"എം .റ്റി .എൽ .പി .എസ്സ് ഓലിക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം .റ്റി .എൽ .പി .എസ്സ് ഓലിക്കൽ (മൂലരൂപം കാണുക)
23:20, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരി 2022→മികവുകൾ
വരി 83: | വരി 83: | ||
=='''മികവുകൾ'''== | =='''മികവുകൾ'''== | ||
പഠനപ്രവർത്തനങ്ങളോടൊപ്പം ഓരോ വിഷയത്തിലും പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി അവർക്കായി പ്രത്യേക പരിശീലനവും നൽകിവരുന്നു. മലയാളത്തിനായി - മലയാളത്തിളക്കം, ഗണിതത്തിൽ പിന്നോക്കം നിൽക്കുന്നവർക്കായി ഉല്ലാസ ഗണിതം, ഗണിതവിജയം , ഇംഗ്ലീഷ് ഭാഷാ പരിപോഷണത്തിനായി - ഹാലോ ഇംഗ്ലീഷ് , ശാസ്ത്രാഭിരുചി വളർത്താനായി പരീക്ഷണങ്ങൾ ഉൾപ്പെടുത്തി കളിപങ്കാ , പഠനത്തിൽ പിന്നോക്കം നില്കുന്നവർക്കായി ശ്രദ്ധ , ഐസിടി സാദ്ധ്യതകൾ ഉൾപ്പെടുത്തി ET പഠന ക്ലാസുകൾ , സഫലം തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു .കുട്ടികൾ താല്പര്യത്തോടെ ഈ പരിശീലനങ്ങളിൽ പങ്കെടുക്കുകയും നേട്ടങ്ങൾ കൈവരിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു.യുറീക്ക, സ്കോളർഷിപ്പ് പരീക്ഷകളിൽ (4 ആം ക്ലാസ് ) കുട്ടികളെ പങ്കെടുപ്പിക്കയും അതിനു വേണ്ട പരിശീലനം നൽകുകയും ചെയ്യുന്നു | പഠനപ്രവർത്തനങ്ങളോടൊപ്പം ഓരോ വിഷയത്തിലും പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി അവർക്കായി പ്രത്യേക പരിശീലനവും നൽകിവരുന്നു. മലയാളത്തിനായി - മലയാളത്തിളക്കം, ഗണിതത്തിൽ പിന്നോക്കം നിൽക്കുന്നവർക്കായി ഉല്ലാസ ഗണിതം, ഗണിതവിജയം , ഇംഗ്ലീഷ് ഭാഷാ പരിപോഷണത്തിനായി - ഹാലോ ഇംഗ്ലീഷ് , ശാസ്ത്രാഭിരുചി വളർത്താനായി പരീക്ഷണങ്ങൾ ഉൾപ്പെടുത്തി കളിപങ്കാ , പഠനത്തിൽ പിന്നോക്കം നില്കുന്നവർക്കായി ശ്രദ്ധ , ഐസിടി സാദ്ധ്യതകൾ ഉൾപ്പെടുത്തി ET പഠന ക്ലാസുകൾ , സഫലം തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു .കുട്ടികൾ താല്പര്യത്തോടെ ഈ പരിശീലനങ്ങളിൽ പങ്കെടുക്കുകയും നേട്ടങ്ങൾ കൈവരിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു.യുറീക്ക, സ്കോളർഷിപ്പ് പരീക്ഷകളിൽ (4 ആം ക്ലാസ് ) കുട്ടികളെ പങ്കെടുപ്പിക്കയും അതിനു വേണ്ട പരിശീലനം നൽകുകയും ചെയ്യുന്നു. | ||
=='''ദിനാചരണങ്ങൾ'''== | =='''ദിനാചരണങ്ങൾ'''== |