Jump to content
സഹായം

"ഗവ. യു.പി. എസ്. പൂഴിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

7,318 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  19 ജനുവരി 2022
വരി 261: വരി 261:
==പ്രശസ്തരായപൂർവവിദ്യാർഥികൾ==
==പ്രശസ്തരായപൂർവവിദ്യാർഥികൾ==
==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
'''വായനപക്ഷാചരണം'''
പൂഴിക്കാട് ഗവ.യു.പി സ്കൂളിലെ 2021- 22 വർഷത്തെ വായനപക്ഷാചരണം വിദ്യാരംഗം ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ടു.ആറു ദിവസങ്ങളിലായി നടത്തപ്പെട്ട പ്രവർത്തനങ്ങൾക്ക്, സ്കൂളിലെ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾക്ക് സുഗമമായ നടത്തിപ്പിന് കുട്ടികളെ സജ്ജമാക്കുന്നതിനു വേണ്ടി തിരിച്ചിരിക്കുന്ന സിന്ധു,ഗംഗ,കൃഷ്ണ, യമുന,കാവേരി എന്നീ ഗ്രൂപ്പുകൾ നേതൃത്വം നൽകി.
ഒന്നാം ദിവസം 19/6/2021കൃഷ്ണ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ നടന്ന ഓൺലൈൻ മീറ്റിംഗിൽ സംസ്ഥാന ലൈബ്രറി കൗൺസിൽ സ്റ്റേറ്റ് അംഗവും കൊല്ലം ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി അംഗവുമായ ഡോ.പി.കെ.ഗോപൻ വായനപക്ഷാചരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.പന്തളം നഗരസഭാ കൗൺസിലർ അഡ്വ.ശ്രീ രാധാകൃഷ്ണൻ ഉണ്ണിത്താൻ, പന്തളം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി സുധർമ എ.ആർ, ദേശീയ സംസ്ഥാന അധ്യാപക അവാർഡ് ജേതാവും മുൻ പ്രഥമഅധ്യാപകനായ ശ്രീ.ടി.ജി ഗോപിനാഥൻ പിള്ള എന്നിവർ മുഖ്യാതിഥികളായിരുന്നു
രണ്ടാം ദിവസം യമുന  ഗ്രൂപ്പിന്റെ നേതൃത്വത്തിൽ സർഗോത്സവം ആയി നടത്തപ്പെട്ടു.ഡോ. പി.ജെ. പ്രദീപ് കുമാർ ,തിരുവല്ല ഡയറ്റ് പ്രിൻസിപ്പാൾ . പി.പി. വേണുഗോപാൽ, കവിയും അധ്യാപകനുമായ ശ്രീ. ഉണ്ണികൃഷ്ണൻ പൂഴിക്കാട്,
പന്തളം നഗരസഭ കൗൺസിലർ ശ്രീമതി സീന ,എഴുത്തുകാരിയും അധ്യാപികയുമായ ഐശ്വര്യ മാധവൻ (മാധ്യമ പ്രവർത്തക_ മനോരമ), മാധ്യമപ്രവർത്തക ശ്രീമതി ശ്രീദേവി നമ്പ്യാർ എന്നിവർ മുഖ്യാതിഥികളായിരുന്നു.
മൂന്നാം ദിവസം ഗംഗ ഗ്രൂപ്പിൻെറ നേതൃത്വത്തിൽ സർഗോത്സവം ആയി നടത്തപ്പെട്ടു പൂർവ്വ വിദ്യാർത്ഥിയും ഡിപ്പാർട്ട്മെൻറ്ഓഫ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് കേരള യൂണിവേഴ്സി റ്റി പ്രൊഫസർ ഡോ. എ ഗോപിക്കുട്ടൻ ഉദ്ഘാടനം ചെയ്തു പൂർവ്വ വിദ്യാർത്ഥിയും യുവ കവിയുമായ ശ്രീ. വരുൺ എം , കവയിത്രി സുഗത പ്രമോദ് എന്നിവർ മുഖ്യാതിഥികളായിരുന്നു
നാലാം ദിവസം കാവേരി ഗ്രൂപ്പിൻെറ നേതൃത്വത്തിൽ പുസ്തക പരിചയം എന്നപേരിൽ നടത്തപ്പെട്ടു പത്തനംതിട്ട റിട്ട. ഡി ഡി ഇ . പി.കെ. ഹരിദാസ് ഉദ്ഘാടനം ചെയ്തു മാധ്യമപ്രവർത്തകനായ സി. റഹിം,പത്തനംതിട്ട നഗരസഭ കൗൺസിലർ കിഷോർ കുമാർ എന്നിവർ മുഖ്യാതിഥികളായിരുന്നു
അഞ്ചാം ദിവസം സിന്ധു ഗ്രൂപ്പിൻെറ നേതൃത്വത്തിൽ നടത്തപ്പെട്ട സഞ്ചരിക്കുന്ന പുസ്തകശാല പന്തളം നഗരസഭാ കൗൺസിലർ അഡ്വ ശ്രീ രാധാകൃഷ്ണൻ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്തു.അധ്യാപകനും കവിയുമായ ശ്രീ ഉണ്ണികൃഷ്ണൻ പൂഴിക്കാട് ഫ്ലാഗ് ഓഫ് ചെയ്തു സ്കൂൾ ലൈബ്രറിയിൽ നിന്നും കുട്ടികളുടെ വീടുകളിൽ പുസ്തകങ്ങൾ എത്തിച്ചു നൽകി അമ്മ വായനയ്ക്കുള്ള പുസ്തകങ്ങളും നൽകി
ആറാം ദിന പ്രവർത്തനമായി വായന പക്ഷാചരണ സമാപനം 7/07/2021 ബുധനാഴ്ചനടത്തപ്പെട്ടു.മാധ്യമ പ്രവർത്തകനായ ശ്രീ പ്രദീപ് പനങ്ങാട് സമ്മേളനം ഉദ്ഘാടനം ചെയ്തു 2019 ലെ മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന അവാർഡ് ജേതാവായ ശ്രീ സുജേഷ് ഹരി മുഖ്യാതിഥിയായിരുന്നു.
ഈ ദിവസങ്ങളിൽ സ്കൂൾ പ്രഥമാധ്യാപിക ശ്രീമതി വിജയലക്ഷ്മി ടീച്ചർ സ്വാഗതം ആശംസിക്കുകയും ഗ്രൂപ്പിൻറെ ചുമതലയുള്ള അധ്യാപകർ ആശംസ അർപ്പിക്കുക യുംകൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്തു പിടിഎ പ്രതിനിധികൾ, രക്ഷകർത്താക്കൾ അധ്യാപകർ , കുട്ടികൾ, എന്നിവരുടെ സാന്നിധ്യം,  പുസ്തകപരിചയം, ഓൺലൈൻ സ്കിറ്റ് , അമ്മ വായന പുസ്തകം പരിചയപ്പെടുത്തൽ, കവിതാലാപനം തുടങ്ങി വിവിധ കലാപരിപാടികൾ ഈ ദിനങ്ങളെ മികവുറ്റതാക്കി..
'''ജൂലൈ 1ഡോക്ടേഴ്സ് ഡേ'''
'''ജൂലൈ 1ഡോക്ടേഴ്സ് ഡേ'''


230

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1344986" എന്ന താളിൽനിന്ന് ശേഖരിച്ചത്