്നേദിവസം ലൈഫ് സ്കിൽ എന്ന വിഷയത്തെ കുറിച്ച് കുട്ടികൾക്ക് പരിശീലനം ക്ലാസ് സംഘടിപ്പിക്കുകയും അതോടൊപ്പം തന്നെ ലൈഫ് സ്കിൽ  ആസ്പദമാക്കി കൊണ്ട് വിദ്യാർത്ഥികൾ സ്കിറ്റ് അവതരിപ്പിക്കുകയും ചെയ്യുന്നു കോവിഡ് 19 പശ്ചാത്തലത്തിൽ വിദ്യാഭ്യാസം ഓൺലൈൻ പ്ലാറ്റ്ഫോമിൽ ആയിരുന്നപ്പോൾ മെന്ററിങ്‌ സിസ്റ്റം വളരെ ഫലവത്തായ ചെയ്യാൻ സാധിച്ചു. '''വിദ്യാർത്ഥികളെ 15 വീതമുള്ള ഗ്രൂപ്പുകളായി തിരിച്ച് ഓരോ ടീച്ചറിനും ചാർജ് കൊടുത്തു ഗ്രൂപ്പിലുള്ള വിദ്യാർഥികളെയും അവരുടെ രക്ഷകർത്താക്കളെ യും ഫോണിലൂടെ നിരന്തരം കോൺടാക്ട് ചെയ്ത് വിദ്യാർത്ഥികളുടെ മാനസികവും പഠനനിലവാരവും ആയി ബന്ധപ്പെട്ട വസ്തുതകൾ അന്വേഷിച്ച് നിർദ്ദേശങ്ങളും പ്രോത്സാഹനങ്ങളും സഹായങ്ങളും നൽകുകയും ചെയ്യുന്ന രീതിയാണ് മെന്ററിങ്‌ സിസ്റ്റം.''' അൽ ഫാറൂഖിയ്യ ഹയർസെക്കൻഡറി സ്കൂളിന്റെ മെന്ററിങ്‌ റിപ്പോർട്ട് ജില്ലാ തലത്തിൽ ഏറ്റവും നല്ല റിപ്പോർട്ടുകളിൽ ഒന്നായി  ശ്രദ്ധിക്കപ്പെട്ടു .എല്ലാവർഷവും സഹൃദയരുടെ കൺവീനറായ രണ്ടു കുട്ടികൾക്ക് ജില്ലാതലത്തിൽ നടക്കുന്ന സഹവാസ ക്യാമ്പിൽ പങ്കെടുക്കാൻ അവസരം ലഭിക്കാറുണ്ട്

== '''''സ്കൂൾ ഡിസാസ്റ്റർ മാനേജ്മെന്റ് ക്ലബ്‌.''''' ==
അൽഫാറൂഖിയ  ഹയർസെക്കൻഡറി സ്കൂളിന്റെ ദുരന്തനിവാരണ സമിതി 2019 ഡിസംബർ ആറാം തീയതി പ്രിൻസിപ്പൽ കെ സി ഫസലുൽ ഹഖ് സാറിന്റെ അധ്യക്ഷതയിൽ സീനിയർ ഫയർ സ്റ്റേഷൻ ഓഫീസർ സുധീർ ലാൽസാർ ഉദ്ഘാടനംചെയ്തു. വൈസ് പ്രിൻസിപ്പൽ മുഹമ്മദ് ബഷീർ സാർ , പിടിഎ ഭാരവാഹികൾ, വാർഡ് മെമ്പർ അൻസാർ വി.ബി, ചേരാനല്ലൂർ പോലീസ് സ്റ്റേഷൻ എസ് ഐ രൂപേഷ് കെ. ആർ, അസിസ്റ്റന്റ് ഫയർ സ്റ്റേഷൻ ഓഫീസർ വിനോദ് കെ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ജോസഫ് ബിനു  എന്നിവർ പങ്കെടുത്തു. ശ്രീമതി രഹ്‌ന പി മുഹമ്മദിനെ ക്ലബ്ബ് കോർഡിനേറ്ററായി ചുമതലപ്പെടുത്തി. അടിയന്തിര രക്ഷാമാർഗങ്ങൾ ആയി ഫയർ എക്സ്റ്റിംഗ്യൂഷർ ട്രെയിനിങ്, സിപിആർ ട്രെയിനിങ്, ഫസ്റ്റ് എയ്ഡ് ട്രെയിനിങ്, എന്നിവ വിദഗ്ധരുടെ ക്ലാസ്സുകളുടെ സഹായത്തോടെ വിദ്യാർഥികൾക്ക് നൽകി. സ്കൂൾ ക്യാമ്പസ് വൃത്തിയാക്കൽ അപകടകരമാം വിധത്തിൽ ഉള്ള സാഹചര്യങ്ങളിൽ വേണ്ട നടപടികൾ എടുക്കൽ എന്നിവ ക്ലബ്ബിന്റെ പ്രവർത്തനങ്ങളിൽ പെടുന്നു. 2021 നവംബർ ഒന്നിന് ലോക് ഡൗണിന് ശേഷം സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി കോവിഡ് cell  രൂപീകരിക്കുകയും എല്ലാ മുന്നൊരുക്കങ്ങളിലും ഭാഗഭാഗിത്വം വഹിക്കുകയും ചെയ്തു.

== ഞങ്ങളുടെ അധ്യാപകർ ==
== ഞങ്ങളുടെ അധ്യാപകർ ==
1,083

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1345446" എന്ന താളിൽനിന്ന് ശേഖരിച്ചത്