"എം .റ്റി .എൽ .പി .എസ്സ് ഓലിക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം .റ്റി .എൽ .പി .എസ്സ് ഓലിക്കൽ (മൂലരൂപം കാണുക)
23:20, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരി 2022→പാഠ്യേതര പ്രവർത്തനങ്ങൾ
വരി 78: | വരി 78: | ||
25 സെന്റ് ഭൂമിയിൽ സ്കൂൾ കെട്ടിടം സ്ഥിതി ചെയ്യുന്നു. 5 ക്ലാസ്സ്മുറികൾ, ആവശ്യമായ ഇരിപ്പിടങ്ങൾ, ശൗചാലയങ്ങൾ, കളിസ്ഥലം, ലൈബ്രറി, പാചകപുര, പൂന്തോട്ടം, എന്നീ സൗകര്യങ്ങൾ നിലവിൽ സ്കൂളിന് ഉണ്ട്. 2021-22 വർഷത്തിൽ മാനേജ്മെന്റിന്റെയും അദ്ധ്യാപകരുടെയും പൂർവ്വ വിദ്യാർത്ഥി ആയ ശ്രീ. രജി ജോൺ മുത്തേരിൽ ഇന്റെയും സഹായത്തോടെ സ്ക്കൂൾ കെട്ടിടത്തിൻന്റെ മേൽക്കൂര പുനർ നിർമ്മിച്ചു | 25 സെന്റ് ഭൂമിയിൽ സ്കൂൾ കെട്ടിടം സ്ഥിതി ചെയ്യുന്നു. 5 ക്ലാസ്സ്മുറികൾ, ആവശ്യമായ ഇരിപ്പിടങ്ങൾ, ശൗചാലയങ്ങൾ, കളിസ്ഥലം, ലൈബ്രറി, പാചകപുര, പൂന്തോട്ടം, എന്നീ സൗകര്യങ്ങൾ നിലവിൽ സ്കൂളിന് ഉണ്ട്. 2021-22 വർഷത്തിൽ മാനേജ്മെന്റിന്റെയും അദ്ധ്യാപകരുടെയും പൂർവ്വ വിദ്യാർത്ഥി ആയ ശ്രീ. രജി ജോൺ മുത്തേരിൽ ഇന്റെയും സഹായത്തോടെ സ്ക്കൂൾ കെട്ടിടത്തിൻന്റെ മേൽക്കൂര പുനർ നിർമ്മിച്ചു | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | ||
കല - ശാസ്ത്ര പ്രവർത്തി പരിചയ മേളകളിൽ കുട്ടികൾ മുടങ്ങാതെ പങ്കെടുക്കുകയും ,നേട്ടങ്ങൾ കൈവരിക്കുകയും ചെയ്തുവരുന്നു. | |||
== '''മുൻ സാരഥികൾ''' == | == '''മുൻ സാരഥികൾ''' == | ||
ഈ സ്ക്കൂളിൽ വിവിധ കാലയളവുകളിലായി സർവ്വശ്രീ. എം.റ്റി. ചെറിയാൻ ചെമ്പകത്തി നാൽ, ഇ.എം. തോമസ് അടിമുറിയിൽ, ചെറിയാൻ ഏബ്രഹാം ഓലിക്കൽ, കെ.എസ്. സഖറിയ, കെ.വി. ജോർജ്ജ്, എം.എം. ഉമ്മൻ, ശ്രീമതി അമ്മിണിക്കുട്ടി ഏബ്രഹാം, വൈ. ഏബ്രഹാം, ശ്രീമതി പി .ജെ. ഏലിയാമ്മ (സർവ്വീസിലിരിക്കെ 1993 ജനുവരി 15-ന് നിര്യാതയായി) ശ്രീ. റ്റി.ഒ. തങ്കച്ചൻ, ശ്രീമതി വത്സമ്മ വർഗീസ്,ശ്രീമതി മോളി സക്കറിയ എന്നിവർ പ്രഥമ അധ്യാപകരായി സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 2020 ജൂൺ മുതൽ ശ്രീമതി മിനി വറുഗീസ് ഹെഡ്മിസ്ട്രസ്സ് ആയി പ്രവർത്തിയ്ക്കുന്നു. | ഈ സ്ക്കൂളിൽ വിവിധ കാലയളവുകളിലായി സർവ്വശ്രീ. എം.റ്റി. ചെറിയാൻ ചെമ്പകത്തി നാൽ, ഇ.എം. തോമസ് അടിമുറിയിൽ, ചെറിയാൻ ഏബ്രഹാം ഓലിക്കൽ, കെ.എസ്. സഖറിയ, കെ.വി. ജോർജ്ജ്, എം.എം. ഉമ്മൻ, ശ്രീമതി അമ്മിണിക്കുട്ടി ഏബ്രഹാം, വൈ. ഏബ്രഹാം, ശ്രീമതി പി .ജെ. ഏലിയാമ്മ (സർവ്വീസിലിരിക്കെ 1993 ജനുവരി 15-ന് നിര്യാതയായി) ശ്രീ. റ്റി.ഒ. തങ്കച്ചൻ, ശ്രീമതി വത്സമ്മ വർഗീസ്,ശ്രീമതി മോളി സക്കറിയ എന്നിവർ പ്രഥമ അധ്യാപകരായി സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 2020 ജൂൺ മുതൽ ശ്രീമതി മിനി വറുഗീസ് ഹെഡ്മിസ്ട്രസ്സ് ആയി പ്രവർത്തിയ്ക്കുന്നു. |