Jump to content
സഹായം

"ഗവ. എൽ പി സ്കൂൾ കീരിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1: വരി 1:
{{prettyurl|Govt. L P School Keerikkad}}
{{prettyurl|Govt. L P School Keerikkad}}
{{PSchoolFrame/Header}}ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിൽ പത്തിയൂർ ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിൽ കൊല്ലവർഷം ആയിരത്തിത്തൊണ്ണൂറാം ആണ്ട് തിരുവിതാംകൂർ മഹാരാജാവിനാൽ സ്ഥാപിതമായതാണ് ഈ സ്ക്കൂൾ . ആദ്യ കാലത്ത് പെൺപള്ളികുടമെന്നാണറിയപ്പെട്ടിരുന്നത് . ശതാബ്ദ്ധി നിറവിൽ നിൽക്കുന്ന ഈ സരസ്വതി വിദ്യാലയം കായംകുളം വിദ്യാഭ്യാസ ഉപജില്ലയുടെ വടക്കേയറ്റതായി എൻ എച്ച് അറുപത്തിയാറിന്റെ ഓരത്ത് സ്ഥിതിചെയ്യുന്നു . ഒരു കാലത്ത് ഈ പ്രദേശത്തെ ജനങ്ങളുടെ പ്രാഥമിക വിദ്യാഭ്യാസത്തിന്റെ ഏക ആശ്രയമായിരുന്ന ഈ സ്ഥാപനത്തിലൂടെ ധാരാളം മഹത്‌വ്യക്തികളെ നാടിന്റെ മുഖ്യധാരയിലേക്ക് ഉയർത്തതാണ് കഴിഞ്ഞിട്ടുണ്ട് .{{Infobox School
{{PSchoolFrame/Header}}<big>ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിൽ പത്തിയൂർ ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിൽ കൊല്ലവർഷം ആയിരത്തിത്തൊണ്ണൂറാം ആണ്ട് തിരുവിതാംകൂർ മഹാരാജാവിനാൽ സ്ഥാപിതമായതാണ് ഈ സ്ക്കൂൾ . ആദ്യ കാലത്ത് പെൺപള്ളികുടമെന്നാണറിയപ്പെട്ടിരുന്നത് . ശതാബ്ദ്ധി നിറവിൽ നിൽക്കുന്ന ഈ സരസ്വതി വിദ്യാലയം കായംകുളം വിദ്യാഭ്യാസ ഉപജില്ലയുടെ വടക്കേയറ്റതായി എൻ എച്ച് അറുപത്തിയാറിന്റെ ഓരത്ത് സ്ഥിതിചെയ്യുന്നു . ഒരു കാലത്ത് ഈ പ്രദേശത്തെ ജനങ്ങളുടെ പ്രാഥമിക വിദ്യാഭ്യാസത്തിന്റെ ഏക ആശ്രയമായിരുന്ന ഈ സ്ഥാപനത്തിലൂടെ ധാരാളം മഹത്‌വ്യക്തികളെ നാടിന്റെ മുഖ്യധാരയിലേക്ക് ഉയർത്തതാണ് കഴിഞ്ഞിട്ടുണ്ട് .</big>{{Infobox School
|സ്ഥലപ്പേര്=കീരിക്കാട്  
|സ്ഥലപ്പേര്=കീരിക്കാട്  
|വിദ്യാഭ്യാസ ജില്ല=മാവേലിക്കര
|വിദ്യാഭ്യാസ ജില്ല=മാവേലിക്കര
വരി 62: വരി 62:




പത്തിയൂർ പഞ്ചായത്ത്‌ 3 വാർഡിൽ സ്ഥിതി ചെയ്യുന്ന കീരിക്കാട് ഗവ :എൽ. പി. സ്കൂളിന് 100 വർഷത്തിലേറെയുള്ള ചരിത്രം അവകാശപ്പെടാനുണ്ട്. നമ്മുടെ നാടിന്റെ ഗതകാല പ്രൗഢി വിളിച്ചോതുന്ന, ഒരു നാടിന്റെ സംസ്കാരത്തിന്റെ അടയാളമായി നിലകൊള്ളുന്ന ഈ സരസ്വതി ക്ഷേത്രം കൊല്ലവർഷം 1090-ആ(1915)വാദ്യരമ്മാവൻ എന്നറിയപ്പെടുന്ന ശ്രീ. കെ. ആർ. ഗോവിന്ദപിള്ളയുടേയും സഹോദരൻ കെ. ആർ കൃഷ്ണപിള്ളയുടേയും പരിശ്രമത്താൽ ഉണ്ടായതാണ് ആദ്യകാലത്ത് പെൺകുട്ടികൾക്ക് മാത്രം പ്രവേശനം നൽകി യിരുന്നതിനാൽ പെൺപള്ളിക്കൂടം എന്ന വിളിപ്പേരിലാണ് സ്കൂൾ ഇന്നും അറിയപ്പെടുന്നത്. പ്രീ -പ്രൈമറി മുതൽ നാലാം ക്ലാസ്സ്‌ വരെയാണ് ഈ വിദ്യാലയത്തിൽ ഇപ്പോൾ പ്രവർത്തിക്കുന്നത്. ഒരു കാലത്ത് ഈ പ്രദേശത്തെ ജനങ്ങളുടെ പ്രാഥമിക വിദ്യാഭ്യാസത്തിന്റെ ഏക ആശ്രയമായിരുന്ന ഈ സ്ഥാപനത്തിലൂടെ ധാരാളം മഹത് വ്യക്തികളെ നാടിന്റെ മുഖ്യധാരയിലേക്ക് ഉയർത്താൻ കഴിഞ്ഞു.
<big>പത്തിയൂർ പഞ്ചായത്ത്‌ 3 വാർഡിൽ സ്ഥിതി ചെയ്യുന്ന കീരിക്കാട് ഗവ :എൽ. പി. സ്കൂളിന് 100 വർഷത്തിലേറെയുള്ള ചരിത്രം അവകാശപ്പെടാനുണ്ട്. നമ്മുടെ നാടിന്റെ ഗതകാല പ്രൗഢി വിളിച്ചോതുന്ന, ഒരു നാടിന്റെ സംസ്കാരത്തിന്റെ അടയാളമായി നിലകൊള്ളുന്ന ഈ സരസ്വതി ക്ഷേത്രം കൊല്ലവർഷം 1090-ആ(1915)വാദ്യരമ്മാവൻ എന്നറിയപ്പെടുന്ന ശ്രീ. കെ. ആർ. ഗോവിന്ദപിള്ളയുടേയും സഹോദരൻ കെ. ആർ കൃഷ്ണപിള്ളയുടേയും പരിശ്രമത്താൽ ഉണ്ടായതാണ് ആദ്യകാലത്ത് പെൺകുട്ടികൾക്ക് മാത്രം പ്രവേശനം നൽകി യിരുന്നതിനാൽ പെൺപള്ളിക്കൂടം എന്ന വിളിപ്പേരിലാണ് സ്കൂൾ ഇന്നും അറിയപ്പെടുന്നത്. പ്രീ -പ്രൈമറി മുതൽ നാലാം ക്ലാസ്സ്‌ വരെയാണ് ഈ വിദ്യാലയത്തിൽ ഇപ്പോൾ പ്രവർത്തിക്കുന്നത്. ഒരു കാലത്ത് ഈ പ്രദേശത്തെ ജനങ്ങളുടെ പ്രാഥമിക വിദ്യാഭ്യാസത്തിന്റെ ഏക ആശ്രയമായിരുന്ന ഈ സ്ഥാപനത്തിലൂടെ ധാരാളം മഹത് വ്യക്തികളെ നാടിന്റെ മുഖ്യധാരയിലേക്ക് ഉയർത്താൻ കഴിഞ്ഞു.</big>


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


125 വർഷം പഴമയോടെ തലയുയർത്തി നിൽക്കുന്ന കെട്ടിടത്തിൽ പ്രീ പ്രൈമറി ഉൾപ്പെടെ ആറു ക്ലാസ്സ്‌ മുറികളും ഒരു സ്റ്റേജും ഉൾക്കൊള്ളുന്നു. എന്നാൽ ഈ കെട്ടിടം നാഷണൽ ഹൈവേ വികസനത്തിനോടനുബന്ധിച്ച് നഷ്ടമാകുന്ന  വിഷമ സ്ഥിതിയിലാണ്. അപ്പോൾ മുൻ എംഎൽഎ ശ്രീ സി കെ സദാശിവൻ അവർകളുടെ ആസ്തി വികസനഫണ്ടിൽ നിന്നും ലഭിച്ച ശതാബ്ദി കെട്ടിടവും അതിൽ 2 സ്മാർട്ട് ക്ലാസുകളോട് കൂടിയ നാലു ക്ലാസ് മുറികളും മാത്രമേ അവശേഷിക്കുകയുള്ളു.. നവീകരിച്ച പാചക പുരയും 2 ടോയ്‌ലെറ്റ് ബ്ലോക്കുകളും ആധുനിക സൗകര്യങ്ങളോടുകൂടിയ3 ടോയ്‌ലറ്റുകൾ വീതം അടങ്ങിയ 2 ടോയ്ലറ്റ് ബ്ലോക്ക്കളും ഒരു ഓഫീസ് മുറിയും ഒരു മെസ്സ് ഹാളും ഉണ്ട്. ബഹുമാനപ്പെട്ട മുൻ എംപി ശ്രീ കെ സി വേണുഗോപാൽ അനുവദിച്ചു  നൽകിയ കുടിവെള്ള ശുചീകരണ പ്ലാന്റ്റും പാചകപ്പുരയിൽ സ്ഥാപിച്ചിട്ടുള്ള വാട്ടർ പുരിഫൈറും ശുദ്ദജല പ്രശ്നം പരിഹരിക്കുന്നു.
<big>125 വർഷം പഴമയോടെ തലയുയർത്തി നിൽക്കുന്ന കെട്ടിടത്തിൽ പ്രീ പ്രൈമറി ഉൾപ്പെടെ ആറു ക്ലാസ്സ്‌ മുറികളും ഒരു സ്റ്റേജും ഉൾക്കൊള്ളുന്നു. എന്നാൽ ഈ കെട്ടിടം നാഷണൽ ഹൈവേ വികസനത്തിനോടനുബന്ധിച്ച് നഷ്ടമാകുന്ന  വിഷമ സ്ഥിതിയിലാണ്. അപ്പോൾ മുൻ എംഎൽഎ ശ്രീ സി കെ സദാശിവൻ അവർകളുടെ ആസ്തി വികസനഫണ്ടിൽ നിന്നും ലഭിച്ച ശതാബ്ദി കെട്ടിടവും അതിൽ 2 സ്മാർട്ട് ക്ലാസുകളോട് കൂടിയ നാലു ക്ലാസ് മുറികളും മാത്രമേ അവശേഷിക്കുകയുള്ളു.. നവീകരിച്ച പാചക പുരയും 2 ടോയ്‌ലെറ്റ് ബ്ലോക്കുകളും ആധുനിക സൗകര്യങ്ങളോടുകൂടിയ3 ടോയ്‌ലറ്റുകൾ വീതം അടങ്ങിയ 2 ടോയ്ലറ്റ് ബ്ലോക്ക്കളും ഒരു ഓഫീസ് മുറിയും ഒരു മെസ്സ് ഹാളും ഉണ്ട്. ബഹുമാനപ്പെട്ട മുൻ എംപി ശ്രീ കെ സി വേണുഗോപാൽ അനുവദിച്ചു  നൽകിയ കുടിവെള്ള ശുചീകരണ പ്ലാന്റ്റും പാചകപ്പുരയിൽ സ്ഥാപിച്ചിട്ടുള്ള വാട്ടർ പുരിഫൈറും ശുദ്ദജല പ്രശ്നം പരിഹരിക്കുന്നു</big>.


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
വരി 82: വരി 82:
#
#


==വാദ്ധ്യാരമ്മാവൻ എന്നറിയപ്പെട്ടിരുന്ന ശ്രീ. K.R. ഗോവിന്ദപ്പിള്ളയുടെയും സഹോദരൻ K.R. കൃഷ്ണപ്പിള്ളയുടെയും പരിശ്രമത്താൽ സ്ഥാപിതമായി. ഈ സരസ്വതി ക്ഷേത്രത്തെ നയിച്ചവരിൽ പ്രമുഖർ നിരവധിയാണ്. ഇതിൽ എടുത്ത് പറയേണ്ടവർ അബ്ദുൾ ജബ്ബാർ സാർ, വാസുദേവൻ ആചാരി സാർ, സുലേഖ ടീച്ചർ, ജമീല ടീച്ചർ, രോഹിണി കുട്ടിയമ്മടീച്ചർ , പത്മാവതിയമ്മ ടീച്ചർ, ദാക്ഷായണി സാർ, ജാനകിയമ്മ, പൊന്നമ്മ ടീച്ചർ, മത്തായി സാർ എന്നീ ഹെഡ് മാസ്റ്റർമാരുടെയും PTA സാരഥികളായ ചന്ദ്രൻ സാർ, അനിൽകുമാർ സാർ, അജയകുമാർ സാർ, പണിക്കർ സാർ, രാജേഷ് സാർ എന്നിവരുടെയും ശ്രമഫലമായാണ് സ്കൂൾ ഇന്നത്തെ നിലയിൽ ഉയർന്നത്.==
==<small>വാദ്ധ്യാരമ്മാവൻ എന്നറിയപ്പെട്ടിരുന്ന ശ്രീ. K.R. ഗോവിന്ദപ്പിള്ളയുടെയും സഹോദരൻ K.R. കൃഷ്ണപ്പിള്ളയുടെയും പരിശ്രമത്താൽ സ്ഥാപിതമായി. ഈ സരസ്വതി ക്ഷേത്രത്തെ നയിച്ചവരിൽ പ്രമുഖർ നിരവധിയാണ്. ഇതിൽ എടുത്ത് പറയേണ്ടവർ അബ്ദുൾ ജബ്ബാർ സാർ, വാസുദേവൻ ആചാരി സാർ, സുലേഖ ടീച്ചർ, ജമീല ടീച്ചർ, രോഹിണി കുട്ടിയമ്മടീച്ചർ , പത്മാവതിയമ്മ ടീച്ചർ, ദാക്ഷായണി സാർ, ജാനകിയമ്മ, പൊന്നമ്മ ടീച്ചർ, മത്തായി സാർ എന്നീ ഹെഡ് മാസ്റ്റർമാരുടെയും PTA സാരഥികളായ ചന്ദ്രൻ സാർ, അനിൽകുമാർ സാർ, അജയകുമാർ സാർ, പണിക്കർ സാർ, രാജേഷ് സാർ എന്നിവരുടെയും ശ്രമഫലമായാണ് സ്കൂൾ ഇന്നത്തെ നിലയിൽ ഉയർന്നത്.</small>==
1. ഡോക്ടർ ശ്രീദേവി -ആലപ്പുഴ മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ  
1. ഡോക്ടർ ശ്രീദേവി -ആലപ്പുഴ മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ  
2. ഡോക്ടർ ജി സുകുമാരൻ - റിട്ടയേർഡ് പ്രൊഫസ്സർ, മെഡിക്കൽ എഡ്യൂക്കേഷൻ  
2. ഡോക്ടർ ജി സുകുമാരൻ - റിട്ടയേർഡ് പ്രൊഫസ്സർ, മെഡിക്കൽ എഡ്യൂക്കേഷൻ  
122

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1344796" എന്ന താളിൽനിന്ന് ശേഖരിച്ചത്