Jump to content
സഹായം

"എസ്സ്.കെ.വി.എച്ച്.എസ്സ് തൃക്കണ്ണമംഗൽ/പ്രവർത്തനങ്ങൾ/2021-22" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 6: വരി 6:

കൗൺസിലർമാരായ ജോളി പി.വർഗീസ്, തോമസ് പി.മാത്യു, സി.ഐ. ജോസഫ് ലിയോൺ, പ്രഥമാധ്യാപകൻ എം.ബി.മുര ളീധരൻ പിള്ള, സ്കൂൾ മാനേജർ ജെ.ഗോപകുമാർ, ടി.രാജീവ്, പി .ആർ.ഗോപകുമാർ, ജയേഷ് ജയ പാൽ, എസ്.പ്രദീപ്കുമാർ തുട ങ്ങിയവർ സംസാരിച്ചു. ജോണി ചെക്കാല, ആർ.എസ്.ബിന്ദു, സൈമൺ ബേബി, ഇടക്കിടം ശാ ന്തകുമാർ എന്നിവർ പരിശീലന ത്തിന് നേതൃത്വം നൽകി.

== തൃക്കണ്ണമംഗൽ എസ്.കെ.വി. സ്കൂളിൽ സാറ്റ് വിഷൻ കൂടെയുണ്ട് മാതൃഭൂമി' പദ്ധതി തുടങ്ങി ==
കൊട്ടാരക്കര തൃക്കണ്ണമംഗൽ എസ്.കെ.വി.വി.എച്ച്.എസ്. എസിൽ കൊല്ലം സാറ്റ് വിഷൻ "കൂടെയുണ്ട് മാതൃഭൂമി' പദ്ധതി ക്കു തുടക്കമായി. സ്കൂളിൽ നടന്ന ചടങ്ങിൽ സാറ്റ് വിഷൻ മാനേ ജർ ഗിരീഷ് മംഗലത്ത് പദ്ധതി ഉദ്ഘാടനം ചെയ്തു. വിദ്യാർഥിക ളായ ജിത്തു ജയദേവൻ, ആർ.കൃഷ്‌ണേന്ദു  എന്നിവർ മാതൃഭൂമി പത്രം ഏറ്റുവാങ്ങി.
പ്രഥമാധ്യാപകൻ എം.ബി.മുരളീധരൻ പിള്ള, പ്രിൻസിപ്പൽ ബിജോയ് നാഥ്, അധ്യാപകരായി ബിനു, ഭാഗ്യ സി.ശേഖർ, ഇന്ദു, പി.ടി.എ. പ്രസിഡൻറ് ലിനുകു മാർ, കൗൺസിലർ ജോളി പി.വർ ഗീസ് തുടങ്ങിയവർ പങ്കെടുത്തു.
353

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1345087" എന്ന താളിൽനിന്ന് ശേഖരിച്ചത്